Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരി; വയനാടിന്റെ കഥാകാരി പി. വത്സലയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെ.സുരേന്ദ്രൻ

രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിനിർത്തി നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഉച്ചത്തിൽ വിളിച്ചുപറയാൻ ടീച്ചർക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. മോദി രാജ്യത്തിന്റെ അഭിമാനം ഉയർത്തി എന്നായിരുന്നു ടീച്ചറുടെ അഭിപ്രായം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 01:19 pm IST
inKerala

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി പി. വത്സലയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരിയാണ് വത്സല എന്ന് അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമായി മലയാള സാഹിത്യ ലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരിയാണ് പി. വത്സലയെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരസ്‌കരിക്കപ്പെടുന്നവരുടെയും പാർശ്വവത്കരിക്കപ്പെടുന്നവരുടെയും ജീവിതത്തെക്കുറിച്ച് അവർ കഥകളിലൂടെ വായനക്കാരോട് സംവദിച്ചു. കൂമൻകൊല്ലിയിലെ സാംസ്‌കാരിക, സാമൂഹിക പ്രകൃതിയായിരുന്നു അവരുടെ കഥാന്തരീക്ഷം. വയനാടിന്റെ കഥാകാരിയെന്നാണ് പി വത്സല അറിയപ്പെട്ടിരുന്നത്.

കാളിന്ദിപ്പുഴയും വയലും കാടുമെല്ലാം അതിരിടുന്ന കൂമൻ കൊല്ലിയിൽ അവർ വസിച്ചു. വയനാടും, പ്രധാനമായി തിരുനെല്ലിയും വത്സലയുടെ സാഹിത്യത്തിന്റെ ഭാഗമായി. വയനാടിന്റെ ജീവിതത്തെയും പ്രകൃതിയേയും സാമൂഹ്യ രാഷ്‌ട്രീയ സ്പന്ദനങ്ങളെയും തന്റെ സാഹിത്യത്തിലേക്കാവാഹിച്ച എഴുത്തുകാരിയുടെ വേർപാട് മലയാളഭാഷയ്‌ക്കും സാഹിത്യത്തിനും പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്.

രാമുകാര്യട്ടിന്റെ ആവിഷ്‌കാരത്തിൽ പിന്നീട് ചലച്ചിത്രമായ നെല്ല് എന്ന ആദ്യ നോവലിലൂടെതന്നെ വത്സല ടീച്ചർ തന്റെ നിലപാട് സമൂഹത്തോടു വെളിപ്പെടുത്തി. തിരുനെല്ലിയുടെ സാമൂഹിക രാഷ്‌ട്രീയ പാരിസ്ഥിതിക സ്വാധീനം മിക്ക കൃതികളിലുമുണ്ട്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിനിർത്തി നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഉച്ചത്തിൽ വിളിച്ചുപറയാൻ ടീച്ചർക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. മോദി രാജ്യത്തിന്റെ അഭിമാനം ഉയർത്തി എന്നായിരുന്നു ടീച്ചറുടെ അഭിപ്രായം.

വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും തുടങ്ങി സാങ്കേതിക വിദ്യയുടെ വളർച്ചയിൽ വരെ നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിക്കാനുള്ള യജ്ഞമാണ് മോദി നടത്തിവരുന്നതെന്ന് അർത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം അവർ വ്യക്തമാക്കിയിരുന്നു. എഴുത്തിലും പ്രവൃത്തിയിലും വാക്കിലും നിലപാടുകളുണ്ടാകുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക എന്ന അപൂർവ്വം വ്യക്തിവിശേഷം വത്സല ടീച്ചറുടെ പ്രത്യേകതയായിരുന്നു. പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: K Surendrantributep valsalaLiterature
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

News

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Kerala

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

Kerala

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.