Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ആചാര പാരമ്പര്യങ്ങളുടെ ശബരിമല തീര്‍ത്ഥാടനം

തത്വമസി: സങ്കല്‍പ്പവും ചരിത്രവും 7

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 09:05 pm IST
inNews

പുതുമന മനു നമ്പൂതിരി
(മാളികപ്പുറം മുന്‍ മേല്‍ശാന്തി)

 

വ്രതാരംഭം
വൃശ്ചികം ഒന്നു മുതല്‍ വ്രതം ആരംഭിക്കുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളി കഴിഞ്ഞ് അടുത്ത ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മാലയണിഞ്ഞ് മത്സ്യമാംസാദി ഭക്ഷണങ്ങള്‍, മദ്യപാനം, സ്ത്രീ സംഗം എന്നിവ വെടിഞ്ഞ് സദാസമയം നാമജപം നടത്തി മനഃശുദ്ധി നേടുന്നു. മാലയണിഞ്ഞു കഴിഞ്ഞാല്‍ പരസ്പരം പേര് വിളിക്കാറില്ല. സ്വാമി എന്നും സ്ത്രീകളെ മാളികപ്പുറം എന്നും അഭിസംബോധന എന്നും അഭിസംബോധന ചെയ്യുന്നു. ഭക്തനെയും ഭഗവാനേയും ഒന്നായി കാണുന്ന കൂട്ടായ്‌മ ഇവിടെ മുതല്‍ കാണാന്‍ സാധിക്കും.

പിതൃക്കള്‍ക്ക് വെള്ളം കുടി
ഗുരുസ്വാമിയുടെ സാന്നിധ്യത്തില്‍ സ്വാമിമാരുടെ വീടുകളില്‍ സന്ധ്യാസമയത്ത് നിലവിളക്കിന് മുകളില്‍ വെറ്റില, പുകയില, പാക്ക്, പഴം, അവല്‍, മലര്‍ ശര്‍ക്കര, വറപൊടി കരിക്ക് എന്നീ ദ്രവ്യങ്ങള്‍ സമര്‍പ്പിച്ചു നടത്തുന്ന ചടങ്ങാണ് വെള്ളംകുടി.

പടുക്ക
ഭക്തന്റെ ഭവനത്തിനു മുന്നില്‍ പന്തല്‍ നിര്‍മ്മിച്ച് കുരുത്തോല, വാഴപ്പിണ്ടി എന്നിവകൊണ്ട് കമനീയമാക്കും. പന്തലില്‍ ഒരു പീഠം സ്ഥാപിച്ച് അതില്‍ പട്ടുവിരിച്ച് അയ്യപ്പന്റെ ചിത്രം വെച്ച് നിലവിളക്ക് കൊളുത്തി രണ്ടുനേരവും പൂജകള്‍ നടത്തും.

ആഴിപൂജ
12 ദിവസത്തെ വ്രതത്തിനു ശേഷമാണ് ആഴിപൂജയും ആഴി വാരലും നടത്തുന്നത് . പടുക്ക പന്തലിനു സമീപം വച്ചോ അടുത്തുള്ള ക്ഷേത്രാങ്കണത്തിലോ, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗുരു സ്വാമിയുടെ നേതൃത്വത്തില്‍ സ്വാമിമാര്‍ ഒത്തുകൂടി ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആഴി കൂട്ടി ആഴിയെ പൂജിച്ച് മലര്‍ ഹോമം നടത്തിയ ശേഷം അയ്യപ്പന്‍ പാട്ടുകള്‍ പാടി, ആഴിക്ക് വലം വച്ച്, ഗുരുസ്വാമി മുതല്‍ എല്ലാ സ്വാമിമാരും ആഴി വാരുന്നു.

 

Tags: Sabarimala Pilgrimageതത്വമസി: സങ്കല്‍പ്പവും ചരിത്രവും 7Ritual Traditions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.