Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൈസൂര്‍ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടാനുള്ള കോണ്‍ഗ്രസ് നീക്കം;കൃഷ്ണരാജ വോഡയാറിന്റെ പേര് നല്‍കണമെന്ന് ബിജെപി എംഎല്‍എ

മൈസൂരിലെ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് ബിജെപി എംഎല്‍എ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 09:15 pm IST
inIndia
ബിജെപി എംഎല്‍എ പ്രതാപ് സിംഹ

ബിജെപി എംഎല്‍എ പ്രതാപ് സിംഹ

മൈസൂര്‍: മൈസൂരിലെ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് ബിജെപി എംഎല്‍എ. മൈസൂര്‍ മഹാരാജാവ് നല്‍വാഡി കൃഷ്ണരാജാ വോഡയാറിന്റെ പേരിടാന്‍ നേരത്തെ രേഖാമൂലം അംഗീകരിച്ചിരുന്നതാണെന്നും ബിജെപി എംഎല്‍എ പ്രതാപ് സിംഹ പറഞ്ഞു.

“2022 മെയില്‍ തന്നെ മൈസൂര്‍ വിമാനത്താവളത്തിന് കൃഷ്ണരാജ വോഡയാറിന്റെ പേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. അത് ഏതാണ്ട് സമ്മതിച്ചിരുന്നതുമാണ്.മുന്‍ ബിജെപി മന്ത്രിസഭായോഗം ഇത് സംബന്ധിച്ച് തീരുമാനിച്ചതാണ്. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു” – പ്രതാപ് സിംഹ എംഎല്‍എ പറയുന്നു.

മൈസൂര്‍ വിമാനത്താവളത്തിന് ടിപ്പുവിന്റെ പേര് നല്‍കുന്നത് അപമാനിക്കുന്നതിന് തുല്ല്യമാണ്. കേന്ദ്രസര്‍ക്കാര്‍ മൈസൂര്‍ വിമാനത്താവളത്തിന്റെ പേര് പ്രഖ്യാപിക്കാനിരിക്കുന്നതിനിടയിലാണ് വില കുറഞ്ഞ പ്രസ്താവനയുമായി കോണ്‍ഗ്രസ് ആശയക്കുഴപ്പമുണ്ടാക്കുന്നത്- പ്രതാപ് സിംഹ പറഞ്ഞു. മൈസൂര്‍ പ്രദേശത്തെ ഒരു പ്രത്യേക സമുദായത്തെ തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുകയാണ്. യദുവംശത്തോട് സിദ്ധരാമയ്യയ്‌ക്ക് യാതൊരു സ്നേഹവുമില്ല. ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹിന്ദുക്കളെ പ്രകോപിപ്പിക്കാന്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. കൊഡവകളെയും മൈസൂരിലെ ജനങ്ങളെയും പ്രകോപിപ്പിക്കാനായിരുന്നു ഇത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഒരു സമുദായത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒരിയ്‌ക്കലും മൈസൂര്‍ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടാന്‍ അനുവദിക്കില്ല.- പ്രതാപ് സിംഹ എംഎല്‍എ വെല്ലുവിളിച്ചു.

ടിപ്പുസുല്‍ത്താനെ ചരിത്രപുരുഷനായി വാഴിച്ച് ഒരു സമൂദായത്തെ കയ്യിലെടുക്കാന്‍ ശ്രമിക്കുകയാണ്. ഞാന്‍ ഉള്ളിടത്തോളം അതിന് അനുവദിക്കില്ല. മൈസൂരിലെയും കൊടകിലേയും ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കാന്‍ സമ്മതിക്കില്ല. – പ്രതാപ് സിംഹ പറഞ്ഞു.

കോണ്‍ഗ്രസിലെ ഹുബ്ബളി-ധാര്‍വാഡ് (ഈസ്റ്റ്) എംഎല്‍എ പ്രസാദ് അബ്ബയ്യയാണ് മൈസൂര്‍ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന നിര്‍ദേശവുമായി മുന്നോട്ട് വന്നത്. ഇദ്ദേഹം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.

 

Tags: hindubjpSiddaramaiahBasavaraj BommaiPrathap Simha MLANalvadi Krishnaraja Wodayar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.