Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവര്‍ത്തനം കാര്യക്ഷമമല്ല; 18 മണിക്കൂറില്‍ അധികം ഭക്തര്‍ ക്യൂ നിന്നിട്ടും പ്രതികരിച്ചില്ല; ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ക്കെതിരെ ആക്ഷേപം

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ദേവസ്വം ബോര്‍ഡിനും പോലീസിനും സംഭവിക്കുന്ന വീഴ്ചകളും തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും കൃത്യമായി ഹൈക്കോടതിയെ അറിയിക്കുന്നതിനായി നിയമിതനായ സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിനെതിരെയാണ് ആക്ഷേപം ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 12:04 pm IST
in Kerala, Pathanamthitta
തീര്‍ത്ഥാടക തിരക്ക് മണിക്കൂറുകള്‍ നീണ്ടതോടെ പമ്പയില്‍ നെയ്‌തേങ്ങ ഉടച്ച് തീര്‍ത്ഥാടനം അവസാനിപ്പിക്കുന്ന ഭക്തര്‍, ബുധനാഴ്ച രാവിലെ പമ്പാ ത്രിവേണിയില്‍ നിന്നുള്ള ദൃശ്യം

തീര്‍ത്ഥാടക തിരക്ക് മണിക്കൂറുകള്‍ നീണ്ടതോടെ പമ്പയില്‍ നെയ്‌തേങ്ങ ഉടച്ച് തീര്‍ത്ഥാടനം അവസാനിപ്പിക്കുന്ന ഭക്തര്‍, ബുധനാഴ്ച രാവിലെ പമ്പാ ത്രിവേണിയില്‍ നിന്നുള്ള ദൃശ്യം

ശബരിമല: ശബരിമലയിലെ സ്‌പെഷ്യല്‍ കമ്മീഷണറുടെ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുന്നതായി ആക്ഷേപം. ശബരിമലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് എതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്.

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ദേവസ്വം ബോര്‍ഡിനും പോലീസിനും സംഭവിക്കുന്ന വീഴ്ചകളും തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും കൃത്യമായി ഹൈക്കോടതിയെ അറിയിക്കുന്നതിനായി നിയമിതനായ സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിനെതിരെയാണ് ആക്ഷേപം ഉയരുന്നത്.

തീര്‍ത്ഥാടകര്‍ക്ക് സുഖ ദര്‍ശനം സാധ്യമാക്കാന്‍ ആവശ്യമായ ഇടപെടലുകളാണ് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും കോടതി തേടിയിരുന്നത്. തീര്‍ത്ഥാടകരുടെ ദര്‍ശന സൗകര്യത്തിനായി ശ്രീകോവിലിന് തൊട്ടുമുമ്പിലുള്ള വിഐപി ദര്‍ശനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയിരുന്നു.

എന്നാല്‍ ഇതിനു വിപരീതമായി സന്നിധാനത്തെ പ്രധാന പൂജകള്‍ കമ്മീഷണര്‍ തൊഴാറുണ്ടെന്നും പരാതിയുണ്ട്. മാത്രമല്ല പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതുമൂലം തിരക്കുനിയന്ത്രണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതായും പതിനെട്ടാം പടിയിലെ പൊലീസിന്റെ സേവനം അവതാളത്തിലാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മേല്‍ശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും, കളഭാഭിഷേകത്തിന്റെ പേരില്‍ നടന്നു വന്ന തട്ടിപ്പ് സംബന്ധിച്ച് ഉയര്‍ന്ന വിവാദവും സന്നിധാനത്തേയും ശരണപാതയിലേയും പമ്പയിലേയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചയുമൊന്നും ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

മാത്രമല്ല, ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമല യാചക നിരോധിത മേഖലയായി കോടതി പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇക്കുറി യാചക മാഫിയാ സംഘങ്ങളുടെ നേതൃത്വത്തില്‍ രോഗികളടക്കം നിരവധി ആളുകളെയാണ് പമ്പയിലും നീലിമലയിലും അപ്പാച്ചിമേട്ടിലുമായി തമ്പടിച്ചിരുന്നത്. പോലീസിന്റെ സമയോചിത നടപടിയിലൂടെയാണ് ഇവരെ ഒരു പരിധിവരെ ഇവിടെനിന്നും ഒഴുപ്പിക്കാന്‍ കഴിഞ്ഞത്. തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുന്‍പ് മാസപൂജാ വേളകളില്‍ ഇത്തരം സംഘങ്ങള്‍ സന്നിധാനം വരെ എത്തിയിരുന്നെങ്കിലും ഇവരുടെ പ്രവര്‍ത്തനം തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

പ്രസാദ നിര്‍മ്മാണത്തിന് എത്തിച്ച അരവണയിലും ജീരകത്തിലും വിഷാംശം കണ്ടെത്തിയ സംഭവവും അടക്കം കോടതിയുടെ ശ്രദ്ധയില്‍ ആദ്യം എത്തിക്കേണ്ട ചുമതല സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് ആയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയായ ശേഷം വിഷയങ്ങളില്‍ ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. ശബരിമലയില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം സേവനമനുഷ്ടിച്ചിട്ടും ഇവിടുത്തെ തിരക്ക് നിയന്ത്രിക്കുന്നതും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിനും ആവശ്യമായ ഒരു നിര്‍ദ്ദേശവും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.

Tags: SABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.