Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മോദിയുടെ ഗ്യാറന്റി’ എന്നത് പാവപ്പെട്ടവരുടെ വിശ്വാസത്തിന്റെ പ്രതീകം; രാജ്യത്തിനും ജനങ്ങളിലും മാറ്റമുണ്ടാക്കാന്‍ എന്ന പ്രേരിപ്പിക്കുന്നതും ഇതേ ഉറപ്പാണ്

മോദിയുടെ ഗ്യാറന്റി എന്നത് വെറും വാകല്ല അത് പ്രവര്‍ത്തനത്തിന്റെയും സമൂഹത്തോടുള്ള സംവേദനക്ഷമതയുടെ പ്രകടനവുമാണ്. ഇന്ത്യടുഡെ മാധ്യമത്തിനു നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 05:46 pm IST
inIndia

തൃശ്ശൂര്‍: എന്നെ സംബന്ധിച്ചിടത്തോളം ഗ്യാറന്റി (ഉറപ്പ്) വെറും വാക്കുകളോ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോ അല്ല, പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മോദിയുടെ ഗ്യാറന്റി എന്നത് വെറും വാകല്ല അത് പ്രവര്‍ത്തനത്തിന്റെയും സമൂഹത്തോടുള്ള സംവേദനക്ഷമതയുടെ പ്രകടനവുമാണ്. ഇന്ത്യടുഡെ മാധ്യമത്തിനു നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

‘ഗ്യാരന്റി’യെ കുറിച്ച് പറയുമ്പോള്‍, ഞാന്‍ അതില്‍ എന്നെത്തന്നെ ബന്ധിപ്പിക്കുന്നു. അത് എന്നെ ഉറങ്ങാന്‍ അനുവദിക്കുന്നില്ല, കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നു, രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്റെ എല്ലാം നല്‍കാന്‍ അത് എന്നെ നയിക്കുന്നു. അതുകൊണ്ട് ഗ്യാരണ്ടി എന്നത് എനിക്ക് കേവലം നിഘണ്ടുവില്‍ കാണുന്ന അര്‍ത്ഥമല്ലെന്നും മോദി പറഞ്ഞു.

ഒരു ദരിദ്രനെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ ശക്തി അവരുടെ വിശ്വാസവും പ്രതീക്ഷയുമാണെന്ന് ദാരിദ്ര്യം ജീവിതത്തില്‍ അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മനസ്സിലാകൂ. പാവപ്പെട്ടവരുടെ ഈ വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മോദി എല്ലാം തെജിക്കും എന്നാല്‍ തന്റെ പാവപ്പെട്ട സഹോദരങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ അനുവദിക്കില്ല അവഗണിക്കുകയുമില്ല. മോദിയുടെ ഉറപ്പ് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള സൂത്രവാക്യമല്ല, പാവപ്പെട്ടവരുടെ വിശ്വാസമാണെന്നും അദേഹം വ്യക്തമാക്കി.

മോദി തന്റെ കടമയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ന് രാജ്യത്തെ ഓരോ പാവപ്പെട്ടവര്‍ക്കും അറിയാം. പണ്ട് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ വിശ്വാസം എങ്ങനെ തകര്‍ത്തുവെന്ന് ഇന്ന് ഓരോ പാവപ്പെട്ടവനും അറിയാം. എന്നാല്‍ മോദിയുടെ ഗ്യാറന്റി വിശ്വസിക്കാമെന്നും അവര്‍ക്കറിയാം. പാവപ്പെട്ടവരുടെ ഈ വിശ്വാസവും എനിക്ക് ഊര്‍ജം നല്‍കുന്നു. ഞാന്‍ പൂര്‍ണ്ണമായും ക്ഷീണിച്ചാലും അല്ലെങ്കില്‍ എന്റെ പരിധിക്ക് മുകളില്‍ എന്നെത്തന്നെ തള്ളിവിട്ടാലും, ഈ വിശ്വാസം ലംഘിക്കപ്പെടാന്‍ ഞാന്‍ അനുവദിക്കില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

Tags: indiabjpCentral GovernmentNarendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.