Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതാവായ കൗണ്‍സിലര്‍ക്കെതിരെ വനിതാ കൗണ്‍സിലറുടെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 10:09 pm IST
in Kerala, Kollam

കൊല്ലം: സിപിഎം ഏരിയ കമ്മിറ്റി അംഗമായ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും കടന്നു പിടിച്ചതായും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും മേയര്‍ക്ക് വനിതാ കൗണ്‍സിലറുടെ പരാതി.

കൊല്ലം ഈസ്റ്റ് ഏരിയകമ്മിറ്റിയംഗവും പള്ളിമുക്ക് ഡിവിഷന്‍ കൗണ്‍സിലറുമായ സജീവന് എതിരെയാണ് പരാതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ വനിതാ കൗണ്‍സിലര്‍ ലെറ്റര്‍ പാഡില്‍ അഞ്ച് പേജുള്ള പരാതിയാണ് നല്കിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി കടന്നുപിടിച്ച് മൊബൈല്‍ ഫോണും വാഹനത്തിന്റെ താക്കോലും കൈക്കലാക്കാന്‍ ശ്രമിച്ചെന്നും മേയര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഇതിനെതിരെ പരാതി നല്കാന്‍ ഒരുങ്ങിയപ്പോള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പറഞ്ഞ് ലോക്കല്‍ കമ്മിറ്റി തടഞ്ഞു. ലോക്കല്‍ കമ്മിറ്റി ഇടപെട്ടതിന്റെ ഭാഗമായി കുറച്ചു കാലം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.

പലതവണ ലൈംഗികച്ചുവയോടെ സംസാരിച്ചു. താന്‍ താക്കീത് ചെയ്യുകയും അകല്‍ച്ച പാലിക്കുകയും ചെയ്തപ്പോഴാണ് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയത്. ഇപ്പോള്‍ പകപോക്കല്‍ എന്ന നിലയില്‍ നിരന്തരം അപവാദം പ്രചരിപ്പിക്കുകയാണ്. രോഗിയായ ഭര്‍ത്താവിനും മക്കള്‍ക്കും ഇതുകാരണം മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. നാട്ടുകാരുടെയും ഏരിയ കമ്മിറ്റി അംഗമായ സ്ഥിരംസമിതി അധ്യക്ഷന്‍ ഉദയകുമാറിന്റെ മുന്നില്‍ വച്ചും അസഭ്യം വിളിച്ചു. ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള മറ്റു ചിലര്‍ക്ക് എതിരെയും സജീവ് നിരന്തരം ഇത്തരം പ്രവൃത്തി നടത്തുന്നു.

സ്ത്രീത്വത്തെ അപമാനിക്കുകയും അക്രമങ്ങള്‍ കാണിക്കുകയും ചെയ്യുന്ന കൗണ്‍സിലര്‍ക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തി നീതി ഉറപ്പാക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.

Tags: kollamcouncillorCPM leadewoman councilor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

Kerala

കാപ്പ കേസില്‍ കുരുക്കിയ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.