Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവകേരളത്തില്‍ ലഭിച്ച പരാതികള്‍ മുമ്പു നല്കിയിട്ടും പരിഹാരമില്ലാത്തവ; 365 ദിവസം കൊണ്ടും തീരില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 01:51 am IST
inKerala

എട്ടു വര്‍ഷത്തെ ഭരണം മലയാളികള്‍ക്കു നരകമായെന്ന് വ്യക്തമായ സൂചന നല്കി പിണറായി സര്‍ക്കാരിന്റെ നവകേരള സദസിലെത്തിയത് ലക്ഷക്കണക്കിനു പരാതികള്‍. നവംബര്‍ 18നു തുടങ്ങിയതു മുതല്‍ ഇതുവരെ ഏറെ പരാതികള്‍ കിട്ടിയെങ്കിലും ആദ്യ സമയത്തു കൊടുത്തവയില്‍പ്പോലും തീര്‍പ്പായിട്ടില്ല.

ലഭിച്ച പരാതികളില്‍ മിക്കവയും നേരത്തേ തന്നെ വില്ലേജ്-പഞ്ചായത്ത് ഓഫീസുകളിലും മറ്റും കിട്ടിയവയാണ്. പ്രയോജനമൊന്നുമുണ്ടാകാതെ നിരാശരായ പരാതിക്കാര്‍ അവ വീണ്ടും അയച്ചെന്നു മാത്രം. ഇവയെല്ലാം വീണ്ടും അതത് ഓഫീസുകൡലേക്ക് അയയ്‌ക്കും.

45 ദിവസത്തിനുള്ളില്‍ പരാതികള്‍ പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും 365 ദിവസം കിട്ടിയാല്‍പ്പോലും ഇവയെല്ലാം കൂടി പരിഹരിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യം കിട്ടിയവ പോലും അപ്‌ലോഡ് ചെയ്തു കഴിഞ്ഞിട്ടുമില്ല. തൃശ്ശൂര്‍ ജില്ലയില്‍ ലഭിച്ചത് എഴുപതിനായിരത്തോളം പരാതികള്‍. ഒന്നിനുപോലും പരിഹാരമായിട്ടില്ല. റേഷന്‍ കാര്‍ഡ് ബിപിഎല്ലാക്കാനാണ് അധികം പരാതികള്‍. ഇവ സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറും. ഈ പരാതിക്കാര്‍ നേരത്തേ വകുപ്പിനെ സമീപിച്ച് നിരാശരായവരാണ്.
എറണാകുളം ജില്ലയില്‍ 45,000ലേറെ പരാതികള്‍ ലഭിച്ചു, ഒന്നുപോലും പരിഹരിച്ചിട്ടില്ല. കൊല്ലം ജില്ലയില്‍ 11 മണ്ഡലങ്ങളില്‍ നിന്നായി 50,938 പരാതികളാണ് കിട്ടിയത്. ഒന്നിലും തീര്‍പ്പുണ്ടായിട്ടില്ല. പത്തനംതിട്ട ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലായി ലഭിച്ചത് 23,610 പരാതികള്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുമ്പു പരാതി നല്കിയിട്ടും തീര്‍പ്പാകാത്തവയാണ് പലതും. ആലപ്പുഴയിലെ ഒന്‍പതു മണ്ഡലങ്ങളിലായി ലഭിച്ചത് 53,042 പരാതികള്‍. എത്രയെണ്ണത്തില്‍ പരിഹാരമായെന്നതിന് അധികൃതര്‍ക്ക് ഉത്തരമില്ല. കോട്ടയത്തെ ഒന്‍പതു മണ്ഡലങ്ങളില്‍ നിന്നു കിട്ടിയത് 42,656 പരാതികള്‍. തീര്‍പ്പാക്കിയത് വെറും 113 മാത്രം. തദ്ദേശ സ്ഥാപന അധ്യക്ഷരുടെയോ വില്ലേജ് ഓഫീസര്‍മാരുടെയോ മറ്റു വകുപ്പ് ഉദ്യോഗസ്ഥരുടെയോ പേരില്‍ ലഭിക്കേണ്ട പരാതികള്‍ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് ലഭിച്ചുവെന്നതാണ് ഏക മാറ്റം.

ഇടുക്കിയില്‍ ലഭിച്ചത് 42,234 നിവേദനങ്ങള്‍. 32,000ല്‍ അധികം അതതു ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് കൈമാറി. ഇവയില്‍ പലതിനും പരിഹാരമുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.

കോഴിക്കോട്ടെ 13 മണ്ഡലങ്ങളിലായി ലഭിച്ചത് 46,103 പരാതികള്‍. തീര്‍പ്പാക്കിയത് 1024. വയനാട്ടില്‍ 18,823 പരാതികള്‍ കിട്ടി. നല്ലൊരു പങ്കും സിപിഎം നിയന്ത്രണത്തിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരേയായിരുന്നു. ഇവ പോലീസിന് കൈമാറി. കണ്ണൂരില്‍ ലഭിച്ച 28,801 പരാതികളില്‍ പരിഹരിക്കപ്പെട്ടത് 133. കാസര്‍കോട് ജില്ലയില്‍ ലഭിച്ച 16,000 പരാതികളില്‍ 1370 മാത്രം തീര്‍പ്പാക്കി.

പാലക്കാട്ട് നടന്ന നവകേരള സദസില്‍ എത്ര പരാതികള്‍ കിട്ടിയെന്നോ എത്രയെണ്ണത്തിന് പരിഹാരം കണ്ടെത്തിയെന്നോ എന്ന ചോദ്യത്തിന് ബന്ധപ്പെട്ടവരില്‍നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ല.

Tags: Pinarayi Governmentnavakerala yatraComplaints
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

India

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.