Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ തോറ്റതില്‍ ബംഗ്ലാദേശിലെ മുസ്ലിം യുവാക്കള്‍ ആഹ്ളാദിച്ചുവെന്ന് എഴുത്തുകാരി തസ്ലിമ നസ്റീന്‍

ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ ബംഗാദേശിലെ യുവാക്കല്‍ വല്ലാതെ ആഹ്ളാദിക്കുന്നത് കണ്ടെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍. എന്തുകൊണ്ട് ഇവര്‍ ഇത്ര കണ്ട് ഇന്ത്യാ വിരുദ്ധരായതെന്ന് മനസ്ലിലാകുന്നില്ലെന്നും തസ്ലിമ പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 08:10 pm IST
inIndia

കൊല്‍ക്കൊത്ത: ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ ബംഗാദേശിലെ യുവാക്കള്‍ വല്ലാതെ ആഹ്ളാദിക്കുന്നത് കണ്ടെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍. എന്തുകൊണ്ട് ഇവര്‍ ഇത്ര കണ്ട് ഇന്ത്യാ വിരുദ്ധരായതെന്ന് മനസ്ലിലാകുന്നില്ലെന്നും തസ്ലിമ പ്രതികരിച്ചു.

Bangladesh's young Muslims are happy because India lost the World Cup. Why are they so much anti-India when India liberated their country and they depend on India for almost everything, healthcare, entertainment, clothing, beef, onion etc.? Govts encourage them to practice Islam,…

— taslima nasreen (@taslimanasreen) November 21, 2023

സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് തസ്ലിമ നസ്റീന്‍ തന്റെ ആശങ്ക പങ്കുവെച്ചത്. “ഇന്ത്യയാണ് ബംഗ്ലാദേശ് എന്ന രാജ്യത്തെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ചത്. എന്തിനും ഏതിനും ഇന്ത്യയെ ആശ്രയിക്കുന്നവരാണ് അവര്‍. അത് ആരോഗ്യസേവനമായാലും വിനോദമായാലും വസ്ത്രങ്ങളായാലും ബീഫായാലും ഉള്ളിയായാലൂം….”- തസ്ലിമ കുറിയ്‌ക്കുന്നു.

“ബംഗ്ലാദേശ് സര്‍ക്കാര്‍ ഒരു പക്ഷെ ഇസ്ലാം മതം പിന്തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത് അവര്‍ ചെയ്യുന്നു. അതുകൊണ്ടായിരിക്കാം അവര്‍ സ്വാഭാവികമായും ഹിന്ദുവിരുദ്ധരും ഇന്ത്യാവിരുദ്ധരും ആയത്.” – തസ്ലിമ നസ്റീന്‍ പറയുന്നു.

തസ്ലിമയുടെ വ്യത്യസ്തമായ ഈ കുറിപ്പ് 1.48 ലക്ഷം പേരാണ് എക്സില്‍ വീക്ഷിച്ചത്. ബംഗാളി ഭാഷയില്‍ 40ഓളം നോവലുകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരിയാണ് തസ്ലിമ, ഇസ്ലാമിലെ അനാചാരങ്ങളെ ചോദ്യം ചെയ്യുന്ന ലജ്ജ എന്ന നോവല്‍ രചിച്ചതിന്റെ പേരില്‍ നിരവധി ഫത് വ (വധഭീഷണി) ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നു. ലജ്ജയില്‍ മാത്രമല്ല, മറ്റ് നിരവധി നോവലുകളില്‍ അവര്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നു. ഇസ്ലാമില്‍ നിലനില്‍ക്കുന്ന സ്ത്രീ-പുരുഷ സ്വാതന്ത്ര്യങ്ങളിലെ അന്തരമാണ് ഇവര്‍ പലപ്പോഴും തസ്ലിമ ചോദ്യം ചെയ്യുന്നത്.

ഫത് വ, പലായനം, വീട്ടു തടങ്കല്‍

ലജ്ജ (Shame) എന്ന നോവല്‍ പ്രസിദ്ധീകരിച്ച ശേഷമായിരുന്നു ഒരു പ്രഖ്യാപിത മുസ്ലിം രാഷ്‌ട്രമായ ബംഗ്ലാദേശ് തസ്ലിമയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. ബംഗ്ലാദേശില്‍ മുസ്ലിങ്ങളുടെ പീഡനത്തിന് ഇരയാവുന്ന ഹിന്ദുക്കളുടെയും മറ്റ് ഇസ്ലാമിതര ന്യൂനപക്ഷങ്ങളുടെയും കഥയാണ് ലജ്ജ എന്ന നോവലില്‍ പറയുന്നത്. ഫത് വ (മതനിന്ദ എന്ന കുറ്റത്തിന്റെ പേരില്‍ തലവെട്ട് ഭീഷണി) മൂലം ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്ത് സ്വീഡന്‍, ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ് എന്നിവിടങ്ങളില്‍ താമസിച്ചു. 2004ല്‍ ഇന്ത്യയിലെ കൊല്‍ക്കത്തയില്‍ എത്തി. എന്നാല്‍ ഹൈദരാബാദില്‍ ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായി. മൂന്ന് മാസം ദല്‍ഹിയില്‍ വീട്ടുതടങ്കലിലായിരുന്നു. പിന്നീട് 2008ല്‍ ബംഗാള്‍ വിട്ടു, ഇന്ത്യ വിട്ടു. യുഎസില്‍ താമസമാക്കി. പക്ഷെ വല്ലാത്ത ഒരിഷ്ടം ഇന്ത്യയോട് ഉള്ളതിനാല്‍ വീണ്ടും ഇന്ത്യയില്‍ മടങ്ങിയെത്തി.

Tags: Taslima NasreenBangladesh YouthmuslimBangladeshAnti HinduAnti-IndiaislamWorldcupfinalIndvsAus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

Kerala

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

പുതിയ വാര്‍ത്തകള്‍

‘ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.