Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യയില്‍ മഹാരാമായണമേളയ്‌ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 09:59 pm IST
inIndia
അയോധ്യയിലെ മഹാരാമായണ മേള ഉദ്ഘാടനവേദിയില്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് അവധി രാമകഥ പ്രകാശനം ചെയ്യുന്നു

അയോധ്യയിലെ മഹാരാമായണ മേള ഉദ്ഘാടനവേദിയില്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് അവധി രാമകഥ പ്രകാശനം ചെയ്യുന്നു

അയോധ്യ: നാല്പത്തൊന്ന് വര്‍ഷമായി പതിവായി നടക്കുന്ന മഹാരാമായണമേളയ്‌ക്ക് അയോധ്യയില്‍ തുടക്കമായി. ശ്രീരാമന്റെ ജീവിതകഥകള്‍ പാട്ടിന്റെയും നൃത്തത്തിന്റെയും നാടകത്തിന്റെയും രൂപത്തില്‍ ആസ്വാദകരിലേക്കെത്തിക്കുന്ന വിഖ്യാത കലാമേളയ്‌ക്ക് ശീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും മണിരാംദാസ് കന്റോണ്‍മെന്റിലെ രാമായണ ഫെയര്‍ കമ്മിറ്റി ചെയര്‍മാനുമായ മഹന്ത് നൃത്യ ഗോപാല്‍ ദാസ് ദീപം തെളിച്ചു. വിശ്രുത കലാ പ്രതിഭകളായ അനൂപ് ജലോട്ട, മാലിനി അവസ്തി തുടങ്ങിയവര്‍ രാമായണമേളയില്‍ പങ്കെടുക്കും.

സംന്യാസിമാരുടെ സാന്നിധ്യത്തില്‍ രാമായണ ഭജനയോടെയാണ് മേളയ്‌ക്ക് കഴിഞ്ഞ ദിവസം തുടക്കമായത്. ആയിരത്തോളം പേര്‍ ആടിയും പാടിയും സമൂഹ ഭജനയില്‍ പങ്കാളികളായി. ഒരാഴ്ചയാണ് ശ്രീരാമജന്മഭൂമി രാമായണമേളയ്‌ക്ക് വേദിയാകുന്നത്. ഭജന, സായാഹ്ന രാംലീല, സാംസ്‌കാരിക സന്ധ്യ തുടങ്ങിയ പരിപാടികള്‍ മേളയ്‌ക്ക് അഴക് പകരും. രാംലീല പഖ്വാജിന്റെ നേതൃത്വത്തില്‍ ഇന്നലെ നാടോടിശീലുകളിലെ രാമായണകഥ അവതരിപ്പിച്ചു.

അനൂപ് ജലോട്ട വിഷയാവതരണം നടത്തി. ഇന്ന് വൈകിട്ട് സീതാസ്വയംവരകഥ നാടോടി കലാരൂപമായി വേദിയില്‍ അവതരിപ്പിക്കുന്നു. രഘുവീര്‍ മാലിനി അവസ്തിയാണ് അവധി നാടോടി ഗാനം അവതരിപ്പിക്കുന്നത്.

ഹരേ രാംദാസ്, രാജീവ് രഞ്ജന്‍ പാണ്ഡെ, റീന ടണ്ടന്‍, കരണ്‍ അര്‍ജുന്‍ ഝാ, കുസും വര്‍മ്മ, പ്രണവ് സിങ്, വിനോദ് കുമാര്‍ ഝാ, മാന്‍സി സിങ്, ഡോ. ശ്രേയ, അഗ്‌നിഹോത്രി ബന്ധു, വിനോദ് കുമാര്‍ ഝാ, അശോക് പാണ്ഡെ, ജയ്ശ്രീ ആചാര്യ, അജയ് പാണ്ഡെ, ശീതള പ്രസാദ് വര്‍മ, വന്ദന മിശ്ര, സുരേഷ് ശുക്ല, അജയ് പാണ്ഡെ, രശ്മി ഉപാധ്യായ, രാകേഷ് ശ്രീവാസ്തവ, കല്‍പന എസ്. ബര്‍മന്‍, ദിവാകര്‍ ദ്വിവേദി എന്നിവരും വിവിധ ദിവസങ്ങളിലായി രാമായണമേളയില്‍ പങ്കെടുക്കും.

Tags: AyodhyaSri Ram Janmabhoomi TempleMaharamayana Mela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.