Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ 200 കോടിയില്‍ പരം കള്ളപ്പണം ഗാന്ധി കുടുംബത്തില്‍പ്പെട്ട ആരുടെ എടിഎം ആണെന്ന് പറയണം: സ്മൃതി ഇറാനി

കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ 200 കോടിയില്‍ പരം കള്ളപ്പണം ഗാന്ധി കുടുംബത്തില്‍പ്പെട്ട ആരുടെ എടിഎം ആണെന്ന് പറയണം: സ്മൃതി ഇറാനി. ഇതിനുള്ള ഉത്തരം കാത്തിരിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 08:40 pm IST
inIndia
രാഹുല്‍ ഗാന്ധി 200കോടിയില്‍പ്പരം കള്ളപ്പണം പിടിച്ച കമ്പനിയുടെ ഉടമയും കോണ്‍ഗ്രസ് എംപിയുമായി ധീരജ് പ്രസാദ് സാഹുവിനൊപ്പം (വലത്ത്)

രാഹുല്‍ ഗാന്ധി 200കോടിയില്‍പ്പരം കള്ളപ്പണം പിടിച്ച കമ്പനിയുടെ ഉടമയും കോണ്‍ഗ്രസ് എംപിയുമായി ധീരജ് പ്രസാദ് സാഹുവിനൊപ്പം (വലത്ത്)

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ 200 കോടിയില്‍ പരം കള്ളപ്പണം ഗാന്ധി കുടുംബത്തില്‍പ്പെട്ട ആരുടെ എടിഎം ആണെന്ന് പറയണം: സ്മൃതി ഇറാനി. ഇതിനുള്ള ഉത്തരം കാത്തിരിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

റെയ്ഡ് വാര്‍ത്ത പുറത്തായ ഉടനെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഉള്‍പ്പെടെയുള്ളവര്‍ ധീരജ് സാഹു എംപിയെ കയ്യൊഴിഞ്ഞിരുന്നു. കള്ളപ്പണത്തിന്റെ കാര്യത്തില്‍ ധീരജ് സാഹു തന്നെ വിശദീകരണം നല്‍കണമെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് ഒന്നടങ്കം ധീരജ് സാഹുവിനെ കയ്യൊഴിയുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജാര്‍ഖണ്ഡില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടന്ന നേതാവാണ് ധീരജ് പ്രസാദ് സാഹു. അദ്ദേഹം രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടക്കുന്നതും മറ്റൊരു ചടങ്ങില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് പൂച്ചെണ്ട് നല്‍കുന്നതുമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ആദായനികുതി വകുപ്പിന്റെ പരിശോധനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് എംപി ഒരു അഴിമതിയില്‍ കുടുങ്ങുന്നത് ഇതാദ്യമല്ല. എവിടെ അഴിമതിയുണ്ടോ അവിടെ കോണ്‍ഗ്രസ് നേതാവുണ്ട് എന്നതാണ് സ്ഥിതി. – സ്മൃതി ഇറാനി പറഞ്ഞു.

“മനുഷ്യര്‍ മാത്രമല്ല, യന്ത്രങ്ങളും നോട്ടെണ്ണി തളര്‍ന്നു. കോണ്‍ഗ്രസിലെ അഴമതിക്കാരനായ നേതാവിന്റെ വീട്ടില്‍ നിന്നും വീണ്ടും വീണ്ടും കള്ളപ്പണം കണ്ടെടുക്കുകയാണ്. 200 കോടിയില്‍ അധികം പണം അദ്ദേഹത്തിന്റെ പക്കല്‍ നിന്നും കണ്ടെടുത്തു കഴിഞ്ഞു. ഗാന്ധി കുടുംബത്തില്‍പ്പെട്ട ആരുടെ എടിഎം ആണ് ഇതെന്ന് പറയണം. ഇതിനുള്ള ഉത്തരം കാത്തിരിക്കുകയാണ്. “- സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപി ധീരജ് പ്രസാദ് സാഹുവിന്റെ ഒഡിഷയിലുള്ള ബൗദ് ഡിസ്റ്റിലറിയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് തുടങ്ങിയത്. 2019ലും 2021ലും കമ്പനിയുടെ ലാഭത്തില്‍ കുറവാണെങ്കിലും ഈ കമ്പനി വന്‍തോതില്‍ പണം ചെലവ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിന്നീട് അദ്ദേഹത്തിന്റെ മറ്റു കമ്പനിയായ ജാര്‍ഖണ്ഡിലെ ബല്‍ദേവ് ഇന്‍ഫയിലും മറ്റു കമ്പനികളിലും റെയ്ഡ് തുടര്‍ന്നു. ഇദ്ദേഹത്തിന്റെ കമ്പനിയുടെ ബംഗാളിലുള്ള ശാഖകളിലും റെയ്ഡ് നടത്തി.

Tags: Rahul Gandhismriti iraniCorruptionBlack moneyJharkhandDhiraj Prasad SahuBoudh distillary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.