Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്: ആദ്യ അട്ടിമറിയില്‍ വീണ് നവോമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 01:23 am IST
inNews

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ആദ്യ അട്ടിമറിയില്‍ വീണ് വനിതാ സിംഗിള്‍സ് മുന്‍ ഗ്രാന്‍ഡ് സ്‌ലാം ജേത്രി നവോമി ഒസാക്ക. 16-ാം സീഡ് താരമായി ഇറങ്ങിയ ഫ്രാന്‍സിന്റെ കരോലിന്‍ ഗാര്‍ഷ്യ ആണ് ഈ ജപ്പാന്‍കാരിയെ തോല്‍പ്പിച്ചത്. ഈ ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റിലെ ആദ്യ അട്ടിമറി വിജയമാണ് കരോലിന്‍ ഗാര്‍ഷ്യയുടേത്.

നീണ്ട ഇടവേളയ്‌ക്ക് ശേഷം ആദ്യമായി കളത്തിലിറങ്ങിയതായിരുന്നു ഒസാക്ക. മുമ്പ് രണ്ട് 2019, 2021 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള താരമാണ് ഒസാക്ക. താരത്തെ തോല്‍പ്പിക്കാനായത് ഏറെ അഭിമാനകരമായി കണക്കാക്കുന്നുവെന്ന് മത്സരശേഷം ഗാര്‍ഷ്യ പ്രതികരിച്ചു. സ്‌കോര്‍: 6-4, 7-6(7-2)

ഇന്നലെ നടന്ന മറ്റ് വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ഒണ്‍സ് ജാബിയര്‍ അനായാസം രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ നേരിട്ട യൂലിയ സ്റ്റാട്രോഡബ്റ്റ്‌സേവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമാണ് ഒണ്‍സ് കീഴടക്കിയത്. സ്‌കോര്‍: 6-3, 6-1

മറ്റ് വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ പത്താം സീഡ് താരമായി ഇറങ്ങിയ ബ്രസീലിന്റെ ഹദ്ദാദ് മായിയ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സീഡഡ് താരം അന്‍ഹെലിന കാലിനിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് അരാന്റ്ക്ഷ റൂസ് തോല്‍പ്പിച്ചത് വലിയ അത്ഭുതമായി. സ്‌കോര്‍: 61, 60നായിരുന്നു റൂസിന്റെ വിജയം. ഇത്തവണത്തെ ആദ്യ റൗണ്ട് മത്സരങ്ങളിലെ ഏറ്റവും വലിയ വിജയമാണിത്.

പുരുഷ സിംഗിള്‍സില്‍ ഓസ്‌ട്രേലിയയുടെ അലെക്‌സ് ഡി മിനോറിന് രണ്ടാം റൗണ്ടിലേക്ക് വാക്കോവര്‍ ലഭിച്ചു. ആദ്യ റൗണ്ട് മത്സരത്തിനിടെ കനേഡിയന്‍ എതിരാളി മിലോസ് റാവോനിച് പരിക്ക് കാരണം പിന്‍മാറിയതിനെ തുടര്‍ന്നാണ് വാക്കോവര്‍ ലഭിച്ചത്.

മറ്റ് മത്സരങ്ങളില്‍ സീഡഡ് താരങ്ങളായ സ്‌റ്റെഫാനോസ് സിറ്റ്‌സിപ്പാസ്, ദാനില്‍ മെദ്‌വെദെവ്, കാരെന്‍ ഖചനോവ്, ഹബേര്‍ട് ഹര്‍കാക്‌സ് എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
മുന്‍ യുഎസ് ഓപ്പണ്‍ ജേതാവ് ഡൊമിനിക് തീം അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ തോറ്റ് പുറത്തായി. 27-ാം സീഡ് താരമായി ഇറങ്ങിയ കാനഡയുടെ ഫെലിക്‌സ് ഓഗര്‍ എലിയാസൈം ആണ് തീമിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 7-5, 6-7(5-7), 5-7, 6-3

Tags: Australian Open TennisNaomi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വാവ്‌റിങ്കയ്‌ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: മുറെ ഔട്ട്, ജോക്കോവിച്ച് ഇൻ; ലിൻഡ്, കരോലിന പ്രീ ക്വാർട്ടറിൽ

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റതിന്റെ നിരാശയില്‍ റാഫേല്‍ നദാല്‍
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പരിക്ക് വില്ലനായി, നദാൽ വീണു, ഇത്രയും നേരത്തെ പുറത്താവുന്നത് ഇതാദ്യം; ഇഗ, സിന്നർ മുന്നോട്ട്

Sports

മെല്‍ബണില്‍ ടെന്നീസ് വസന്തം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം, നദാലിന് എതിരാളി ഡ്രാപ്പര്‍, സാനിയയ്‌ക്ക് അവസാന ഗ്രാന്‍ഡ്സ്ലാം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.