Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

18 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി; നരേന്ദ്രമോദി അദ്ദേഹത്തിന്റെ ഓരോ നിമിഷവും പ്ലാന്‍ ചെയ്യുന്നു:അനൂപ് ആന്‍റണി

18 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി; നരേന്ദ്രമോദി അദ്ദേഹത്തിന്റെ ഓരോ നിമിഷവും പ്ലാന്‍ ചെയ്യുന്നു:അനൂപ് ആന്‍റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 10:00 pm IST
in India

തിരുവനന്തപുരം : 18 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം ജീവിതത്തിന്റെ  ഓരോ നിമിഷവും പ്ലാന്‍ ചെയ്യുന്ന ന്ന വ്യക്തിയാണെന്നും ബിജെപിയുടെ അനൂപ് ആന്‍റണി

ഈ ദിനചര്യ അദ്ദേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1972 വരെ അദ്ദേഹം രാഷ്‌ട്രീയ സ്വയം സംഘത്തിന്റെ (ആര്‍എസ്എസ്) പ്രചാരകനാണ്. സംഘത്തിന്റെ പ്രചാരകരുടെ രീതി നമുക്കറിയാം. ഏതെങ്കിലും ഒരു കാര്യാലയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് രീതി. ഗുജറാത്തിലൊക്കെ കാര്യാലയം എന്ന് പറയുന്നത് ഒരു കുടുസ്സുമുറിയായിരിക്കും. അന്നൊക്കെ കാര്യാലയത്തിലുള്ളവര്‍ സംഘം ചേര്‍ന്ന് പലരെയും കാണാന്‍ പോകും. ചിലപ്പോള്‍ രാത്രി 12 മണിക്കോ ഒരു മണിക്കോ ഒക്കെയാണ് മടങ്ങിയെത്തുക. എത്രമണിക്ക് മടങ്ങിയെത്തിയാലും, രാവിലെ അഞ്ച് മണി എന്ന ഒരു സമയമുണ്ടെങ്കില്‍ മോദി എഴുന്നേറ്റിരിക്കും. ഇത് മോദിയ്‌ക്കൊപ്പം ഗുജറാത്തിലെ സംഘത്തില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞ് അറിഞ്ഞതാണ്- അനൂപ് ആന്‍റണി പറയുന്നു.

അദ്ദേഹം എഴുന്നേറ്റ് കഴിഞ്ഞാല്‍ ആദ്യം ചെയ്യുക അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളില്‍ മുഴുകലാണ്. യോഗയും മറ്റുമായി. ആരോഗ്യമുണ്ടെങ്കിലെ എല്ലാം ചെയ്യാന്‍ കഴിയൂ എന്ന് അദ്ദേഹത്തിനറിയാം. എനിക്ക് നല്ല ഓര്‍മ്മയുണ്ട് ജപ്പാന്‍ പ്രധാമന്ത്രി ഷിന്‍സോ ആബെ മരിച്ച ദിവസം. അന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹം ജപ്പാനില്‍ പോയിരുന്നു. അദ്ദേഹം രാത്രി രണ്ട് മണിക്കാണ് ഇന്ത്യയില്‍ നിന്നും തിരിച്ചത്. പിറ്റേന്ന് രാവിലെ ജപ്പാനില്‍ എത്തുന്നു. ജപ്പാനില്‍ ആ ചടങ്ങുകളെല്ലാം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ സിംഗപ്പൂരില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കുന്നു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി രണ്ട് മണിയാണ്. പക്ഷെ അന്ന് രാവിലെ ഒമ്പത് മണിക്ക് പ്രഗതി മൈതാനില്‍ 5ജിയുടെ ലോഞ്ചിന് അദ്ദേഹം അവിടെയുണ്ട്. ഇതാണ് മോദിയുടെ ദിനചര്യ. ഇതെല്ലാം വര്‍ഷങ്ങളായി അദ്ദേഹം മുറുകെപ്പിടിച്ച് ഡിസിപ്ലിനിന്റെ (അച്ചടക്കത്തിന്റെ) ഭാഗമായി കൈവരിച്ച ഗുണമാണ്. ഏതെങ്കിലും മീറ്റിംഗില്‍ ഒന്നോ രണ്ടോ മിനിറ്റ് വൈകി എത്തിയാല്‍ അദ്ദേഹം മാപ്പ് ചോദിക്കുന്നത് കണ്ടിട്ടുണ്ട് അതുപോലെ നിയമങ്ങളെ മുറുകെപ്പിടിക്കുന്ന വ്യക്തികൂടിയാണ്. രാജസ്ഥാനില്‍ ഒരു റാലിക്ക് വന്നപ്പോള്‍ പത്ത് മണി കഴിഞ്ഞപ്പോള്‍ അദ്ദേഹം മൈക്ക് ഓഫ് ചെയ്തു.- അനൂപ് ആന്‍റണി പറയുന്നു.

പ്രധാനമന്ത്രിയായശേഷം ലോകരാജ്യങ്ങളില്‍ നിറയെ കറങ്ങുന്നു എന്ന് അദ്ദേഹത്തെ പലരും കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിനും മുഖ്യമന്ത്രിയാകുന്നതിനും മുന്‍പേ തന്നെ ധാരാളം യാത്ര ചെയ്തിട്ടുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ വിമാനയാത്ര 1970കളിലാണ്. അന്ന് നേപ്പാളിലേക്ക് പോയി. അന്ന് അപകടം ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ കഷ്ടിച്ച് രക്ഷപ്പെട്ടു. 70കളില്‍ ശ്രീലങ്കയില്‍ പോയി. 80കളില്‍ ജപ്പാനില്‍ പോയി. 90കളില്‍ കരീബിയന്‍ നാടുകളില്‍ പോയിട്ടുണ്ട്.

90കളില്‍ അമേരിക്കയില്‍ പോയ സമയത്ത്. വെറുമൊരു തുണിസഞ്ചി മാത്രമെടുത്താണ് അദ്ദേഹം പോയത്. അമേരിക്ക മുഴുവന്‍ യാത്ര ചെയ്യണമെന്ന് അദ്ദേഹത്തിന് മോഹമുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം ഒരു പരസ്യം കണ്ടു. ഡെല്‍റ്റ എയര്‍ലൈനിന്റെ ഒരു പ്രത്യേക വിമാനടിക്കറ്റ് എടുത്താല്‍ ഒരു മാസം മുഴുവന്‍ അമേരിക്കയില്‍ യാത്ര ചെയ്യാം. പക്ഷെ കുറെ വ്യവസ്ഥകളുണ്ടായിരുന്നു. രാത്രി 11 മണി കഴിഞ്ഞാല്‍ മാത്രമേ യാത്ര ചെയ്യാനാവു. വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം ടിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളൂ. തുടങ്ങി പല വ്യവസ്ഥകളും. ഡെല്‍റ്റ എയര്‍ലൈനിന്റെ ആ ഓഫര്‍ മോദി പഠിച്ചു. അതിന് ശേഷം ഡെല്‍റ്റ എയര്‍ലൈനില്‍ ടിക്കറ്റെടുത്തു. പിന്നെ ഒരു മാസം അദ്ദേഹം അമേരിക്കയില്‍ എല്ലായിടത്തും കറങ്ങി. ഡെല്‍റ്റ എയര്‍ലൈനിന്റെ ഫ്ളൈറ്റിലാണ് അദ്ദേഹം അന്ന് ഒരു മാസം രാത്രികളില്‍ ഉറങ്ങിയത്. കാരണം അദ്ദേഹത്തിന് ഹോട്ടലില്‍ മുറിയെടുക്കാന്‍ പണമില്ലായിരുന്നു. അന്ന് വെറും ഒരു സംഘപ്രചാരകന്‍ മാത്രമായിരുന്നു അദ്ദേഹം. പറഞുവരുന്നത് അദ്ദേഹത്തിന്റെ പ്ലാനിംഗിനെക്കുറിച്ചാണ്. ഓരോ നിമിഷവും സൂക്ഷ്മമായ പ്ലാനിംഗ് ഉണ്ട്. ഇങ്ങിനെ ഓരോ മിനിറ്റിലും പ്ലാന്‍ ചെയ്യുന്ന പ്രധാനമന്ത്രി. 18 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി. അതാണ് മോദി. – അനൂപ് ആന്‍റണി പറയുന്നു.

 

Tags: Anoop AntonyNarendra ModiWell traveeled PMSahgh pracharakmodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു
India

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.