Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 09:52 am IST
inKerala, Mollywood, Entertainment

കൊച്ചി: പി കെ വേലായുധന്‍ രചനയും സനീഷ് കുഞ്ഞൂഞ്ഞ് സംവിധാനവും നിര്‍വഹിച്ച പാട്ടുകാരി എന്ന മ്യൂസിക് വീഡിയോയുടെ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിച്ചു. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ 30 വര്‍ഷം മുമ്പ് പി കെ വേലായുധന്‍ രചിച്ചതാണ് ഈ ഗാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഒരു ആണ്‍കുട്ടിക്ക് പാട്ടുകാരിയായ ഒരു പെണ്‍കുട്ടിയുമായി ഉണ്ടായ മാനസിക അടുപ്പത്തിന്റെ കഥ പറയുന്നതാണ് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ മ്യൂസിക് വീഡിയോ.

മൂവാറ്റുപുഴ സ്വദേശി കളും അധ്യാപകരുമായ അനീഷ് പി ചിറക്കലിന്റെയും ബിനി ബാലചന്ദ്രന്റെ യും മകളായ കങ്കണയും മേവള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി ഹാര്‍ദ്ദവും മികച്ച പ്രകടനമാണ് ഗാനരംഗത്ത് കാഴ്ച വെയ്‌ക്കുന്നത്. ടെലി സീരിയല്‍ നടനായ പ്രകാശ് സഹദേവന്‍,തിയറ്റര്‍ ആര്‍ട്ടിസ്റ്റും മൂവാറ്റുപുഴ എസ് എന്‍ ബി എഡ് കോളേജിലെ വിദ്യാര്‍ഥിനിയുമായ വൃന്ദ എന്നിവരും മേവള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി കളും ഗാനരംഗത്ത് അഭിനയിക്കുന്നുണ്ട്.

കോട്ടയം മേ വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ആണ് പ്രധാന ലൊക്കേഷന്‍. മൂന്നു മിനിറ്റുള്ള മനോഹര ഗാനത്തിന് ക്യാമറ ചലിപ്പിച്ചത് നിയാസ് സയ്യിദ് ആണ്. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് പി കെ വേലായുധന്‍,അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ സനീഷ് കുഞ്ഞൂഞ്ഞ്. ഇരുവരും കേരള പ്രസ് അക്കാദമിയിലെ സഹപാഠികള്‍ ആയിരുന്നു.

Tags: pattukari music video
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു

ഫ്രാന്‍സ് തീവ്ര ഇസ്ലാമിക ശക്തികളുടെ കടന്നുകയറ്റത്തിന് ഇരയായി: മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നു- നെതന്യാഹു

മുൻകൂട്ടി അനുമതി വാങ്ങിയില്ല: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രൂപം കത്തിച്ചവർ കസ്റ്റഡിയിൽ

ദൽഹിയിൽ ലാൽ ഹിറ്റ് ജനതാ പാർട്ടി’യുടെ പ്രതിഷേധം: CJP പ്രവർത്തകരുടെയും രാഹുൽ ഗാന്ധി, പ്രകാശ് രാജ്, ധ്രുവ് രാഠി എന്നിവരുടെയും രൂപങ്ങൾ കത്തിച്ചു

കാര്യവിജയം, പരീക്ഷാവിജയം, നേട്ടം, സാമ്പത്തിക ലാഭം, എന്നിവ കാണുന്നു

ഇന്ന് വിദ്യാരംഭം; ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ: ആദ്യാക്ഷരം കുറിയ്‌ക്കുന്ന പിഞ്ചോമനകൾക്ക് വിജയദശമി ആശംസകൾ

എറണാകുളത്ത് കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു

വീടിനുള്ളിലെ നെഗറ്റിവ് എനർജിയെ പുറത്താക്കി ഇപ്പോഴും സന്തോഷം നിലനിർത്താൻ…

ഇന്ന് വിജയദശമി : ദേവീപ്രീതിക്കായി നവരാത്രി വ്രതം ചെയ്യേണ്ടത് എങ്ങനെ? എന്തിന്?

ചൊവ്വ ദോഷമാണോ വില്ലൻ ? മാറാൻ സുബ്രഹ്മണ്യ മന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.