Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: മുറെ ഔട്ട്, ജോക്കോവിച്ച് ഇൻ; ലിൻഡ്, കരോലിന പ്രീ ക്വാർട്ടറിൽ

മധുരപ്പതിനേഴുകാരി ചെക് റിപ്പബ്ലിക്കിന്റെ ലിന്‍ഡ ഫ്രുഹ്‌വിര്‍തോവ സ്വന്തം നാട്ടുകാരിയായ മാര്‍കെത വോണ്‍ഡ്രൗസോവയെ കടുത്ത പോരാട്ടത്തിനൊടുവില്‍ 7-5,2-6,6-3നു തോല്‍പിച്ച് പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2023, 11:26 am IST
inSports

 മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പത്താം ഓസ്‌ട്രേലിയന്‍ ഓപ്പന്‍ കിരീടം ലക്ഷ്യമിടുന്ന സെര്‍ബിയന്‍ താരം നേരിട്ടുള്ള സെറ്റുകള്‍ക്ക് ഗ്രിഗോര്‍ ഡിമിട്രോവിനെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 7-6, 6-3, 6-4. ആവേശകരമായ പോരാട്ടത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ടു പുറത്തായി. സ്‌പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ 6-1, 6-7, 6-3, 6-4നാണ് മുറെയെ പരാജയപ്പെടുത്തിയത്.  

മധുരപ്പതിനേഴുകാരി ചെക് റിപ്പബ്ലിക്കിന്റെ ലിന്‍ഡ ഫ്രുഹ്‌വിര്‍തോവ സ്വന്തം നാട്ടുകാരിയായ മാര്‍കെത വോണ്‍ഡ്രൗസോവയെ കടുത്ത പോരാട്ടത്തിനൊടുവില്‍ 7-5,2-6,6-3നു തോല്‍പിച്ച് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ചാമ്പ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടര്‍ ഘട്ടത്തിലെത്തുമ്പോള്‍ ഇപ്പോഴുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ലിന്‍ഡ.    

വനിതാ വിഭാഗത്തില്‍ പ്രധാന സീഡ് താരങ്ങളെല്ലാം പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. നാലാം സീഡ് ഫ്രാന്‍സിന്റെ കരോലിന ഗാര്‍ഷ്യ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ജര്‍മനിയുടെ ലോറ സീജ്മുണ്ടിനെ പരാജയപ്പെടുത്തി നാലാം റൗണ്ടില്‍ കടന്നു. സ്‌കോര്‍; 1-6, 6-3, 6-3. ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബലാറസിന്റെ അരിന സബലെന്‍ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. അഞ്ചാം സീഡ് സബലെന്‍ക ഇരുപത്താറാം സീഡ് ബല്‍ജിയത്തിന്റെ എലിസെ മെര്‍ട്ടെന്‍സിനെതിരെ 6-2, 6-3ന്റെ അനായാസ വിജയം നേടി. പ്രീ ക്വാര്‍ട്ടറില്‍ ഒളിംപിക് ചാമ്പ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പന്ത്രണ്ടാം സീഡ് ബെലിന്ദ ബെന്‍സിച്ചാണ് സബലെന്‍കയുടെ എതിരാളി. ഇറ്റലിയുടെ കാമാല ജിയോര്‍ജിയെ 6-2, 7-5നു പരാജയപ്പെടുത്തിയാണ് ബെലിന്ദ നാലാം റൗണ്ടിലേക്ക് മുന്നേറിയത്. 

പതിമൂന്നാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ കരോലിന പ്ലിസ്‌കോവയും ഇരുപത്തിമൂന്നാം സീഡ് ചൈനയുടെ ഴാങ് ഷുയിയും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. റഷ്യയുടെ വര്‍വര ഗ്രചേവയെ 6-4, 6-2നാണ് കരോലിന പ്ലിസ്‌കോവ പരാജയപ്പെടുത്തിയത്. അമേരിക്കയുടെ കാതി വോളിനെറ്റ്‌സിനെ 6-3, 6-2 നു പരാജയപ്പെടുത്തിയാണ് ചൈനീസ് താരത്തിന്റെ മുന്നേറ്റം.

Tags: ടെന്നിസ്സ്നൊവാക് ജോക്കോവിച്ച്Australian Open Tennis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വാവ്‌റിങ്കയ്‌ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്: ആദ്യ അട്ടിമറിയില്‍ വീണ് നവോമി

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

പുതിയ വാര്‍ത്തകള്‍

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.