Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീരാമക്ഷേത്ര സ്ഥാപനത്തിനായി 30 വര്‍ഷത്തെ മൗനവ്രതം ; ജീവിതം സഫലമായെന്ന് സരസ്വതി ദേവി അഗര്‍വാള്‍

ക്ഷേത്രം സ്ഥാപിച്ചതിന് ശേഷമേ താന്‍ ഇനി സംസാരിക്കൂ എന്ന് 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത ദിവസമാണ് സരസ്വതി ദേവി അഗര്‍വാള്‍ പ്രതിജ്ഞ എടുത്തത്

Janmabhumi Online by Janmabhumi Online
Jan 9, 2024, 09:25 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ധന്‍ബാദ് : അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുന്നത് കാണാന്‍ കാത്തിരുന്ന കോടിക്കണക്കിന് ഹൈന്ദവ മത വിശ്വാസികളാണുളളത്. ക്ഷേത്ര നിര്‍മ്മാണത്തിനായി പ്രാര്‍ത്ഥിച്ചവരും കര്‍സേവ നടത്തിയവരുമുണ്ട്.

എന്നാല്‍ ക്ഷേത്രം നിര്‍മ്മിച്ച് കാണാന്‍ 30 വര്‍ഷം വ്രതമെടുത്ത വനിതയെ കുറിച്ചാണ് ഇവിടെ പറയുന്നത്.ജാര്‍ഖണ്ഡില്‍ ധന്‍ബാദിലെ കരംതണ്ടില്‍ താമസിക്കുന്ന 85 കാരിയായ സരസ്വതി ദേവി അഗര്‍വാളാണ് ശ്രീരാമക്ഷേത്രം നിര്‍മ്മിച്ച് കാണാനായി ഇത്രയും വര്‍ഷങ്ങള്‍ മൗനവ്രതമെടുത്തത്.

ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം സ്ഥാപിച്ചതിന് ശേഷമേ താന്‍ ഇനി സംസാരിക്കൂ എന്ന് 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത ദിവസമാണ് സരസ്വതി ദേവി അഗര്‍വാള്‍ പ്രതിജ്ഞ എടുത്തത്.ഈ മാസം 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വ്രതം അവസാനിപ്പിക്കാനാണ് അവരുടെ തീരുമാനം. ഇത്രകാലം ആംഗ്യഭാഷയിലൂടെയും എഴുതിയുമായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.

പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രീരാമക്ഷേത്ര ട്രസ്റ്റ് സരസ്വതി ദേവിയെ ക്ഷണിച്ചത് പ്രകാരം കഴിഞ്ഞ രാത്രി ധന്‍ബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗംഗ-സത്ലജ് എക്സ്പ്രസില്‍ സരസ്വതി ദേവി സഹോദരങ്ങള്‍ക്കൊപ്പം അയോധ്യയിലേക്ക് പുറപ്പെട്ടു. അയോധ്യ റെയില്‍വേ സ്റ്റഷനില്‍ രാംജന്മഭൂമി ന്യാസ് , ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ ഇവരെ സ്വീകരിക്കും.

തന്റെ ജീവിതാഭിലാഷം പൂര്‍ത്തിയായതായാണ് സരസ്വതി ദേവിയുടെ വിശ്വാസം. അതിന്റെ ആഹ്ലാദം മാതാവിനുണ്ടെന്ന് മക്കള്‍ പ്രതികരിച്ചു.

ക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമന്റെ പിതാവായ ദശരഥ മഹാരാജാവിനെ പോലെയാണെന്ന് സരസ്വതി ദേവി കടലാസില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വസിഷ്ഠ മഹര്‍ഷിയെ പോലെയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സരസ്വതി ദേവിയുടെ മകന്‍ ഹരിറാം അഗര്‍വാള്‍ പറയുന്നതനുസരിച്ച്, അമ്മ 1992 ഡിസംബര്‍ 6-ന് അയോധ്യയിലെത്തി രാംജന്മഭൂമി ന്യാസിന് നേതൃത്വം നല്‍കിയിരുന്ന സ്വാമി നൃത്യ ഗോപാല്‍ ദാസിനെ കണ്ടു. അദ്ദേഹത്തിന്റെ കൂടി സമ്മതം വാങ്ങിയാണ് മൗനവ്രതം ആചരിക്കാന്‍ തുടങ്ങിയത്.

65 വര്‍ഷം മുമ്പാണ് സരസ്വതി ദേവി, ദേവകിനന്ദന്‍ അഗര്‍വാളിനെ വിവാഹം കഴിച്ചത്. ഉത്തര്‍പ്രദേശിലെ ഭോന്റ ഗ്രാമത്തില്‍ നിന്നുള്ള ദേവകിനന്ദന്‍ അഗര്‍വാള്‍ 35 വര്‍ഷം മുമ്പ് മരിച്ചു. ദമ്പതികള്‍ക്ക് എട്ട് മക്കള്‍. നാല് ആണ്‍മക്കളും നാല് പെണ്‍മക്കളും.അതില്‍ മൂന്ന് പേര്‍ മരിച്ചു. സരസ്വതി ദേവി രാജസ്ഥാനിലാണ് ജനിച്ചത്. സ്‌കൂളില്‍ പോയിട്ടില്ല. എന്നാല്‍ ഭര്‍ത്താവ് അവരെ എഴുതാനും വായിക്കാനും എഴുതാനും പഠിപ്പിച്ചു. അതിനുശേഷം രാം ചരിത് മാനസ് പോലുള്ള മതഗ്രന്ഥങ്ങള്‍ പതിവായി വായിക്കും.വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ദിവസം ഭക്ഷണം ഒരിക്കല്‍ മാത്രം. അതും സസ്യാഹാരം.

 

 

Tags: narendramodiAyodhyaSreerama TempleTempleyogi adithyanathsilencemaun vratsaraswati devi agarwal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മാതൃകയിൽ സീതാദേവിയ്‌ക്കായി വമ്പൻ ക്ഷേത്രം ഒരുങ്ങുന്നു : പദ്ധതിയ്‌ക്ക് അംഗീകാരം നൽകി സർക്കാർ

Thiruvananthapuram

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

India

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

പുതിയ വാര്‍ത്തകള്‍

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies