Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഖ് ഗുരുക്കന്മാര്‍ ജീവിച്ചത് രാഷ്‌ട്രത്തിന്റെ മഹത്വത്തിന് വേണ്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വധര്‍മ്മത്തിന് വേണ്ടി ജീവിക്കാന്‍ തലമുറകള്‍ക്ക് കരുത്ത് പകര്‍ന്നു. നാടിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള ഉപദേശങ്ങള്‍ നല്കി. അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 12:11 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രത്തിന്റെ മഹത്വത്തിന് വേണ്ടി ജീവിക്കാനുള്ള ഉജ്ജ്വലമായ മാതൃകകളാണ് സിഖ് ഗുരുപരമ്പര ഭാരതീയ തലമുറകള്‍ക്ക് കൈമാറിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹിയില്‍ വീര്‍ ബാല ദിവസ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രജീവിതത്തിന്റെ മഹത്വത്തിനായി അവര്‍ ജീവിച്ചു. അതിന് വേണ്ടി ജീവന്‍ ബലികഴിച്ചു. സ്വധര്‍മ്മത്തിന് വേണ്ടി ജീവിക്കാന്‍ തലമുറകള്‍ക്ക് കരുത്ത് പകര്‍ന്നു. നാടിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള ഉപദേശങ്ങള്‍ നല്കി. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരു ഗോവിന്ദസിങ്ങിന്റെ പ്രിയപ്പെട്ട മക്കള്‍ ഫതേസിങ്ങും ജൊരാവറും ജീവന്‍ വെടിഞ്ഞത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ഭാരതത്തിന്റെ എക്കാലത്തെയും തലമുറ ഓര്‍ക്കുന്നതിന് വേണ്ടിയാണ് ആ ബലിദാനദിനം വീര്‍ബാലദിവസമായി ആചരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാരതീയതയെ എല്ലാവരിലും ഉറപ്പിക്കേണ്ടതിന്റെ ആവശ്യം ഈ ദിവസം മുന്നോട്ടുവയ്‌ക്കുന്നു. ആ ബലിദാനം ഭാരതത്തില്‍ മാത്രം ഓര്‍ക്കേണ്ടതല്ല, അമേരിക്കയും ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമടക്കമുള്ള ആഗോള രാജ്യങ്ങളും അത് ആചരിക്കണം.

ഈ നാടിന്റെ ചെറുപ്പം എന്താണ് സ്വപ്‌നം കാണുന്നതെന്ന് കേന്ദ്രസര്‍ക്കാരിനറിയാം. ഒരു സ്വപ്‌നവും പാഴാകില്ല. യുവാക്കള്‍ കാണുന്ന എല്ലാ നല്ല സ്വപ്‌നങ്ങളും പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന് ഒരു തരത്തിലുള്ള വിവേചനവുമുണ്ടാകില്ല. അവരേത് മതത്തില്‍ ജനിച്ചു, ഏത് സമ്പ്രദായം പിന്‍തുടരുന്നു, ഏത് ഭാഷ പിന്‍തുടരുന്നു എന്നതൊന്നും പ്രശ്‌നമല്ല, മോദി പറഞ്ഞു.

യുവാക്കള്‍ ധീരരാകണം. ശരീരം നന്നായി പരിപാലിക്കണം. കരുത്തുള്ളവരാകണം. ഏത് വെല്ലുവിളിയെയും നേര്‍ക്കുനേര്‍ നേരിടാനുള്ള കരളുറപ്പുള്ളവരാകണം. നിങ്ങള്‍ ഫിറ്റാണെങ്കില്‍ ജീവിതത്തിലും തൊഴിലിലുമെല്ലാം സൂപ്പര്‍ ഹിറ്റാകും എന്ന് ഉറപ്പാണ്. നല്ല ഭക്ഷണശീലത്തില്‍ കഴിയണം. ഡിജിറ്റല്‍ രംഗത്തെ ചതിക്കുഴികളില്‍ നിന്ന് മാറി നടക്കണം. മയക്കുമരുന്നുകളില്‍ നിന്ന് അകന്നു നില്‍ക്കണം, പ്രധാനമന്ത്രി പറഞ്ഞു. ആധ്യാത്മിക സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ലഹരിക്കെതിരായ മുന്നേറ്റത്തിന് നേതൃത്വം നല്കണം, പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiSikh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.