Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജര്‍മനിയിലും വിദേശ ഇമാമുമാരെ പുറത്താക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 09:50 pm IST
inWorld

പാരീസ്: ഭീകരതയും വിഘടനവാദവും ശക്തമാകുന്ന പശ്ചാത്തലത്തില്‍ വിദേശ ഇമാമുമാരെ രാജ്യത്ത് പ്രവേശിപ്പിക്കണ്ടായെന്ന് ഫ്രാന്‍സും ജര്‍മ്മനിയും തീരുമാനിച്ചു. അള്‍ജീരിയ, തുര്‍ക്കി, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള 300 ഇമാമുമാരെ ഫ്രാന്‍സ് പുറത്താക്കും. ഇതിലൂടെ ഫ്രാന്‍സ് മുസ്ലിങ്ങളുടെ ഇടയിലുള്ള വിദേശ ഇമാമുമാരുടെ ഇടപെടലുകള്‍ അവസാനിപ്പിക്കുന്നതോടൊപ്പം ഭീകരതയും വിഘടനവാദവും ഇല്ലാതാക്കുവാനാകുമെന്നും വിദേശകാര്യമന്ത്രി ജെറാള്‍ഡ് ഡ്രാമനിന്‍ വ്യക്തമാക്കി.

വിദേശ ഇമാമുമാര്‍ പരിശീലനം നല്‍കിയ പ്രാദേശിക ഇമാമുമാരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചതോടെയാണ് ഭരണനേതൃത്വം അപകടം മണത്തത്. ഈ ഇമാമുമാരിലൂടെയാണ് ഫ്രാന്‍സില്‍ ഭീകരത ശക്തമായത്. ഏപ്രില്‍ ഒന്നിനുമുമ്പ് വിദേശ ഇമാമുമാരെല്ലാം രാജ്യം വിട്ടിരിക്കണമെന്ന് കര്‍ശനമായ നിര്‍ദേശം നല്കിയിട്ടുണ്ട്.

ഫ്രാന്‍സിലെ മുസ്ലിങ്ങള്‍ക്ക് വന്‍ തോതില്‍ വിദേശ സഹായം ഒഴുകുന്നുണ്ടായിരുന്നു. മുസ്ലിങ്ങളുടെ വിശുദ്ധമാസത്തില്‍ ‘ഇമാമ്‌സ് ഓഫ് റമദാന്‍’ എന്ന 300 അംഗ ഇമാം സംഘമാണ് ഓരോ വര്‍ഷവും വിദേശത്തുനിന്നും എത്തുന്നത്. ഇനി മുതല്‍ ഇതനുവദിക്കില്ല. ഇത് സംബന്ധിച്ചുള്ള തീരുമാനം 2020 ഫെബ്രുവരിയില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എടുത്തിരുന്നതാണ്. എന്നാല്‍ നടപ്പാക്കുന്നത് ഇപ്പോളാണെന്ന് മാത്രം.
ജര്‍മ്മനിയിലും വിദേശ ഇമാമുമാരെ പുറത്താക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. തുര്‍ക്കിയില്‍ നിന്നും എല്ലാ വര്‍ഷവും പരിശീലനം സിദ്ധിച്ച 100 ഇമാമുമാര്‍ ജര്‍മ്മനിയില്‍ എത്താറുണ്ട്. ഇവര്‍ ജര്‍മന്‍ മുസ്ലിങ്ങള്‍ക്ക് സാമ്പത്തിക സഹായവും മതപരമായ പരിശീലനവും നല്കുകയായിരുന്നു പതിവ്.

തുര്‍ക്കിഷ് ഇമാമുമാര്‍ നയിക്കുന്ന 900 മോസ്‌ക്കുകള്‍ ജര്‍മനിയിലുണ്ട്. 1960കള്‍ മുതലാണ് തുര്‍ക്കിയില്‍ നിന്നും മുസ്ലിങ്ങള്‍ എത്തിത്തുടങ്ങയിത്. ഇപ്പോള്‍ ജര്‍മനിയില്‍ 5.6 മില്ലണ്‍ മുസ്ലിങ്ങളുണ്ട്.

Tags: franceGermanyForeign imams
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.