Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: നിലപാട് തിരുത്തിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതമുണ്ടാകും; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി സമസ്ത

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മറ്റ് രാഷ്‌ട്രീയ ബദലുകള്‍ അന്വേഷിക്കേണ്ടിവരുമെന്ന സൂചനയും കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 09:00 am IST
inIndia

കോഴിക്കോട്: ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതം. കോണ്‍ഗ്രസ് നിലപാട് തിരുത്തിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് മുഖപ്രസംഗത്തിലൂടെ സുന്നി ഇകെ വിഭാഗം നല്‍കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മറ്റ് രാഷ്‌ട്രീയ ബദലുകള്‍ അന്വേഷിക്കേണ്ടിവരുമെന്ന സൂചനയും കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്.

പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണക്കത്ത് കൈപ്പറ്റിയ ശേഷം സിപിഎമ്മും സിപിഐയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിനെതിരെയാണ് സമസ്ത രംഗത്തെത്തിയത്. സമസ്തയിലെ ഒരു വിഭാഗം സിപിഎം അനുകൂല നിലപാട് എടുക്കുന്നതിന്റെ ഭാഗമായും എഡിറ്റോറിയലിനെ വിലയിരുത്തുന്നുണ്ട്. ഇകെ, സുന്നി വിഭാഗത്തിലെ ഈ ഭിന്നിപ്പ് യുഡിഎഫിന്റെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കും.

പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം വൈകാതെ നിലപാട് വ്യക്തമാക്കേണ്ടി വരും. മുസ്ലിം ലീഗ് നേതൃത്വമാകട്ടെ കോണ്‍ഗ്രസ് നിലപാടെടുക്കുമെന്ന് ആവര്‍ത്തിക്കുകയല്ലാതെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടില്ല. യുഡിഎഫിലെ ഘടകക്ഷിയായ മുസ്ലിം ലീഗിനെയും എഡിറ്റോറിയല്‍ വെട്ടിലാക്കുന്നുണ്ട്. സോണിയാ ഗാന്ധിയെ അടക്കം പരാമര്‍ശിച്ചുകൊണ്ടാണ് എഡിറ്റോറിയല്‍ എന്നത് മുസ്ലിം ലീഗ് – കോണ്‍ഗ്രസ് ബന്ധത്തെയും ബാധിക്കും.

സുപ്രഭാതം മുഖപ്രസംഗത്തെ പിന്തുണച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കെ.ടി. ജലീല്‍ ക്രിയാത്മകമായ വിമര്‍ശനം എന്നാണ് വിശേഷിപ്പിച്ചത്. യെച്ചൂരിയും രാജയും മുങ്ങിക്കുളിച്ച കുളത്തിലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്ന് തലനനച്ച് കുളിച്ചിരുന്നെങ്കില്‍ എന്ന വിമര്‍ശനമാണ് ജലീല്‍ ഉയര്‍ത്തുന്നത്. പള്ളി പൊളിച്ചിടത്ത് കാല്‌വെയ്‌ക്കുമോ കോണ്‍ഗ്രസ് എന്ന തലക്കെട്ടോടു കൂടിയ എഡിറ്റോറിയല്‍ ഇകെ സുന്നിവിഭാഗം തലപ്പത്ത് തീവ്രആശയക്കാര്‍ കടന്നുകൂടിയെന്നതിന്റെ സൂചനയാണ് നല്കുന്നത്.

Tags: congressAyodhyaSreeRam Janmabhoomi Theertha TemplesamasthaPrana Prathishta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.