Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമന്‍ ഞങ്ങള്‍ക്കും പൂര്‍വികന്‍; ആവേശത്തോടെ കാശിയിലെ മുസ്ലിം സമൂഹം, രാമക്ഷേത്രത്തിനായി സമാഹരിച്ചത് രണ്ട് കോടിയിലധികം രൂപ

അഭിമാനമാണ് രാമന്‍ എന്ന് പ്രഖ്യാപിച്ചാണ് മുഗള്‍ സരായിലെ നിയമവിദ്യാര്‍ത്ഥിനി ഇഖ്‌റ അന്‍വര്‍ ഖാന്‍ കഴിഞ്ഞ ദിവസം അയോധ്യയിലെത്തിയത്. സുപ്രീംകോടതി വിധിക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ദിവസം കൈകളില്‍ അവള്‍ ജയ് ശ്രീറാം എന്ന് പച്ച കുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 10:29 am IST
inIndia

അയോധ്യ: പിറന്ന മണ്ണില്‍ ബാലകരാമന് ഭവ്യക്ഷേത്രമുയരുന്നതിന്റെ ആഹ്ലാദത്തിന് കാശിയില്‍ മതഭേദമില്ല. കാശി മേഖലയിലെ നാലായിരത്തിലധികം വരുന്ന മുസ്ലിം സമൂഹമാണ് ഭഗവാന്‍ രാമന് വേണ്ടിയുള്ള നിധിസമാഹരണത്തില്‍ പങ്കാളികളായത്. രണ്ട് കോടിയിലധികം രൂപയാണ് അവര്‍ രാമക്ഷേത്രത്തിനായി സമാഹരിച്ച് നല്കിയത്. ധനസമാഹരണത്തിലും സമര്‍പ്പണത്തിലും മാത്രമല്ല ആവേശം… കൈകളില്‍ ജയ് ശ്രീറാം ടാറ്റൂ അടിച്ച് നൂറ് കണക്കിന് മുസ്ലിം യുവാക്കളാണ് പ്രാണപ്രതിഷ്ഠയെ ആഘോഷമാക്കാന്‍ രംഗത്തുള്ളത്. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ രാഷ്‌ട്രീയപാര്‍ട്ടികളില്‍ തര്‍ക്കം മുറുകുന്നതിനിടയിലാണ് ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ ഒന്നടങ്കം, എല്ലാ ഭേദവും മറന്ന് അയോധ്യാരാമന്റെ മഹോത്സവത്തിന് തയാറെടുക്കുന്നത്.

അഭിമാനമാണ് രാമന്‍ എന്ന് പ്രഖ്യാപിച്ചാണ് മുഗള്‍ സരായിലെ നിയമവിദ്യാര്‍ത്ഥിനി ഇഖ്‌റ അന്‍വര്‍ ഖാന്‍ കഴിഞ്ഞ ദിവസം അയോധ്യയിലെത്തിയത്. സുപ്രീംകോടതി വിധിക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ദിവസം കൈകളില്‍ അവള്‍ ജയ് ശ്രീറാം എന്ന് പച്ച കുത്തി. സ്വയം സമ്പാദിച്ച പതിനോരായിരം രൂപ മഹാമണ്ഡലേശ്വര്‍ സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി മുഖേന രാമക്ഷേത്ര നിര്‍മാണത്തിന് സമര്‍പ്പിച്ചു. വാരാണസിയില്‍ ഗംഗാനദിയുടെ പവിത്രത വീണ്ടെടുത്തതും കാശി വിശ്വനാഥ ദര്‍ശനത്തിന്റെ പ്രൗഢി വീണ്ടെടുത്തതും ഇപ്പോള്‍ അയോധ്യയില്‍ ബാലകരാമന് പ്രാണപ്രതിഷ്ഠ നടക്കുന്നതുമൊക്കെ ആവേശത്തോടെയല്ലാതെ കാണാനാവില്ലെന്ന് ഇഖ്‌റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാരാണസി നഗരത്തിലെ പ്രമുഖ അഭിഭാഷകനായ അന്‍വര്‍ഖാന്റെ മകളാണ് ഇഖ്‌റ.

സിഎഎയ്‌ക്കെതിരെ സ്വന്തം വിഭാഗത്തിലെ ഒരുകൂട്ടം ആളുകള്‍ സമരത്തിനിറങ്ങിയപ്പോള്‍ സപ്പോര്‍ട്ട് സിഎഎ എന്ന് കൈയില്‍ പച്ച കുത്തിയിരുന്നു ഇഖ്‌റ. ഞാന്‍ തികഞ്ഞ ഇസ്ലാം മതവിശ്വാസിയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്നവള്‍. എന്നാല്‍ അതിന് എന്റെ സംസ്‌കാരം എന്തിന് മാറണം? അത് സനാതനമാണ്. ഗണേശനും രാമനും ലക്ഷ്മീദേവിയുമൊക്കെ അതിന്റെ അടയാളങ്ങളാണ്. എന്റെ വീട്ടില്‍ ഇവരെയൊക്കെ ആരാധിക്കാറുണ്ട്.

ശ്രീരാമന്‍ എന്റെയും പൂര്‍വികനാണ്. നമ്മള്‍ ഒരുമിച്ചാണ് ഈ ക്ഷേത്രം നിര്‍മിക്കുന്നത്. രാഷ്‌ട്രീയക്കാര്‍ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ അതില്‍ വീഴരുത്. ശ്രീരാമക്ഷേത്രം പൂര്‍ണമാകുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ എന്റെ രാമനെ കാണാന്‍ പോകും, ഇഖ്‌റ പറയുന്നു.

ജൗന്‍പൂരിലെ ഡോ. അബ്ദുള്‍ ഖാദര്‍ ഒരുലക്ഷത്തി പതിനോരായിരം രൂപയാണ് രാമക്ഷേത്രത്തിനായി സമര്‍പ്പിച്ചത്. അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നത് രാജ്യത്തിന് അഭിമാനകരമാണൈന്ന് അദ്ദേഹം പറയുന്നു. സന്തോഷത്തിലും ദുഃഖത്തിലും സഹജീവികളാകേണ്ടവരാണ് മനുഷ്യര്‍. ഭാരതം എല്ലാ സമ്പ്രദായങ്ങളെയും ആരാധനകളെയും ആദരിക്കുന്ന നാടാണ്. ഇവിടെ ക്ഷേത്രവും പള്ളിയും വേര്‍തിരിക്കാന്‍ പാടില്ല, അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

Tags: AyodhyamuslimLord Sri Rama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.