Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം മാലദ്വീപിനെ ഭയപ്പെടുത്തി: പ്രധാനമന്ത്രിയേയും ലക്ഷദ്വീപിനെയും പിന്തുണച്ച് പ്രമുഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 10:42 pm IST
inIndia

ന്യൂദല്‍ഹി: മാലദ്വീപ് എന്ന കുഞ്ഞന്‍ ദ്വീപ് രാഷ്‌ട്രത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം. ലക്ഷദ്വീപിലേക്ക് ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ ശ്രദ്ധ പതിഞ്ഞ സന്ദര്‍ശനം തിരിച്ചടിയാവുന്നത് മാലദ്വീപിന്റെ സമ്പദ് രംഗത്തിനാണ്.

പ്രധാനമന്ത്രി മോദി ലക്ഷദ്വീപില്‍ സ്നോര്‍കലിങ് നടത്തുന്നതും മനോഹരമായ ബീച്ചുകളിലൂടെ നടക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ ലോകത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളായി ഗൂഗിള്‍ സേര്‍ച്ചില്‍ ആളുകള്‍ ഏറ്റവുമധികം തിരയുന്ന വിനോദ സഞ്ചാരയിടമായി ലക്ഷദ്വീപ് മാറിക്കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിക്കുന്ന മാലദ്വീപിന് വലിയ പ്രഹരമാണ് ഇതുണ്ടാക്കാന്‍ പോകുന്നത്.

ഭാരതത്തിന്റെ ബീച്ചുകളെ അപമാനിച്ചും പ്രധാനമന്ത്രിയെ പരിഹസിച്ചും മാലദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയതോടെ മാലദ്വീപ് ബഹിഷ്‌ക്കരണം എന്ന ആഹ്വാനവും സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായി. പ്രധാനമന്ത്രിയേയും ലക്ഷദ്വീപിനെയും പിന്തുണച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സല്‍മാന്‍ഖാനും അടക്കമുള്ള പ്രശസ്തരും രംഗത്തെത്തി. ഭാരതത്തിന്റെ ദ്വീപുകളുടെ ഭംഗി വിവരിച്ച സച്ചിന്‍ എല്ലാവരും നമ്മുടെ ദ്വീപുകളിലേക്ക് വിനോദയാത്രകള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്തു. മോദിയുടെ ലക്ഷദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ മനോഹരങ്ങളാണെന്നും നമ്മുടെ നാട്ടിലെ ദ്വീപുകളുടെ ഭംഗി വലുതാണെന്നുമായിരുന്നു സല്‍മാന്‍ഖാന്റെ ട്വീറ്റ്.

മാലദ്വീപ് മന്ത്രി നമ്മുടെ രാജ്യത്തെ അപമാനിച്ചതായും ഭാരത പൗരന്മാരാണ് മാലദ്വീപിലെത്തുന്ന പ്രധാന സഞ്ചാരികളെന്ന് ഓര്‍ക്കണമെന്നും മുന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് പറഞ്ഞു. മാലദ്വീപ് മന്ത്രിമാരുടെ വംശീയ വിദ്വേഷ നടപടിയെ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും അപലപിച്ചു. ഭാരതത്തിലെ ദ്വീപുകളിലേക്ക് എല്ലാവരും പോകണമെന്നും റെയ്ന പറഞ്ഞു. ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിച്ച് ഹോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാം, ശ്ര്ദ്ധ കപൂര്‍, രണ്‍ദീപ് ഹൂഡ, ടൈഗര്‍ ഷെറോഫ് എന്നിവരും രംഗത്തെത്തി. ഏറ്റവുമധികം വിനോദ സഞ്ചാരികളെ അയക്കുന്ന രാജ്യത്തിനെതിരെയാണ് മാലദ്വീപ് മന്ത്രിമാരുടെ വംശീയ പരാമര്‍ശങ്ങളെന്നായിരുന്നു അക്ഷയ്‌കുമാറിന്റെ കുറ്റപ്പെടുത്തല്‍. അയല്‍ക്കാരോട് ബഹുമാനമുണ്ടെങ്കിലും ഇത്തരം വെറുപ്പിന്റെ രാഷ്‌ട്രീയത്തെ സഹിക്കില്ലെന്നും വിനോദസഞ്ചാരികള്‍ നമ്മുടെ നാട്ടിലെ ദ്വീപുകളിലേക്ക് പോവണമെന്നും അക്ഷയ്‌കുമാര്‍ എക്സില്‍ കുറിച്ചു.

Tags: LakshadweepNarendra Modimaldives
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.