Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമിച്ച ഇലക്ട്രിക് ബോട്ടുകൾ അയോധ്യയിലേക്ക്; വാട്ടര്‍മെട്രോ മാതൃകയിലുള്ള ബോട്ടിൽ 50 പേർക്ക് യാത്ര ചെയ്യാം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 24, 2023, 01:18 pm IST
inKerala

കൊല്ലം: അയോധ്യയില്‍ ശ്രീരാമക്ഷേത്രം ദര്‍ശനത്തിനെത്തുന്നവരെ കാത്ത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ച ഇലക്ട്രിക് ബോട്ടുകള്‍. കൊച്ചിന്‍ വാട്ടര്‍മെട്രോ മാതൃകയിലുള്ള രണ്ട് ഇലക്ട്രിക് ബോട്ടുകളാണ് അയോധ്യയിലേക്കും വാരാണസിയിലേക്കും എത്തുന്നത്. അയോധ്യയില്‍ പ്രാണ പ്രതിഷ്ഠയ്‌ക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സരയൂനദിയുലൂടെ സഞ്ചരിച്ച് ഇലക്ട്രിക് ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് അറിയുന്നത്.

ഐവി ആക്ട് (ഇന്‍ലാന്‍ഡ് വെസ്സല്‍സ് ആക്ട്) 2021നു ശേഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ഇലക്ട്രിക് ബോട്ടുകളാണ് ഇവ. കൊടുങ്ങല്ലൂര്‍ പോര്‍ട്ട് ഓഫീസിലാണ് ഇവ രജിസ്റ്റര്‍ ചെയ്തത്. ഒരു ബോട്ടില്‍ 50 പേര്‍ക്ക് യാത്ര ചെയ്യാം.

രാജ്യത്തെ നദികളില്‍ ഇലക്ട്രിക് ബോട്ട് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണ് ഈ ബോട്ടുകള്‍. ആദ്യഘട്ടത്തില്‍ എട്ടെണ്ണം ആണ് നിര്‍മിക്കുന്നത്. ഇതില്‍ രണ്ടെണ്ണമാണ് കൊച്ചിയില്‍ നിര്‍മിച്ചിരിക്കുന്നത്. ബാക്കി ആറെണ്ണം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഹൂബ്ലിശാലയില്‍ നിര്‍മിക്കും.

ഇലക്ട്രിക് ബോട്ടുകളുമായുള്ള ബാര്‍ജ് കൊണ്ടുപോകുന്ന ടഗ് കൊല്ലം പോര്‍ട്ടില്‍ എത്തി. ഇലക്ട്രിക് ബോട്ടുകള്‍ വഹിച്ചുള്ള ‘സാന്‍ 3’ ബാര്‍ജുമായുള്ള ‘സാം പാരഡൈസ്’ എന്ന ടഗ് വാരാണസിക്കു തിരിച്ചെങ്കിലും പാമ്പന്‍ പാലത്തിന് അടിയിലൂടെ കടന്നു പോകാന്‍ സാധിക്കാതിരുന്നതോടെ അടുത്ത തുറമുഖമായ കൊല്ലം പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു.

ചെറിയ ടഗ് ആയ ‘സാം പാരഡൈസി’ന് ശ്രീലങ്ക ചുറ്റിപ്പോകാനുള്ള പവര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഗോവയില്‍ നിന്നെത്തിയ ‘ഭീം’ എന്ന വലിയ ടഗ്ഗ് ഇലക്ട്രിക് ബോട്ടുകളുമായി പുറപ്പെട്ടു. ശ്രീലങ്കവഴി 15 ദിവസം കൊണ്ട് കൊല്‍ക്കത്ത പോര്‍ട്ടിലും അവിടെ നിന്ന് നദിമാര്‍ഗം അയോധ്യയിയിലും എത്തിച്ചേരും.

Tags: AyodhyaKochin Shipyardelectric boat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.