Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൂനിന്‍മേല്‍ കുരു കടഭാരത്താല്‍ പൊറുതിമുട്ടുന്ന ബൈജൂസിനെതിരെ 158 കോടിയ്‌ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും

പരസ്യക്കരാറില്‍ വീഴ്ച വരുത്തിയതിന് 158 കോടിയുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ബൈജൂസ് ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 04:21 pm IST
in Cricket, Sports, Business

മുംബൈ: പരസ്യക്കരാറില്‍ വീഴ്ച വരുത്തിയതിന് 158 കോടിയുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ബൈജൂസ് ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്തു.

പരസ്യക്കരാറിന്റെ ഭാഗമായി നല്‍കേണ്ട 158 കോടി രൂപ അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പരാതിപ്പെട്ട് സെപ്തംബര്‍ എട്ടിനാണ് ബിസിസിഐ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) കേസ് നല്‍കിയത്. കേസില്‍ ഡിസംബര്‍ 22ന് വാദം കേള്‍ക്കും. കേസിനാസ്പദമായ സംഭവം സെപ്തംബര്‍ 2019നാണ് നടന്നത്. ഒപ്പോ എന്ന മൊബൈല്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്സിയുടെ സ്പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നു. ഇതുപ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓരോ കളിയ്‌ക്കും 4.61 കോടി രൂപ വീതം നല്‍കണമായിരുന്നു. ഐിസിസി മാച്ചുകളില്‍ 1.51 കോടി വേറെയും നല്‍കണം. ഈ തുക ആകെ 158 കോടിയോളം വരും. സാമ്പത്തിക ബാധ്യതയുള്ളതിനാല‍് ബാങ്ക് ഗ്യാരണ്ടിയില്‍ നിന്നും തുക എടുത്തകൊള്ളാനായിരുന്നു ബൈജൂസ് അറിയിച്ചത്. ഇതോടെയാണ് കേസിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ബൈജൂസ് പിന്‍മാറിയതോടെ ബിസിസിഐ ഡ്രീം 11 എന്ന കമ്പനിയ്‌ക്ക് ടീം ജേഴ്സി നല്‍കാന്‍ തീരുമാനിച്ചു. 150 മത്സരങ്ങള്‍ക്ക് വെറും 358 കോടി രൂപയ്‌ക്കാണ് കരാര്‍ നല്‍കുന്നത്.
മറുപടി നല്‍കാന്‍ എന്‍ സിഎല്‍ടി ബൈജൂസിന് രണ്ടാഴ് സമയം നല്‍കി. ബൈജൂസ് ഗ്രൂപ്പിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ബിസിസിഐയുമായി കരാര്‍ ഉണ്ടാക്കിയത്. ബൈജൂസിന് ബിസിസിഐയുമായി മാത്രമല്ല, ഐസിസി, ഫിഫ എന്നീ സംഘടനകളുമായും പരസ്യപങ്കാളിത്തം ഉണ്ടായിരുന്നു. ഈ കരാറുകള്‍ പുതുക്കാന്‍ പുതിയ സാഹചര്യത്തില്‍ ബൈജൂസ് ഗ്രൂപ്പ് താല്‍പര്യം കാണിച്ചിരുന്നില്ല. അതിനിടയിലാണ് കരാറില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ബിസിസിഐ കേസ് നല്‍കിയത്.

വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്ന കുറ്റത്തിന് ഇഡിയും ബൈജൂസ് ഗ്രൂപ്പിനെതിരെ കേസെടുത്തിരുന്നു.

Tags: Indian team jersey sponsorcricketBCCIBYJUSthink and learn
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.