Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറ്റാലിയന്‍ മനോഭാവത്തിന് ഇന്ത്യന്‍ നിയമങ്ങള്‍ മനസ്സിലാകില്ലെന്ന് അമിത് ഷാ

കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്‌ക്ക് പകരം വരുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇറ്റാലിയന്‍ മാനസികാവസ്ഥയുള്ളവര്‍ക്ക് മനസ്സിലാകില്ലെന്ന് അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 07:38 pm IST
inIndia

ന്യൂദല്‍ഹി: കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്‌ക്ക് പകരം വരുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇറ്റാലിയന്‍ മാനസികാവസ്ഥയുള്ളവര്‍ക്ക് മനസ്സിലാകില്ലെന്ന് അമിത് ഷാ. പുതിയ ക്രിമിനല്‍ നിയമം അവതരിപ്പിച്ച് പാര്‍ലമെന്‍റില്‍ സംസാരിക്കുവേയാണ് അമിത് ഷാ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.

ഇപ്പോഴത്തെ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ഇന്ത്യന്‍ തെളിവ് നിയമം, ക്രിമിനല്‍ നിയമ പ്രക്രിയ എന്നിവ കൊളോണിയല്‍ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. അത് നീതി നടപ്പാക്കുക എന്നതിനേക്കാള്‍ ശിക്ഷ നല്‍കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ചിന്തകളനുസരിച്ചുള്ള നീതിസംവിധാനം സ്ഥാപിക്കാന്‍ വേണ്ടിയുള്ളതാണ്. ഇവ ജനങ്ങളെ കൊളോണിയല്‍ മാനസികാവസ്ഥയില്‍ നിന്നും അക്കാലത്തെ പ്രതീകങ്ങളില്‍ നിന്നും സ്വതന്ത്രമാക്കും.- അമിത് ഷാ പറഞ്ഞു.

പുതുതായി അമിത് ഷാ അവതരിപ്പിച്ച ഭാരതീയ ന്യായസംഹിത 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തെയും ഭാരതീയ നാഗരിക് സുരക്ഷ സംഹിത 1973ലെ ക്രിമിനല്‍നടപടിച്ചട്ടങ്ങളേയും ഭാരതീയ സാക്ഷ്യ നിയമം 1872ലെ‍ ഇന്ത്യന്‍ തെളിവ് നിയമത്തെയും ഇല്ലാതാക്കുന്നതാണ്.

ഇതാദ്യമായി ക്രിമിനല്‍ നീതി സംവിധാനത്തിന് ഒരു മാനുഷിക സ്പര്‍ശം ഉണ്ടാകും. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതുവരെ നമ്മള്‍ ബ്രിട്ടീഷ് സര്‍ക്കാര‍് ഉണ്ടാക്കിയ നിയമങ്ങള്‍ പിന്തുടരും. നമ്മള്‍ ഇപ്പോഴും ഹെര്‍ മെജസ്റ്റി, ബ്രിട്ടീഷ് കിംഗ്ഡം, ദി ക്രൗണ്‍, ബാരിസ്റ്റര്‍, റൂളര്‍ തുടങ്ങിയ വാക്കുകള്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും ഉപയോഗിക്കുകയാണ്. – അമിത് ഷാ പറഞ്ഞു.

 

Tags: Bharatiya nagarik suraksha samhitaamit-shahSonia GandhiIPCIndian Penal codecrpccriminal procedure codeBaharatiya Nyay samhita
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.