Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമനാമം കൊണ്ട് രാമചരിതമാനസം; രണ്ട് വര്‍ഷത്തെ തീവ്രമായ പരിശ്രമം, പ്രതിഭ വരച്ചിട്ടത് അറുപത്തിനാല് ചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 11:05 am IST
inIndia

പ്രയാഗ്‌രാജ്: രാം ഒരേ വാക്ക് ആവര്‍ത്തിച്ചെഴുതി പ്രതിഭ വരച്ചിട്ടത് അറുപത്തിനാല് ചിത്രങ്ങള്‍…. വരയില്‍ വിരിഞ്ഞത് രാമചരിതമാനസം. അയോധ്യയിലെ രാമക്ഷേത്രത്തോട് ചേര്‍ന്നുള്ള ലൈബ്രറിയില്‍ സ്വന്തം തപസിനും ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിഭ. രണ്ട് വര്‍ഷത്തെ തീവ്രമായ പരിശ്രമം… രാമചരിതമാനസം വരച്ചെടുക്കാന്‍ പ്രയാഗ് രാജിലെ ജൂസി ഗ്രാമത്തില്‍ നിന്നുള്ള പ്രതിഭ പാണ്‌ഡെ എല്ലാ ജോലികളും ഉപേക്ഷിച്ചു. രാമനാമം കൊണ്ട കടലില്‍ സേതുബന്ധിക്കാന്‍ വാനരസേനയ്‌ക്ക് കഴിയുമെങ്കില്‍ അതേ നാമം മാത്രമുപയോഗിച്ച് ചിത്രങ്ങള്‍ വരച്ചാലെന്തെന്ന ചിന്തയിലാണ് പ്രതിഭ പാണ്‌ഡെ വരയുടെ തപസ് ആരംഭിച്ചത്.

അദ്ധ്യാപികയാണ് പ്രതിഭ പാണ്‌ഡെ. സ്വന്തമായി പ്ലേ സ്‌കൂള്‍ നടത്തുകയായിരുന്ന പ്രതിഭ രാമചരിതമാനസത്തിലേക്ക് എത്തുംമുമ്പുതന്നെ രാമനാമം കൊണ്ട് വേറെയും വിസ്മയങ്ങള്‍ വരച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രമാതൃകയുടെ ചിത്രമാണ് ഒരുകോടിയിലധികം രാമനാമങ്ങള്‍ എഴുതിച്ചേര്‍ത്ത് പ്രതിഭ വരച്ചത്. രാമന്റെ രാജസഭയും രാമായണകഥാപാത്രങ്ങളുമൊക്കെ പ്രതിഭ ഇതേ രീതിയില്‍ വരച്ചിട്ടുണ്ട്. 10:30 മീറ്റര്‍ നീളത്തിലാണ് രാമചരിതമാനസത്തിന്റെ രൂപകല്പന. ഭഗവാന്‍ രാമന്റെ ജീവിതം സന്ത് തുളസീദാസന്‍ എഴുതിയതിന്റെ മാതൃകയില്‍ വരയ്‌ക്കുകയാണ് പ്രതിഭ ചെയ്തത്.

പ്രാണപ്രതിഷ്ഠയെ സംബന്ധിച്ച വാര്‍ത്തകളില്‍ ആവേശഭരിതയാണെന്ന് പ്രതിഭ പറയുന്നു. ഒരു ദിവസം പതിനഞ്ച് മണിക്കൂര്‍ വരെ ഇതിനായി ചെലവിടും. വരച്ചുതുടങ്ങുമ്പോള്‍ പ്രാണപ്രതിഷ്ഠയെക്കുറിച്ച് എനിക്കറിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതില്‍ പങ്കാളിയാകണമെന്നാണ് ആഗ്രഹം. ഭഗവാന്‍ രാമന്റെ അനുഗ്രഹത്താല്‍ ഒരു പ്രവര്‍ത്തനവും ഇതുവരെ മുടങ്ങിയിട്ടില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയും ആവേശമാണ്, പ്രതിഭ പാണ്‌ഡെ പറയുന്നു.

Tags: pictureAyodhyaPrathibhaRam manidir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.