Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: അടുത്ത ബന്ധുവിന്റെ പേരില്‍ കോടികള്‍ വിലയുള്ള ഭൂമി; മൗനം പാലിച്ച് സിപിഎം ജില്ലാ സെക്രട്ടറി

തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി വര്‍ഗീസിന്റെ ഉറ്റ ബന്ധുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കരുവന്നൂര്‍ സഹ. ബാങ്കില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്ന സമയത്താണ് ഈ ഭൂമി ഇടപാടും നടന്നിട്ടുള്ളത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Dec 22, 2023, 10:09 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്ന സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവിന്റെ പേരില്‍ തൃശ്ശൂര്‍ നഗരത്തില്‍ കോടികള്‍ വിലയുള്ള 12 സെന്റ് ഭൂമി. ഇത് വാങ്ങിയതിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വര്‍ഗീസ് മറുപടി നല്‍കിയില്ല.

തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി വര്‍ഗീസിന്റെ ഉറ്റ ബന്ധുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കരുവന്നൂര്‍ സഹ. ബാങ്കില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്ന സമയത്താണ് ഈ ഭൂമി ഇടപാടും നടന്നിട്ടുള്ളത്. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വര്‍ഗീസ് കൃത്യമായ മറുപടി നല്‍കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വന്‍ തുക വ്യാജ വായ്‌പകള്‍ അനുവദിക്കുന്നതിനായി സിപിഎം കമ്മീഷന്‍ വാങ്ങിയെന്ന സാക്ഷികളുടേയും പ്രതികളുടേയും മൊഴികളെക്കുറിച്ച് വര്‍ഗീസിനോട് വിവരങ്ങള്‍ തേടി.

പാര്‍ട്ടിയുടെ ദൈനംദിന വരവ് ചെലവ് കണക്കുകള്‍ വെളിപ്പെടുത്താനാകില്ലെന്ന നിലപാടിലായിരുന്നു വര്‍ഗീസ്. സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം ഉണ്ടെന്നും കണക്കുകള്‍ നല്‍കാനാവില്ലെന്നും വര്‍ഗീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഇ ഡി വര്‍ഗീസിന് താക്കീത് നല്‍കി.

അതേസമയം ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ കോടതിയെ സമീപിക്കാനാണ് സിപിഎം നീക്കമെന്ന് സൂചനയുണ്ട്. ചോദ്യം ചെയ്യല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുന്നു. കരുവന്നൂരിന് പുറമേ ജില്ലയിലെ മറ്റ് സഹ. ബാങ്കുകളിലും വ്യാജവായ്‌പ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇവിടെയും സിപിഎം നേതാക്കള്‍ കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചും വര്‍ഗീസിനോട് വിവരങ്ങള്‍ തേടി. ഇക്കാര്യത്തിലും കൃത്യമായ മറുപടി നല്‍കാന്‍ ജില്ലാ സെക്രട്ടറി തയ്യാറായിട്ടില്ല.

കേസിലെ പ്രധാന പ്രതികളില്‍ ഒരാളും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന്റെ ജാമ്യ ഹര്‍ജി ഇന്നലെയും കോടതി മാറ്റിവെച്ചു. അരവിന്ദാക്ഷന്‍ കേസിലെ മുഖ്യപ്രതിയാണെന്നും കമ്മീഷന്‍ ഇടപാടിന് സിപിഎം നേതൃത്വത്തിനും തട്ടിപ്പുകാര്‍ക്കുമിടയില്‍ ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണെന്നും ഇ ഡി ഇന്നലെയും കോടതിയില്‍ ആവര്‍ത്തിച്ചു.

അതിനിടെ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷിന് ഹാജരാകണം എന്ന് കാണിച്ച് ഇ ഡി നല്‍കിയ സമന്‍സ് ഹൈക്കോടതി മരവിപ്പിച്ചു. ഇ ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കരുവന്നൂര്‍ കേസിന്റെ പുറത്തുള്ളതാണെന്നും, ഈ വിവരങ്ങള്‍ നല്‍കാനാകില്ലെന്നും കാണിച്ച് ടി.വി. സുഭാഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് താല്‍ക്കാലികമായി സമന്‍സ് മരവിപ്പിച്ചത്. കേസ് തുടര്‍വാദം കേട്ട ശേഷം അന്തിമ തീരുമാനം എടുക്കും. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.

Tags: cpmKaruvannur Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.