Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മറക്കാമോ മതഭീകരര്‍ കടയില്‍ കയറി വെട്ടികൊന്ന കനയ്യലാലിനെ’; രാജ്യമൊട്ടാകെ ചര്‍ച്ചചെയ്ത വിഷയത്തില്‍ ഗെഹ്‌ലോട്ട് മൗനം പാലിച്ചുവെന്ന് യോഗി ആദിത്യനാഥ്

നൂപുര്‍ശര്‍മ്മയുടെ വാക്കുകള്‍ ശരിയാണെന്ന് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് കനയ്യലാലിനെ മതഭീകരര്‍ കടയില്‍ കയറി കൊന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 01:41 pm IST
inIndia

ബാര്‍മര്‍(രാജസ്ഥാന്‍): ഉദയ്‌പൂരിലെ കനയ്യലാലിനെ മറക്കാമോ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സാധാരണ തയ്യല്‍ക്കാരനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28ന് പട്ടാപ്പകലാണ് കനയ്യ ലാല്‍ അരുംകൊല ചെയ്യപ്പെട്ടത്. നൂപുര്‍ശര്‍മ്മയുടെ വാക്കുകള്‍ ശരിയാണെന്ന് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് കനയ്യലാലിനെ മതഭീകരര്‍ കടയില്‍ കയറി കൊന്നത്.

രാജ്യമൊട്ടാകെ ഇത് ചര്‍ച്ച ചെയ്തിട്ട് രാജസ്ഥാനിലെ മുഖ്യമന്ത്രി എന്താണ് ചെയ്തത്? യോഗി ചോദിച്ചു. മതമൗലിക വാദികളെ വാക്ക് കൊണ്ടുപോലും കുറ്റപ്പെടുത്താന്‍ ഗെഹ്‌ലോട്ട് തയാറായില്ല. മതഭീകരര്‍ക്ക് തണലൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്, അദ്ദേഹം പറഞ്ഞു. ബാര്‍മറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദീപക് കര്‍വസരയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി.

കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. ഇനിയും തെറ്റ് പറ്റരുത്. കനയ്യലാലിന്റെ ഓര്‍മ്മകള്‍ക്ക് നീതി നല്‌കേണ്ട ചുമതല രാജസ്ഥാനിലെ ജനങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യവിരുദ്ധരുടെ പിടിയില്‍ നിന്ന് രാജസ്ഥാനെ മോചിപ്പിച്ച് വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലെത്തിക്കാനുള്ള അവസരമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ അഞ്ച് വര്‍ഷം രാജസ്ഥാന്‍ ഭരിച്ചവര്‍ അഴിമതിയുടെ ഹബാക്കി സംസ്ഥാനത്തെ മാറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്താകെ വികസനത്തിന്റെ കുതിപ്പുണ്ടായപ്പോള്‍ രാജസ്ഥാന്‍ കിതയ്‌ക്കുകയായിരുന്നു. ലോകമാകെ നമ്മുടെ പ്രധാനമന്ത്രിയെ ആദരിക്കുമ്പോള്‍ അതിന്റെ ബഹുമതി അദ്ദേഹം നല്കുന്നത് ഈ രാഷ്‌ട്രത്തിലെ കോടാനുകോടി ജനങ്ങള്‍ക്കാണെന്ന് യോഗി പറഞ്ഞു. ഗ്രാമങ്ങളുടെ ഉയര്‍ച്ചയിലൂടെയാണ് മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ വികസനം സാധ്യമാക്കിയത്.

വിഭവങ്ങളുടെ ആദ്യ പങ്ക് മുസ്ലീങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ മോദി സര്‍ക്കാര്‍ അത് പട്ടിണിക്കാര്‍ക്കും കര്‍ഷകര്‍ക്കുമാണെന്ന നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രീണനരാഷ്‌ട്രീയം സ്വീകരിച്ചു, ബിജെപി എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യവും. കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, ബിജെപി പരിഹാരവും. ഭരിച്ച അറുപത് വര്‍ഷം റോഡിനും തോടിനും വരെ ഒരു കുടുംബത്തിന്റെ പേരിട്ട് വിളിച്ചവരാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍ ബിജെപി സര്‍ക്കാര്‍ എല്ലാ പദ്ധതികളും പിഎം എന്ന പേരില്‍ തുടങ്ങി.

വസുന്ധര രാജെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനക്ഷേമപദ്ധതികള്‍ മുഴുവന്‍ കോണ്‍ഗ്രസുകാര്‍ അട്ടിമറിച്ചു. ഇന്ന് രാജസ്ഥാന്‍ അഴിമതിയിലും സ്ത്രീകള്‍ക്കെതിരായ അക്രമത്തിലും മുന്നിലാണ്. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ അവിടുത്തെ എല്ലാ ക്രിമിനലുകളെ ഒളിയിടത്തില്‍ നിന്ന് പുറത്തുചാടിച്ചു. ആറര വര്‍ഷമായി അവര്‍ നല്ല നടപ്പിലാണ്, യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: Islamic terrorismKanhaiya LalcongressrajasthanAshok GehlotYogi AdityanathState Assembly Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.