Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തര്‍കാശിയിലെ ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ രാജ്യത്തോട് മോദി; സൈന്യം എത്തി രക്ഷാദ്വാരം തുരക്കുന്നു

ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയിലെ ടണലിനുള്ളില്‍ കഴിഞ്ഞ 16 ദിവസമായി ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ എത്രയും വേഗം ജീവനോടെ പുറത്തുകടക്കാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രാജ്യത്തോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 11:12 pm IST
inIndia

ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയിലെ ടണലിനുള്ളില്‍ കഴിഞ്ഞ 16 ദിവസമായി ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ എത്രയും വേഗം ജീവനോടെ പുറത്തുകടക്കാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രാജ്യത്തോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി. അതേ സമയം സര്‍ക്കാര്‍ അവരെ രക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗവും വേണ്ടെന്നുവെയ്‌ക്കില്ലെന്നും മോദി പറഞ്ഞു.

PM Modi urges to pray for 41 labourers trapped in Uttarkashi tunnel, says govt 'leaving no stone unturned' to get them out

Read @ANI Story | https://t.co/B78rnELLFr#PMModi #UttarkashiRescue #Telangana pic.twitter.com/4wYAPfp0uQ

— ANI Digital (@ani_digital) November 27, 2023

“തൊഴിലാളികളെ രക്ഷിക്കാന്‍ നടത്തുന്ന ഓരോ ദൗത്യത്തിനും പ്രകൃതി തടസ്സം നില്‍ക്കുകയാണ്. എന്‍ടിആര്‍ സ്റ്റേഡിയത്തില്‍ നടന്ന കോടി ദീപോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. പക്ഷെ നമ്മള്‍ ഉറച്ച് നിന്ന് 24 മണിക്കൂര്‍ നേരവും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.” – പ്രധാനമന്ത്രി മോദി പറഞ്ഞു.

അമേരിക്കന്‍ ഓഗര്‍ യന്ത്രത്തിന്റെ ബ്ലേഡ് മുറിഞ്ഞത് ശനിയാഴ്ചത്തെ ദൗത്യത്തെ പരാജയപ്പെടുത്തി. ഇപ്പോള്‍ അഞ്ച് ഏജന്‍സികള്‍ അവരുടേതായ രീതികളില്‍ രക്ഷാപദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. – മോദി പറഞ്ഞു.

എന്‍എച്ച്ഡിസിഐഎല്‍ ഡയറക്ടര്‍ മുഹമൂദ് അഹമ്മദ് പറഞ്ഞത് ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള 36 മീറ്റര്‍ നീളമുള്ള ലംബമായ ദ്വാരം കുഴിക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായി എന്നാണ്. സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ യന്ത്രസഹായമില്ലാതെയാണ് രക്ഷിക്കാനുള്ള കുഴി എടുക്കുന്നത്.

അതിനിടെ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് മൊബൈലുകള്‍ നല്‍കിയിട്ടുണ്ട്. അതുപോലെ ഗെയിമുകള്‍ കളിക്കാനുള്ള ബോര്‍ഡുകളും നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ് ബോളും ബാറ്റും നല്‍കാന്‍ ആലോചനയുണ്ട്. അതുവഴി അവരെ സമ്മര്‍ദ്ദമില്ലാതെ നിലനിര്‍ത്തുകയാണ് ലക്ഷ്യം.

 

Tags: Uttarkashirescueindian armyPM ModiuttarakhandUttarkashi rescue missionSilkyarasikyara tunnel crisisworkers in silkyara tunnel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം മുഴക്കി രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ചരിത്ര നിമിഷത്തിലേക്ക്; ഡൽഹിയിൽ അതീവ സുരക്ഷ

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.