Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രക്ക് സമരം ചൂഷണം ചെയ്യാനുള്ള സമരജീവികളായ രാഹുല്‍ ഗാന്ധിയുടെയും രാകേഷ് ടിക്കായത്തിന്റെയും പദ്ധതി പൊളിഞ്ഞു.; സമരം ഒത്തുതീര‍്ത്ത് കേന്ദ്രം

ട്രക്ക് സമരത്തില്‍ നുഴഞ്ഞുകയറി ആളാവാനുള്ള സമരജീവികളായ രാഹുല്‍ഗാന്ധിയുടെയും കര്‍ഷകസമരനേതാവ് രാകേഷ് ടികായത്തിന്‍റയും ശ്രമം പൊളിഞ്ഞു. പ്രിയങ്കാ ഗാന്ധിയും സജീവമായി സമരത്തിലേക്ക് എടുത്തുചാടാനായി എത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 06:25 pm IST
inIndia

ന്യൂദല്‍ഹി: ട്രക്ക് സമരത്തില്‍ നുഴഞ്ഞുകയറി ആളാവാനുള്ള സമരജീവികളായ രാഹുല്‍ഗാന്ധിയുടെയും കര്‍ഷകസമരനേതാവ് രാകേഷ് ടികായത്തിന്‍റയും ശ്രമം പൊളിഞ്ഞു. പ്രിയങ്കാ ഗാന്ധിയും സജീവമായി സമരത്തിലേക്ക് എടുത്തുചാടാനായി എത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര‍്ക്കാര്‍ അതിവിദഗ്ധമായി സമരം ഒത്തുതീര്‍പ്പാക്കിയതോടെ ഇവരെല്ലാം പരിഹാസ്യരായി. (സമരം ചെയ്യുന്നതില്‍ മാത്രം താല്‍പര്യമുള്ള കുറെപ്പേരുണ്ടെന്നും അവരെ ആന്ദോളന്‍ ജീവികള്‍ (സമരജീവികള്‍) എന്ന് വിളിക്കാമെന്നും പ്രധാനമന്ത്രി മോദിയാണ് കര്‍ഷകസമരക്കാലത്ത് പ്രസംഗിച്ചത്. വര്‍ഷങ്ങളോളം സമരം ചെയ്യാന്‍ മടിയില്ലാത്തവരാണ് ഈ സമരജീവികള്‍. )

സമരം ഒത്തുതീര്‍പ്പായതോടെ രാജസ്ഥാനില്‍ ട്രക്കുകളും ബസുകളും സര്‍വ്വീസ് പുനരാരംഭിച്ചു. പഴം, പച്ചക്കറികള്‍ എന്നിവയുടെ വിതരണം സുഗമമായി. എഐഎംടിസി (ഓൾ ഇന്ത്യ മോട്ടർ ട്രാൻസ്പോർട്ട് കോൺഗ്രസ്) എന്ന സംഘടനയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഈ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അജയ് ബല്ല സമരക്കാരുമായി ഉറപ്പ് നല്‍കിയതോടെ സമരം പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. സമരം പിന്‍വലിച്ചതായും എല്ലാ ഡ്രൈവര്‍മാരും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും എഐഎംടിസി (ഓൾ ഇന്ത്യ മോട്ടർ ട്രാൻസ്പോർട്ട് കോൺഗ്രസ്) ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.

വാഹനാപകടത്തില്‍ മരണം സംഭവിക്കുകയും ഇതറിയിക്കാതെ രക്ഷപ്പെടുകയും ചെയ്താല്‍ (hit-and-run incidents) ഡ്രൈവര്‍ക്ക് പത്തു വര്‍ഷം വരെ തടവുശിക്ഷയും 7 ലക്ഷം രൂപ പിഴയും നല്‍കുന്ന നിയമം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ആയിരുന്നു ട്രക്ക് ഡ്രൈവര്‍മാര്‍ സമരം നടത്തിയത്. മുൻപ് 2 വർഷത്തെ തടവ് ശിക്ഷ മാത്രമായിരുന്നു നല്‍കിയിരുന്നത്. .കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന ഭാരതീയ ന്യായ സംഹിത നിയമത്തിലാണ് ഈ വകുപ്പ് ഉള്‍പ്പെടുത്തിയിരുന്നത്.

ഡ്രൈവര്‍മാര്‍ മനഃപൂര്‍വം അപകടമുണ്ടാക്കുന്നതല്ല എന്നാണ് ഡ്രൈവർമാരുടെ വാദം.മഹാരാഷ്‌ട്ര, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ട്രക്ക് ഡ്രൈവർമാർ നിയമത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തു വന്നിരുന്നു. ഇന്ധന ടാങ്കറുകളും പണിമുടക്കിയതിനാല്‍ പല ഭാഗങ്ങളിലും ചൊവ്വാഴ്ച പെട്രോള്‍, ഡീസല്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു.

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയം സമരജീവികള്‍ക്ക് വലിയ ആഘാതമായിരുന്നു. മോദിയ്‌ക്കെതിരെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഏതെങ്കിലും ഒരു സമരത്തിലേക്ക് എടുത്താചാടാന്‍ സമരം ജീവികള്‍ അവസരം പാര്‍ത്ത് കഴിയുന്നതിനിടയിലാണ് ട്രക്ക് ഡ്രൈവര്‍മാരുടെ സമരം വീണുകിട്ടിയത്. മുതലെടുക്കാന്‍ ഇവര്‍ ശ്രമം നടത്തുന്നതിന് മുന്‍പേ ഒത്തുതീര്‍ന്നതോടെ ഇവര്‍ നിരാശരാണ്.

 

 

Tags: Rahul GandhiPriyankaAndolanjeevisAndolanjeeviRakesh TikaitTruck drivers' strikehit and run case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.