Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരിന് പരമാധികാരമില്ല; ഭാരതത്തിന്റെ അവിഭാജ്യ ഘടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 11:12 pm IST
in India

ന്യൂദല്‍ഹി: 1949ല്‍ ഭാരതത്തോട് സംയോജിപ്പിച്ചതോടെ ജമ്മുകശ്മീരിന്റെ ആഭ്യന്തര പരമാധികാരമേ ഇല്ലാതായെന്ന് സുപ്രീം കോടതി. പ്രഖ്യാപനമുണ്ടായതോടെ സംയോജനക്കരാറിന്റെ എട്ടാം ഖണ്ഡിക തന്നെ ഇല്ലാതായി.

ജമ്മുകശ്മീരിന് അഭ്യന്തരമായ പരമാധികാരമുണ്ടെന്ന് ഭരണഘടനയില്‍ പറയുന്നില്ല. 1949ലെ യുവരാജ് കരണ്‍സിങ്ങിന്റെ പ്രഖ്യാപനവും ഭരണഘടനയും അത് (ആഭ്യന്തര പരമാധികാരം ഇല്ല എന്നത്) അരക്കിട്ട് ഉറപ്പിക്കുന്നു.

ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമേ ജമ്മുകശ്മീരിനുമുള്ളു, കോടതി ചൂണ്ടിക്കാട്ടി.

വിധിയില്‍  സംതൃപ്തിയോടെ തുഷാര്‍ മേത്ത

സുപ്രീം കോടതിയി വിധിയില്‍ സംതൃപ്തിയും സന്തോഷവും പ്രകടിപ്പിച്ച് സോൡസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമനടപടികളിലും ആദ്യന്തം പങ്കാളിയായ നിയമജ്ഞനാണ് തുഷാര്‍ മേത്ത.

വിധിയില്‍ സംതൃപ്തിയുണ്ടെന്നു പറഞ്ഞ അദ്ദേഹം ഭാരതത്തിന് ഇത് ചരിത്രപരമായ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ വലിയൊരു മണ്ടത്തരമാണ് തിരുത്തിയിരിക്കുന്നത്. ജമ്മുകശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങളാണ് അഞ്ച് ജഡ്ജിമാരും ഉറപ്പാക്കിയിരിക്കുന്നത്. 370ാം വകുപ്പ് നീക്കിയതോടെ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ വീക്ഷണമാണ് പൂര്‍ത്തീകരിച്ചരിക്കുന്നത്. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അനുഗ്രഹിക്കുന്നുണ്ടാവും. അദ്ദേഹം പറഞ്ഞു.

2019 ആഗസ്ത് അഞ്ചിനു മുന്‍പ് 370 വകുപ്പ് നീക്കുന്നതുമായി ബന്ധപ്പെട്ട്, ഭരണഘടനാപരവും നിയമപരവുമായ എല്ലാ നടപടികളിലും പങ്കാളിയായ ഒരേ ഒരു അഭിഭാഷകനാണ് ഞാന്‍. കോടതിയുടെ മുന്‍പാകെ കേസ് വാദിച്ചതും ഞാനായിരുന്നു. അതിനാല്‍ ഇന്ന് എനിക്കും ചരിത്രപരമായ ദിവസമാണ്. അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനു വേണ്ടി ഹാജരായവര്‍

അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളസിറ്റര്‍ ജനറല്‍മാരായ കെ.എം. നടരാജ്, വിക്രംജിത് ബാനര്‍ജി, അഭിഭാഷകനായ കനു അഗര്‍വാള്‍.

കേന്ദ്രത്തെ സഹായിച്ചവര്‍
മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, രാകേഷ് ദ്വിവേദി, വി. ഗിരി, ഗുരുകൃഷ്ണകുമാര്‍.

ഭരണഘടന ബാധകം ഒരു പോലെയല്ലാത്ത ഫെഡറലിസം

ഭരണഘടനയിലെ 370ാം വകുപ്പ് സംബന്ധിച്ച പല വാദങ്ങളും പരമോന്നത നീതി പീഠം തള്ളി. ഈ വകുപ്പ് മൂന്നു കാര്യങ്ങളില്‍ ഉറപ്പ് നല്‍കുന്നു എന്നായിരുന്നു വാദം.

ഒന്ന്:  അസിമെട്രിക് ഫെഡറലിസം (അതായത് പല സംസ്ഥാനങ്ങള്‍ക്കും പല തരത്തിലുള്ള അധികാരവും ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണ അവകാശവുമുണ്ട്.)

രണ്ട്. ഓട്ടോണമി അഥവാ സ്വയം ഭരണാവകാശം.

മൂന്ന്: നിയമസഭ വഴി ജമ്മു കശ്മീരിലെ ജനങ്ങളുടെ അനുമതി. ഒരു പോലെയല്ലാത്ത ഫെഡറലിസം അഥവാ അസിമെട്രിക് ഫെഡറലിസം എന്നാല്‍ പ്രത്യേക പദവിയല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പല സംസ്ഥാനങ്ങള്‍ക്കും ഇത്തരം പല അധികാരമുണ്ടെന്നും അവര്‍ വാദിച്ചു. ഇത് തള്ളിയ കോടതി 370 ാം വകുപ്പ് താത്ക്കാലികമാരെന്നും പ്രത്യേക സാഹചര്യത്തില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണെന്നും വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക അധികാരമൊന്നും ഇല്ലെന്നും ഇതര സംസ്ഥാനങ്ങളെപ്പോലെ മാത്രമാണെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

 

Tags: Supreme CourtJammu and Kashmirsovereignty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.