Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികള്‍ക്ക് ജാമ്യം നല്കുന്നത് അന്വേഷണത്തെ ബാധിക്കും: ഇ ഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 10:49 pm IST
inKerala

തൃശൂര്‍: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വ്യാജ വായ്‌പാ ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നത് സിപിഎം ജില്ലാ നേതൃത്വം നിയോഗിച്ച സമാന്തര കമ്മിറ്റി. ഇക്കാര്യം വ്യക്തമാക്കി ഇ ഡി നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന സി.കെ.ചന്ദ്രനായിരുന്നു സമാന്തര കമ്മിറ്റിയുടെ ചുമതല. തട്ടിപ്പുകള്‍ നടന്ന കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്ന എ.സി.മൊയ്തീന്‍, നിലവിലെ സെക്രട്ടറി എം.എം വര്‍ഗീസ് എന്നിവര്‍ക്കെതിരെ ഇ ഡി അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം 25 ന് ഹാജരാകാന്‍ വര്‍ഗീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് മൊയ്തീനെയും വിളിപ്പിക്കും. പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡിയുടെ അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചു.

സിപിഎം നേതാക്കളുടെ ബിനാമി പി.സതീഷ് കുമാര്‍ ഉള്‍പ്പെടെ കരുവന്നൂരില്‍ നിന്ന് കോടികള്‍ തട്ടിയ 50 പേര്‍ക്കെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ഇവരുടെ 90 കോടിയുടെ സ്വത്തും കണ്ടു കെട്ടി. കേസ് ആദ്യം അന്വേഷിച്ച കേരള പോലീസ് ഇവരെ ആരെയും പ്രതികളാക്കിയിരുന്നില്ല.

തട്ടിപ്പിന് നേതൃത്വം നല്‍കിയ നേതാക്കളെയും ബിനാമികളെയും ഒഴിവാക്കി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെയും ജീവനക്കാരെയും മാത്രം പ്രതികളാക്കി. ഈ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ മിക്കവരും കൂലിപ്പണിയെടുത്തും ചെറിയ കച്ചവടം ചെയ്തും ജീവിക്കുന്നവരാണ്. ഒരാള്‍ സെക്യൂരിറ്റി ജോലി ചെയ്ത് ജീവിക്കുന്നയാളാണ്.

കോടികളുടെ ബാധ്യതയും ജപ്തി ഭീഷണിയുമാണ് ഇവര്‍ നേരിടുന്നത്. തട്ടിപ്പുകാരെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നും തങ്ങളെ ബലിയാടുകളാക്കുകയായാണെന്നും ഇവര്‍ പറയുന്നു. സിപിഎം, സിപിഐ പ്രാദേശിക നേതാക്കളാണ് ഡയറക്ടര്‍ ബോര്‍ഡിലുണ്ടായിരുന്നത്.

Tags: Karuvannur Bank fraudenforcement directorate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.