Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; പുതുവത്സര ദിനത്തില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ അജ്ഞാത സംഘം: സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

പുതുവത്സര ദിനമായ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. ആക്രമണം നടത്തിയത് അജ്ഞാത സംഘമാണെന്നാണ് ചില ദേശീയ മാധ്യമങ്ങളുടെ എക്‌സ് അക്കൗണ്ടുകള്‍ പോസ്റ്റു ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 04:56 pm IST
inIndia

കറാച്ചി: ആഗോള ഭീകരനും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന തലവനുമായ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ ഭാവല്‍പൂര്‍ പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഭീകരന്റെ കാറ് പൊട്ടിതെറിക്കുകയായിരുന്നു.

പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. ആക്രമണം നടത്തിയത് അജ്ഞാത സംഘമാണെന്നാണ് ചില ദേശീയ മാധ്യമങ്ങളുടെ എക്‌സ് അക്കൗണ്ടുകള്‍ പോസ്റ്റു ചെയ്യുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുകയാണ്. എന്നാല്‍ സംഭവത്തെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഉള്‍പ്പെടയുള്ള ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

രണ്ടുമാസങ്ങള്‍ക്കുമുമ്പ് മസൂദ് അസ്ഹര്‍ വലം കൈയായ ഭീകരന്‍ മൗലാന രഹീം ഉല്ലാ താരീക്ക് സമാനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അജ്ഞാതനായ ഒരു വ്യക്തി ഇയ്യാളെ കറാച്ചിയില്‍ വച്ച് വെടിവയ്ച്ചു കൊല്ലുകയായിരുന്നു.

Multiple bIasts rocked Pakistan on New Year Day. pic.twitter.com/mVG6mH12Uv

— Times Algebra (@TimesAlgebraIND) January 1, 2024

കാണ്ഡഹാര്‍ ഹൈജാക്കിങ് സംഭവത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന വിവിധ ഭീകര പ്രവര്‍ത്തനങ്ങളില്‍ മസൂദിന്റെ പങ്കിനെ കുറിച്ച് തെളിവുകള്‍ ഉണ്ടായിരുന്നു. മസൂദിനെ കൈമാറണമെന്നും ഭീകരത പ്രോത്സാഹിപ്പിക്കരുത് എന്നും കാണിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാരിന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിനോട് പാക്ക് സര്‍ക്കാര്‍ മുഖതിരിച്ചിരുന്നു.

പുതുവത്സര ദിനത്തില്‍ പാക്കിസ്ഥാനില്‍ വിവിധ പ്രദേശങ്ങളില്‍ സഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല. കഴിഞ്ഞ കുറച്ചു നളുകളായി ഭാരതത്തിനെതിരെ ആക്രമണങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും നടത്തി പാക്കിസ്ഥാനുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒളിച്ച് താമസിച്ചു വന്നിരുന്ന ഭീകരരെ അജ്ഞാത സംഘം വധിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു.

Tags: pakistanAnti TerrorismJaish-e-Mohammed'unknown' terror groupsMasood Azhar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

World

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

വിട, ഹൃദയപൂര്‍വ്വം

ഞങ്ങൾ എല്ലാവരുടെയും ചേട്ടൻ…

മാറാട് സമാധാന ചര്‍ച്ചയില്‍ എ. കെ. ആന്റണി, കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, ഡോ. എം. കെ. മുനീര്‍, പി. ഗോപിനാഥ പിള്ള, ജെ. ശിശുപാലന്‍, കുമ്മനം രാജശേഖരന്‍, മാറാട് സുരേഷ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. സി. കണ്ണന്‍, പി. പി. മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തപ്പോള്‍

മൂന്ന് സംഭവങ്ങള്‍, ഒരേ മുഖം: കെ.കുഞ്ഞിക്കണ്ണന്‍

1. സ്വാമി വിവേകാനന്ദ വേ, 2. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ

വിവേകവചസ്സില്‍ വിരിഞ്ഞ വിശ്വസാഹോദര്യദിനം

കൃഷ്ണസ്പര്‍ശം: തീരുമാനങ്ങളില്‍ സ്വന്തം ശബ്ദം കേള്‍ക്കണം

ആലോചനാമൃതം: ‘ആര്‍ദ്രത കവിതപോലെയാണ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.