Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

നിരീശ്വര വാദികളും അവരുടെ ഏറാന്മൂളികളും അയ്യപ്പ സന്നിധിയെ കളങ്കപ്പെടുത്തുന്നു; തീര്‍ത്ഥാടകരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതു വരെയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 04:23 pm IST
inNews, Kerala, Pathanamthitta

മകരവിളക്ക് ഉത്സവം ആരംഭിച്ചപ്പോള്‍ തന്നെ സന്നിധാനത്തും പമ്പയിലും മറ്റു പരിസര പ്രദേശങ്ങളിലും അയ്യപ്പന്മാര്‍ക്ക് ദുരിതമാരംഭിച്ചതായി ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി. പതിറ്റാണ്ടുകളായി ശനീശ്വര സന്നിധി ലോക മെമ്പാടുമുള്ള ഭക്തര്‍ക്ക് വിശ്വാസവും വികാരവുമാണ്. സ്ത്രീ പ്രവേശന വിധി സമയം കേരളം ഇത് കണ്ടറിഞ്ഞതാണ്.

എല്ലാ മണ്ഡല- മകരവിളക്ക് കാലത്തും ലക്ഷകണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി എത്തി ഭഗവാനെ കണ്‍കുളിര്‍ക്കെ കണ്ട് പ്രസാദവും വാങ്ങി മലയിറങ്ങിയിരുന്നത് ദേവസ്വം ബോര്‍ഡും പോലീസും വിവിധ സന്നദ്ധ സംഘടനകളും നിറഞ്ഞ ഭക്തിയോടും, അയ്യപ്പനായി മാറി തത്ത്വമസി എന്ന വാക്കിന്റെ പൊരുള്‍ അറിയുന്നതിനാലാണ്.

നിരീശ്വര വാദവും ക്ഷേത്ര വിരുദ്ധതയും മനസ്സില്‍ കൊണ്ടു നടക്കുന്ന മന്ത്രി പുംഗവനും പരിവാരങ്ങളും തുടങ്ങി ജീവനക്കാരെ വരെ അത്തരം അധമ മനസ്സിനുടമയാക്കിയതാണ് ഇപ്പോള്‍ ഉടലെടുത്ത പ്രതിസന്ധിയ്‌ക്ക് കാരണം. ഇവര്‍ക്ക് സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും സ്വാമിമാരെയും മാളികപ്പുറങ്ങളേയും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതു വരെയെത്തി കാര്യങ്ങള്‍.

ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഈ സമയങ്ങളില്‍ പിണറായി സ്തുതി പാടി നടക്കുകയായിരുന്നു. അനന്തര ഫലമോ കേരളം ഇന്നു വരെ കാണാത്ത രീതിയില്‍ ശബരിമല വാഹനം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും തടഞ്ഞിടുകയും കൊച്ചുകുഞ്ഞുങ്ങളും വൃദ്ധരും ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തര്‍ക്ക് തീരാ ദുരിതവും നല്‍കിയെന്നും എന്‍.ഹരിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.

Tags: SABARIMALAN.HariKerala PoliceSabarimala pilgrimsFacebook Postbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

Kerala

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.