Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയും തമ്മില്‍ ത്രികക്ഷി സമാധാന കരാര്‍ ; വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം

തൊള്ളായിരത്തിലധികം തീവ്രവാദികള്‍ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 09:48 pm IST
inIndia

ന്യൂദല്‍ഹി : കേന്ദ്രവും അസം സര്‍ക്കാരും യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമും (ഉള്‍ഫ) തമ്മില്‍ ചരിത്രപരമായ ത്രികക്ഷി സമാധാന കരാര്‍ ഇന്ന് ഒപ്പുവച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനാണ് കരാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.

അസമിന്റെ ഭാവിയുടെ സുവര്‍ണ ദിനമാണ് ഇന്ന് എന്നത് സന്തോഷകരമായ കാര്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച അമിത് ഷാ പറഞ്ഞു. അസമും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ദീര്‍ഘകാലം അക്രമത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ദല്‍ഹിയും വടക്കുകിഴക്കും തമ്മിലുള്ള അന്തരം കുറയ്‌ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തീവ്രവാദം, അക്രമം, സംഘര്‍ഷം എന്നിവയില്‍ നിന്ന് മുക്തമായ വടക്കുകിഴക്ക് എന്ന കാഴ്ചപ്പാടോടെയാണ് പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തിച്ചതെന്ന് അമിത്ഷാ പറഞ്ഞു.

വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സമാധാനവും അതിര്‍ത്തിയുമായി ബന്ധപ്പെട്ട ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു. തൊള്ളായിരത്തിലധികം തീവ്രവാദികള്‍ കീഴടങ്ങി. ഈ കരാറോടെ, അസമിലെ ഏറ്റവും പഴയ വിമത ഗ്രൂപ്പായ ഉള്‍ഫ അക്രമത്തിന്റെ പാത ഉപേക്ഷിക്കാന്‍ സമ്മതിച്ചു.

ഉള്‍ഫ സംഘര്‍ഷത്തില്‍ ഈ രാജ്യത്തെ പൗരന്മാരായിരുന്ന 10,000ത്തോളം പേര്‍ ഇരുഭാഗത്തുനിന്നും കൊല്ലപ്പെട്ടുവെന്നും എന്നാല്‍ ഇന്ന് ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അസമിന്റെ സമഗ്ര വികസനത്തിനായി വലിയ പാക്കേജും നിരവധി വലിയ പദ്ധതികളും ഏര്‍പ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. കരാറിലെ എല്ലാ വ്യവസ്ഥകളും മോദി സര്‍ക്കാര്‍ പാലിക്കും . 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അസമില്‍ അക്രമ സംഭവങ്ങള്‍ 87 ശതമാനവും മരണങ്ങള്‍ 90 ശതമാനവും തട്ടിക്കൊണ്ടുപോകല്‍ 84 ശതമാനവും കുറഞ്ഞു.

ഉള്‍ഫയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആഭ്യന്തര മന്ത്രാലയം സമയബന്ധിതമായ പരിപാടി തയാറാക്കുമെന്നും അതിന്റെ നിരീക്ഷണത്തിനായി കമ്മിറ്റി രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

 

Tags: governmentAssamcentreulfaaccordnorth east region
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.