Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി സഖ്യത്തില്‍ നിതീഷ്-മമത പോര്; കോണ്‍ഗ്രസിന് സീറ്റുകള്‍ കുറച്ച് സഖ്യകക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 02:18 am IST
in India

ന്യൂദല്‍ഹി: ബംഗാളില്‍ രണ്ട് സീറ്റ്, ബിഹാറില്‍ അഞ്ച്; കോണ്‍ഗ്രസിന് സഖ്യകക്ഷികള്‍ പ്രഖ്യാപിച്ച സീറ്റുകളുടെ എണ്ണം ഇത്രമാത്രം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രഭരണം പിടിക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് ബിഹാറിലും ബംഗാളിലും മത്സരിക്കാന്‍ സീറ്റുകള്‍ നല്കാന്‍ സഖ്യകക്ഷികള്‍ തയാറല്ല. ഇതോടെ 543 അംഗ ലോക്സഭയില്‍ പകുതി മണ്ഡലങ്ങളില്‍ മാത്രമാകും കോണ്‍ഗ്രസിന്റെ മത്സരം.

രാജ്യത്ത് 255 ലോക്സഭാ സീറ്റുകളില്‍ മത്സരിക്കാനുള്ള ശേഷിയേ കോണ്‍ഗ്രസിനവശേഷിക്കുന്നുള്ളൂ എന്നാണ് പാര്‍ട്ടിയുടെ അവലോകനം. 2019ല്‍ 421 ലോക്സഭാ സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മത്സരിക്കാനൊരുങ്ങുന്ന 255 സീറ്റുകളില്‍ 210 ഇടത്തും നിലവില്‍ ബിജെപിയാണ് വിജയിച്ചിരിക്കുന്നത്. 2019നേക്കാള്‍ ദയനീയ അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പോകുമെന്ന് ഇതു വ്യക്തമാക്കുന്നു.

യുപിയില്‍ 70 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ പത്തിടത്ത് തികച്ച് മത്സരിച്ചേക്കില്ല. ബംഗാളിനും ബിഹാറിനും പുറമേ പഞ്ചാബ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സീറ്റുകള്‍ നല്കാന്‍ സഖ്യകക്ഷികള്‍ തയാറല്ല. ദല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിന് പരമാവധി സീറ്റുകള്‍ കുറച്ചു നല്കാനാണ് ആപ്പിന്റെ തീരുമാനം. മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെയുടെ പാര്‍ട്ടി കൂടി പ്രതിപക്ഷ സഖ്യത്തിലുള്ളതിനാല്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിഹിതം വീണ്ടും കുറയും. പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വാധീനമുള്ള നാലു സംസ്ഥാനങ്ങളിലെ നൂറ്റമ്പതോളം സീറ്റുകളില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ പരമാവധി ലഭിക്കുക പതിനഞ്ചു സീറ്റുകളാണ്.

ഇന്‍ഡി സഖ്യത്തിന്റെ കണ്‍വീനറായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ മമതാ ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന് സീറ്റുകള്‍ നല്കില്ലെന്ന നിലപാടിന് പിന്നില്‍ ഈ അതൃപ്തിയാണ്. ആംആദ്മി പാര്‍ട്ടിക്കാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് തൃണമൂലിന്റെ പിന്തുണ.

Tags: congressIndi AllianceNitish-Mamata battle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.