Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തജന പ്രതിഷേധം; ശാര്‍ക്കര ദേവീക്ഷേത്ര മൈതാനത്തെ നവകേരള സദസിന്റെ വേദി മാറ്റി, നടപടി ഹൈക്കോടതി വിധി വരുന്നതിനു മുമ്പേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 10:42 am IST
inKerala, Thiruvananthapuram

വര്‍ക്കല: ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്ര മൈതാനത്ത് സംഘടിപ്പിക്കാനിരുന്ന നവകേരള സദസിന്റെ വേദി മാറ്റി. ശാര്‍ക്കര ക്ഷേത്രപരിസര വേദി രാഷ്‌ട്രീയപ്രചരണ വേദിയാക്കുന്നതിനെതിരെ ഭക്തജനങ്ങളും മറ്റു രാഷ്‌ട്രീയ സംഘടനകളും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പന്തലും സ്‌റ്റേജും നിര്‍മിക്കാന്‍ ആവശ്യമായ എല്ലാ സാധനസാമഗ്രികളും ക്ഷേത്ര മൈതാനത്ത് എത്തിച്ച് പണികള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി ഇന്ന് വരാനിക്കെയാണ് തിരക്കിട്ട് പന്തല്‍ നിര്‍മാണത്തിനായി ഇറക്കിയ സാധനങ്ങള്‍ തിരികെ കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ് സംഘടിപ്പിക്കുന്നതിനെതിരെ ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്ര ഉപദേശക സമിതിയോട് ആലോചിക്കാതെ മണ്ഡലകാല പൂജകള്‍ക്കും ചാമുണ്ഡി ദേവിയുടെ തറയില്‍ നടക്കുന്ന പൂജകള്‍ക്കും തടസ്സമുണ്ടാക്കി ഏകപക്ഷീയമായി വേദി തീരുമാനിക്കുകയായിരുന്നു. കോടതിയില്‍ ക്ഷേത്രഭൂമി പുറമ്പോക്കാണ് എന്ന വാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ കോടതി ഇത് തള്ളുകയും ഉപദേശക സമിതിക്ക് അനുകൂലമായി വിധി പറയുകയും ചെയ്തു. സംഘാടകര്‍ക്ക് ഏറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലും ശാര്‍ക്കര മൈതാനം ഉപയോഗിക്കുന്നതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചതിന്റെയും പശ്ചാത്തലത്തിലാണ് വേദി മാറ്റിയത്.

ശാര്‍ക്കര ക്ഷേത്രം കൂടാതെ അരൂര്‍ ക്ഷേത്ര മൈതാനം, വര്‍ക്കല ശിവഗിരി, വാമനപുരം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും പരിപാടി നിശ്ചയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ശര്‍ക്കര മൈതാനത്ത് പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസ് ശാഖ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് മാസങ്ങള്‍ക്ക് മുമ്പ് കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. അന്ന് നടത്തിയ വിധിപ്രസ്താവനയില്‍ ക്ഷേത്രാചാരപരമായ ചടങ്ങുകള്‍ക്കല്ലാതെ ഒരു രാഷ്‌ട്രീയപരിപാടികള്‍ക്കും ക്ഷേത്രമൈതാനം വിട്ട് നല്‍കേണ്ടതില്ല എന്ന് പ്രസ്താവിച്ചിരുന്നു. ആ വിധി നിലനില്‍ക്കെയാണ് നവകേരള സദസ്സിന്റെ വേദിയായി ശാര്‍ക്കര ക്ഷേത്ര മൈതാനം ഏകപക്ഷീയമായി തിരഞ്ഞെടുത്തത്.

സാജു പി. എം.

Tags: Navakerala SadasSarkara Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു നാടന്‍ കോണ്‍ക്ലേവ്

Kerala

ഇടത് അനുഭാവികളെ കുത്തിനിറച്ച് മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടി

Kerala

നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ കിയ കാര്‍ണിവല്‍ എഐ ക്യാമറയില്‍ കുടുങ്ങി, 500 രൂപ പിഴ

Kerala

നവകേരള സദസിന് പിന്നാലെ വീണ്ടും കോടികള്‍ തുലച്ച് മുഖ്യമന്ത്രിയുടെ മുഖാമുഖം

News

വീടിന് മുകളിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റണം: നവകേരള സദസില്‍ പരാതി നല്കിയ ഗൃഹനാഥന് 12 ലക്ഷം രൂപ അടയ്‌ക്കാന്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.