Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഭാരതം വിശ്വസ്തരായ വികസന പങ്കാളി; കെനിയന്‍ കാര്‍ഷിക രംഗം യന്ത്രവല്‍കൃതമാക്കാന്‍ 250 ദശലക്ഷം ഡോളറിന്റെ വായ്‌പ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 10:42 am IST
inIndia

ന്യൂദല്‍ഹി: ഭീകരതയാണ് കെനിയയും ഭാരതവും നേരിടുന്ന പ്രധാന സുരക്ഷാ പ്രശ്‌നമെന്ന് കെനിയന്‍ പ്രസിഡന്റ് വില്യം സമോയി റൂട്ടോ. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. വിവിധ വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നു.

പ്രതിരോധ സേനകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി റൂട്ടോയും മോദിയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭീകരതയെ നേരിടാന്‍ ലഭിക്കുന്ന വിവരങ്ങളും രഹസ്യാന്വേഷണത്തില്‍ ലഭിക്കുന്ന കാര്യങ്ങളും അനുഭവ സമ്പത്തും പങ്കുവയ്‌ക്കാനും അങ്ങനെ ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാനും തീരുമാനിച്ചിട്ടുണ്ട്. കിഴക്കന്‍ ആഫ്രിക്ക നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ മോദിയുമായി സംസാരിച്ചു. സുഡാന്‍, ഡിആര്‍സി കോംഗോ, സൊമാലിയ എന്നീ രാജ്യങ്ങള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയെ സുസ്ഥിരവും സുരക്ഷിതവുമാക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാനാണ് തീരുമാനം, റൂട്ടോ പറഞ്ഞു.

കെനിയന്‍ കാര്‍ഷിക രംഗം യന്ത്രവല്‍കൃതമാക്കാന്‍ 250 ദശലക്ഷം ഡോളറിന്റെ വായ്‌പ നല്‍കാന്‍ ഭാരതം തീരുമാനിച്ചു. സഹായത്തിന് റൂട്ടോ നന്ദി രേഖപ്പെടുത്തി.
സാമ്പത്തിക സഹകരണം ശക്തമാക്കാനും മോദിയും റൂട്ടോയും തീരുമാനിച്ചു. ഭാരതത്തെ വിശ്വസ്തരായ വികസന പങ്കാളിയെന്ന് റൂട്ടോ വിശേഷിപ്പിച്ചു. ആഫ്രിക്കയ്‌ക്ക് എന്നും ഭാരതം നയതന്ത്ര കാര്യത്തില്‍ പ്രത്യേക മുന്‍ഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് റൂട്ടോ ഭാരതത്തില്‍ എത്തിയത്. നേരത്തെ രാഷ്‌ട്രപതി ഭവനില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

റൂട്ടോ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. ഉന്നതതല സംഘവും റൂട്ടോയ്‌ക്ക് ഒപ്പമുണ്ട്. വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് എന്നിവര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയ റൂട്ടോ ഇന്ന് മടങ്ങും. അദ്ദേഹത്തിന്റെ പ്രഥമ ഭാരതസന്ദര്‍ശനമാണിത്.

Tags: indiaterrorismKeniya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.