Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ വ്യാജ വായ്‌പ: പാര്‍ട്ടിയും കമ്മിഷന്‍ പറ്റി ജില്ലാ സെക്രട്ടറി 19 ന് ഹാജരാകണം

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Dec 9, 2023, 08:00 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഈ മാസം 19 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് ഇ ഡി നോട്ടീസ്. ഇത് മൂന്നാം തവണയാണ് വര്‍ഗീസിനെ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിക്കുന്നത്.

നവംബര്‍ 24 നും ഡിസംബര്‍ ഒന്നിനും വര്‍ഗീസിനെ ചോദ്യം ചെയ്തു. ഡിസംബര്‍ 7 ന് ഹാജരാകാനാണ് ആദ്യം നിര്‍ദ്ദേശിച്ചത്. തൃശ്ശൂരില്‍ നവകേരള സദസ് നടക്കുന്നതിനാല്‍ അന്ന് എത്താനാകില്ലെന്ന് വര്‍ഗീസ് അറിയിച്ചു. തുടര്‍ന്നാണ് 19 ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. സിപിഎം ജില്ലാക്കമ്മിറ്റിയുടെ കണക്കുകള്‍ ഹാജരാക്കണമെന്ന് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. 19 ന് വരുമ്പോള്‍ കണക്ക് കൊണ്ടുവരണമെന്നും വര്‍ഗീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ വിവരം മാത്രമാണ് ഇതുവരെ കൈമാറിയിട്ടുള്ളത്. ജില്ലാ കമ്മിറ്റിയുടെ വരവ് ചെലവ് കണക്കുകളും ബാലന്‍സ് ഷീറ്റും വേണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടത്.

കണക്കുകള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണം എന്നാണ് വര്‍ഗീസ് നേരത്തെ നല്‍കിയ മൊഴിയില്‍ പറഞ്ഞത്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് നാല് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ഇ ഡി കോടതിയെ അറിയിച്ചു. ഈ അക്കൗണ്ടുകളില്‍ 50 ലക്ഷം രൂപയിലേറെ വിനിമയം ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിലെ ക്രമക്കേട് പുറത്തുവന്ന ഉടന്‍ ഈ അക്കൗണ്ടുകളിലെ തുക പിന്‍വലിച്ചു. പാര്‍ട്ടിയുടെ രണ്ട് ലോക്കല്‍ കമ്മിറ്റികളാണ് ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. വ്യാജവായ്‌പകള്‍ അനുവദിക്കുന്നതിന് പാര്‍ട്ടി കമ്മിഷന്‍ കൈപ്പറ്റിയിട്ടുണ്ട.് കമ്മിഷന്‍ തുക ഈ അക്കൗണ്ടുകളിലേക്കാണ് നല്കിയിരുന്നത്.

അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിമാര്‍ വ്യാജ വായ്‌പകള്‍ അനുവദിക്കുന്നതിന് പാര്‍ട്ടി രൂപീകരിച്ച സബ് കമ്മിറ്റികളില്‍ അംഗങ്ങളായിരുന്നുവെന്നും കണ്ടെത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. ചന്ദ്രനായിരുന്നു സബ്കമ്മിറ്റിയുടെ നേതൃത്വം. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് എറണാകുളം പിഎംഎല്‍എ കോടതിയില്‍ ഇ ഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Tags: enforcement directorateKaruvannur Bank ScamCPM Thrissur district secretary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.