Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സപ്തയാനം- 2023: നാഷണല്‍ കോളേജ് കമ്മ്യൂണിറ്റി എക്‌സ്‌റ്റെന്‍ഷന്‍ പ്രോഗ്രാമിനും ക്യാമ്പിനും തുടക്കമായി

വിദ്യാര്‍ത്ഥി സമൂഹം സാമൂഹ്യ പ്രതിബദ്ധത ഉള്‍ക്കൊണ്ടുകൊണ്ട് വാമനപുരം മണ്ഡലത്തില്‍ ആരംഭിച്ച സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ മതിപ്പ് ഉളവാകുന്നതാണെന്നും ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് വേണ്ടി ശക്തമായി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 12:39 pm IST
in Thiruvananthapuram
നാഷണല്‍ കോളേജ് കമ്മ്യൂണിറ്റി എക്‌സ്‌റ്റെന്‍ഷന്‍ പ്രോഗ്രാമും സപ്തദിന ക്യാമ്പ് 'സപ്തയാനം- 2023' വാമനപുരം എംഎല്‍എ ഡി.കെ. മുരളി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, മനാറല്‍ ഹുദാ ട്രസ്റ്റ് ജനറല്‍ മാനേജര്‍ അന്‍സര്‍ ഷെരിഫ്, ഓക്‌സ്‌ഫോര്‍ഡ് കിഡ്‌സ് സ്‌കൂള്‍ മേധാവി ലക്ഷ്മി ജെ .ആര്‍, പുത്തന്‍പാലം വാര്‍ഡ് മെമ്പര്‍ കെ. ലീലാമ്മ എന്നിവര്‍ സമീപം.

നാഷണല്‍ കോളേജ് കമ്മ്യൂണിറ്റി എക്‌സ്‌റ്റെന്‍ഷന്‍ പ്രോഗ്രാമും സപ്തദിന ക്യാമ്പ് 'സപ്തയാനം- 2023' വാമനപുരം എംഎല്‍എ ഡി.കെ. മുരളി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, മനാറല്‍ ഹുദാ ട്രസ്റ്റ് ജനറല്‍ മാനേജര്‍ അന്‍സര്‍ ഷെരിഫ്, ഓക്‌സ്‌ഫോര്‍ഡ് കിഡ്‌സ് സ്‌കൂള്‍ മേധാവി ലക്ഷ്മി ജെ .ആര്‍, പുത്തന്‍പാലം വാര്‍ഡ് മെമ്പര്‍ കെ. ലീലാമ്മ എന്നിവര്‍ സമീപം.

തിരുവനന്തപുരം: നാഷണല്‍ കോളേജിലെ ‘Insight ‘O National’ പ്രോജക്റ്റിന്റെ ഭാഗമായി കമ്മ്യൂണിറ്റി എക്‌സ്‌റ്റെന്‍ഷന്‍ പ്രോഗ്രാമും എന്‍എസ്എസ്‌ സപ്തദിന ക്യാമ്പ് ‘സപ്തയാനം-2023’ പുത്തന്‍പാലം ഓക്‌സ്‌ഫോര്‍ഡ് കിഡ്‌സ് സ്‌കൂളില്‍ വാമനപുരം എംഎല്‍എ ഡി.കെ. മുരളി ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥി സമൂഹം സാമൂഹ്യ പ്രതിബദ്ധത ഉള്‍ക്കൊണ്ടുകൊണ്ട് വാമനപുരം മണ്ഡലത്തില്‍ ആരംഭിച്ച സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ മതിപ്പ് ഉളവാകുന്നതാണെന്നും ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് വേണ്ടി ശക്തമായി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ക്യാമ്പിന്റെ ഭാഗമായി 28ന് വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഡിക്കല്‍ ക്യാമ്പ്, 29ന് തിരുവനന്തപുരം കണ്ണാശുപത്രിയുടെയും ദന്തല്‍ കോളേജിന്റെയും വിദഗ്ധരുടെ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ ഈ ക്യാമ്പ് പ്രോയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, മനാറല്‍ ഹുദാ ട്രസ്റ്റ് ജനറല്‍ മാനേജര്‍ അന്‍സര്‍ ഷെരിഫ്, ഓക്‌സ്‌ഫോര്‍ഡ് കിഡ്‌സ് സ്‌കൂള്‍ മേധാവി ലക്ഷ്മി ജെ .ആര്‍, പുത്തന്‍പാലം വാര്‍ഡ് മെമ്പര്‍ കെ. ലീലാമ്മ എന്നിവര്‍ സംസാരിച്ചു.

Tags: Thiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പുതിയ വാര്‍ത്തകള്‍

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.