Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

താറാവുകര്‍ഷകര്‍ക്ക് ആശങ്കകള്‍ ഒഴിഞ്ഞ ക്രിസ്മസ് സീസണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2023, 09:00 am IST
inAlappuzha

എടത്വാ: കുട്ടനാട്ടിലെ താറാവു കര്‍ഷകര്‍ക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നവംബര്‍. ഡിസംബര്‍ മാസങ്ങള്‍ കണ്ണുനീരിന്റേതാണ്. പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നതോടെ ആയിരക്കണക്കിന് താറാവുകളെയാണ് കൊന്നൊടുക്കി കത്തിക്കുന്നത്. നഷ്ടങ്ങള്‍ക്കും ആശങ്കള്‍ക്കും ഒടുവില്‍ നല്ല ഒരു ക്രിസ്മസ് കാലമാണ് ഇത്തവണ കടന്നുപോകുന്നത്. കുട്ടനാടന്‍ ബ്രാന്‍ഡ് താറാവുകളായ ചാര, ചെമ്പല്ലി ഇനത്തില്‍പെട്ട താറാവുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു.

ക്രിസ്മസ് – ന്യൂ ഇയര്‍ സമയങ്ങളിലാണ് കുട്ടനാട്ടിലെ വിപണി പൊതുവെ സജീവമാകുന്നത്. ചാര, ചെമ്പല്ലി താറാവുകളില്‍ നിന്നുള്ള മുട്ടകള്‍ കര്‍ഷകര്‍ തന്നെ സംഭരിച്ച് ജില്ലയിലെ പള്ളിപ്പാട്, ചെന്നിത്തല പ്രദേശങ്ങളിലെ ഹാച്ചറുകളില്‍ വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്താണ് ക്രിസ്മസ് – ന്യൂ ഇയര്‍ സീസണില്‍ വിപണികളില്‍ എത്തിക്കുന്നത്. മുട്ടയും വന്‍തോതില്‍ വിറ്റഴിഞ്ഞു. ഇറച്ചിത്താറാവുകള്‍ ജോഡിക്ക് 650 മുതല്‍ 700 രൂപ വരെ ഈടാക്കുന്നുണ്ട്. ബ്രാന്‍ഡ് താറാവുകള്‍ക്ക് പുറമെ പാലക്കാട്, തമിഴ്നാട് മേഖലയില്‍ നിന്ന് സീസണ്‍ സമയങ്ങളില്‍ വന്‍തോതില്‍ താറാവുകളെ കൂട്ടനാട്ടില്‍ എത്തിക്കാറുണ്ട്.

2014 ല്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ നിര്‍ജ്ജീവാവസ്ഥയിലായ താറാവ് വിപണി ഇക്കുറി സജീവമാണ്. കഴിഞ്ഞ സീസണില്‍ ജില്ലയിലെ തകഴി, കരുവറ്റ, ചെറുതന, പള്ളിപ്പാട് പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ലക്ഷക്കണക്കിന് താറാവുകളെ കൊന്നൊടുക്കേണ്ടി വന്നു. പുതുവത്സരത്തിനും നല്ല വില്‍പ്പനയാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.

 

Tags: Christmas seasonduck farmers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്മസ്, പുതുവത്സര സീസണുകള്‍ നഷ്ടമായി കടക്കെണിയില്‍ താറാവു കര്‍ഷകര്‍; സര്‍ക്കാര്‍ സഹായവുമില്ല

Kerala

തിരുപ്പിറവി ആഘോഷത്തില്‍ ജനങ്ങള്‍; ക്രിസ്തുമസ് ആഘോഷത്തിനിടെ മാനവീയം വീഥിയില്‍ സംഘര്‍ഷം, പോലീസുകാര്‍ക്ക് പരിക്ക്‌

പുതിയ വാര്‍ത്തകള്‍

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.