Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

‘ഭാരതം മുഴുവൻ വിജയദശമി ആഘോഷങ്ങളിൽ മുഴുകുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്’: രാഹുൽ ഗാന്ധിക്കെതിരെ ജിതിൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 10:15 am IST
inIndia

ജിതിൻ ജേക്കബ്:

തിന്മയ്‌ക്കുമേൽ നന്മ നേടുന്ന വിജയത്തെയാണ് വിജയദശമിയായി ആഘോഷിക്കുന്നത്.
അപ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്.
ബീഹാർ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലും അയാൾ വിദേശത്ത് കറക്കമായിരുന്നു. ബീഹാറിൽ അവസാനമായി ഒരു കോൺഗ്രസ്‌ മുഖ്യമന്ത്രി ഉണ്ടായത് 1990 ൽ ആണെന്ന് ഓർക്കണം.
എന്നിട്ട് തിരഞ്ഞെടുപ്പ് തോറ്റു തുന്നം പാടിയ ശേഷം, ‘വോട്ട് ചോരി’ എന്ന് പറഞ്ഞു മോങ്ങി, രാജ്യത്ത് കലാപം അഴിച്ചു വിട്ട് ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചു..!
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ ഉത്തർ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് വരികയാണ്. രാജ്യസഭാ സീറ്റുകൾ ദേശീയ തലത്തിൽ ഏറെ നിർണായകം ആയത് കൊണ്ട് ഉത്തർ പ്രദേശിലെ ഓരോ നിയമസഭ സീറ്റുകളും വളരെ പ്രാധാന്യം അർഹിക്കുന്നു.
അവിടെ മുഖ്യ പ്രതിപക്ഷം എന്നത് സമാജ്‌വാദി പാർട്ടി ആണ്.
അവരുടെ പാർട്ടി തലവന്റെ സ്വന്തം മണ്ഡലത്തിലെ പരിപാടിക്ക് പോലും ആളില്ല.
പപ്പുവിന്റെ പാർട്ടിക്ക് ആകെയുള്ള 403 സീറ്റിൽ നിലവിൽ 2 സീറ്റ്‌ ആണ് ഉള്ളത്. ഇതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ചിത്രം.

ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, തമിഴ്നാട്, ഗുജറാത്ത്‌, ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാം അവസാന കോൺഗ്രസ്‌ മുഖ്യമന്ത്രി ഉണ്ടായിട്ട് 40-50 കൊല്ലങ്ങളായി..!
ബിജെപി മാസങ്ങൾക്ക് മുൻപ് തന്നെ ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിക്കഴിഞ്ഞു.
ബംഗാളിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താൻ പോലും പറ്റാത്ത കാലമായിരുന്നു മമതയുടെ ഭരണം. അവിടെ ബിജെപി അധികാരം പിടിച്ചത് തെരുവിൽ യുദ്ധം ഉണ്ടാക്കിയല്ല.
ബംഗാളിലെ 250 ഓളം മണ്ഡലങ്ങളിൽ ഏതാണ്ട് 1.75 ലക്ഷം പ്രചാരണ യോഗങ്ങളാണ് ആർഎസ്എസ് നടത്തിയത്.

ശ്രദ്ധ നേടുന്ന റാലികളോ വൻ പ്രസംഗങ്ങളോ നടത്തിയല്ല ആർഎസ്എസിന്റെ പ്രചാരണം. ചെറുയോഗങ്ങളിലൂടെയും മറ്റും പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുക്കുക എന്ന തന്ത്രപരമായ നീക്കമാണ് നടത്തിയത്. 250ഓളം മണ്ഡലങ്ങളിൽ ഓരോന്നിലും ഏകദേശം 700 യോഗങ്ങൾ സംഘടിപ്പിച്ചു.
ഉത്തർ പ്രദേശിലും ഇത് തന്നെയാണ് സംഘപരിവാർ ചെയ്യുന്നത്. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടുകയും ചെയ്യും.
ജനാധിപത്യത്തിലൂടെ ജയിക്കാൻ കഴിയാതെ വരുന്നത് ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കാത്തത് കൊണ്ടാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകൾ ഇന്ത്യയിൽ ഉണ്ട് അതിൽ ഒരു 10% ബൂത്തിൽ എങ്കിലും ഒരു ബൂത്ത്‌ ഏജന്റിനെ വെയ്‌ക്കാൻ കോൺഗ്രസിന് കഴിവുണ്ടോ..? ഇല്ല..!

ഗ്രൗണ്ടിൽ ഇറങ്ങി പണി എടുക്കാതെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല.
പാർട്ട്‌ ടൈം ജോലി ആയി രാഷ്‌ട്രീയം കൊണ്ട് നടക്കുന്ന ഈ മൊണ്ണയെ ഭാവി പ്രധാനമന്ത്രി ആയി കഴിഞ്ഞ 20-22 വർഷമായി പൊക്കി കൊണ്ട് നടക്കുന്ന വിഡ്ഢികകളോട് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല.
ഇയാളെ കൊണ്ട് ജനാധിപത്യവും പറ്റില്ല, തെരുവ് യുദ്ധവും പറ്റില്ല. ഈ കോമാളിയെ വിശ്വസിച്ച് ഡൽഹിയിൽ പോയി കലാപം ഉണ്ടാക്കി ഇന്ത്യയുടെ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച് അടിയും കൊണ്ട്, കേസുകളും തലയിൽ ആയി ജീവിതം മൂഞ്ചിയ ആളുകളുടെ അവസ്ഥ..
എന്തായാലും വിയറ്റ്നാം, പട്ടായ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു വരട്ടെ.
ആദ്യം പറഞ്ഞത് പോലെ ഭാരതം മുഴുവൻ വിജയദശമി ആഘോഷങ്ങളിൽ മുഴുകുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്.
ഏവർക്കും വിജയദശമി ആശംസകൾ..

Tags: Jithin K JacobRahul GandhiVijayadashami 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ലാൽ ഹിറ്റ് ജനതാ പാർട്ടി’യുടെ പ്രതിഷേധം: CJP പ്രവർത്തകരുടെയും രാഹുൽ ഗാന്ധി, പ്രകാശ് രാജ്, ധ്രുവ് രാഠി എന്നിവരുടെയും രൂപങ്ങൾ കത്തിച്ചു

Kerala

ഇന്ന് വിദ്യാരംഭം; ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ: ആദ്യാക്ഷരം കുറിയ്‌ക്കുന്ന പിഞ്ചോമനകൾക്ക് വിജയദശമി ആശംസകൾ

Kerala

യൂറോപ്പ് കത്തുന്നത് പോലെ ഇന്ത്യയെയും അവർക്ക് കത്തിക്കണം എന്നുണ്ട് ; പക്ഷെ എന്ത് ചെയ്യാൻ, ഭരണത്തിൽ ബിജെപി ആയിപ്പോയി ; ജിതിൻ ജേക്കബ്

Kerala

“രാഹുൽ ആഞ്ഞടിച്ചു” , “രാഹുലിന്റെ ചടുലനീക്കങ്ങൾ” എന്നൊക്കെ പറഞ്ഞ കേരളത്തിലെ മാപ്രകള്‍ക്ക് മിണ്ടാട്ടം, അവധിയാഘോഷിച്ച് രാഹുല്‍ വിയറ്റ്നാമില്‍

India

രാഹുൽ വിയറ്റ്നാമിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഭരണമാറ്റം സംഭവിക്കും : വിവാദ പ്രസ്താവനയിറക്കി ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് 

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

‘ഭാരതം മുഴുവൻ വിജയദശമി ആഘോഷങ്ങളിൽ മുഴുകുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്’: രാഹുൽ ഗാന്ധിക്കെതിരെ ജിതിൻ

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു

ഫ്രാന്‍സ് തീവ്ര ഇസ്ലാമിക ശക്തികളുടെ കടന്നുകയറ്റത്തിന് ഇരയായി: മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നു- നെതന്യാഹു

മുൻകൂട്ടി അനുമതി വാങ്ങിയില്ല: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രൂപം കത്തിച്ചവർ കസ്റ്റഡിയിൽ

കാര്യവിജയം, പരീക്ഷാവിജയം, നേട്ടം, സാമ്പത്തിക ലാഭം, എന്നിവ കാണുന്നു

എറണാകുളത്ത് കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു

വീടിനുള്ളിലെ നെഗറ്റിവ് എനർജിയെ പുറത്താക്കി ഇപ്പോഴും സന്തോഷം നിലനിർത്താൻ…

ഇന്ന് വിജയദശമി : ദേവീപ്രീതിക്കായി നവരാത്രി വ്രതം ചെയ്യേണ്ടത് എങ്ങനെ? എന്തിന്?

ചൊവ്വ ദോഷമാണോ വില്ലൻ ? മാറാൻ സുബ്രഹ്മണ്യ മന്ത്രം

മാര്‍ക്കോ റൂബിയോയുടെ പ്രധാനലക്ഷ്യം വെനസ്വേല എണ്ണയുടെ ശുദ്ധീകരണം, ഇതിന് റിലയന്‍സിന്റെ സഹായം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.