Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ജിഡിപി 4 ട്രില്യണ്‍ ആയെന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായി വാര്‍ത്ത; ആഗോളശക്തിയായി ഇന്ത്യ കുതിക്കുന്നു

ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) നവമ്പര്‍ 18 ഞായറാഴ്ച നാല് ട്രില്യണ്‍ ഡോളര്‍ (നാല് ലക്ഷം കോടി ഡോളര്‍ )ആയെന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായി വാര്‍ത്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 07:51 pm IST
inIndia, Business

മുംബൈ: ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) നവമ്പര്‍ 18 ഞായറാഴ്ച നാല് ട്രില്യണ്‍ ഡോളര്‍ (നാല് ലക്ഷം കോടി ഡോളര്‍ )ആയെന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായി വാര്‍ത്ത പരക്കുന്നു. എന്നാല്‍ ധനകാര്യമന്ത്രാലയമോ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസോ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

എന്തായാലും ഇപ്പോള്‍ പ്രധാന പത്രങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളും ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ജിഡിപിയുടെ തത്സമയം നല്‍കുന്ന ഐഎംഎഫ് (അന്താരാഷ്‌ട്ര നാണ്യനിധി) ഡേറ്റയുടെ ‍ഞായറാഴ്ചത്തെ സ്ക്രീന്‍ ഷോട്ട് എന്ന പേരിലുള്ള ഒരു ചിത്രവും കൂടി പങ്കുവെച്ചാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം നോക്കിയാല്‍ ഭാരതത്തിന്റെ ജിഡിപി നാല് ലക്ഷം കോടി ഡോളര്‍ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ഇന്ത്യയുടെ ജിഡിപി മൂന്നരലക്ഷം കോടി ഡോളര്‍ ആയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഐഎംഎഫിന്റെ ലൈവ് ഡേറ്റ എന്ന പേരില്‍ പങ്കുവെയ്‌ക്കപ്പെട്ട സ്ക്രീന്‍ ഷോട്ട്:

ഇന്ത്യയുടെ ആഗോള സാന്നിധ്യത്തിന്റെ സുപ്രധാന നാഴികക്കല്ലാണിതെന്ന കുറിപ്പോടെ ചില ബിജെപി നേതാക്കളും ഈ ഡേറ്റ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചിലര്‍ അഭിനന്ദിക്കുന്നുമുണ്ട്. 2025ല്‍ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ (അഞ്ച് ലക്ഷം കോടി ഡോളര്‍) സമ്പദ്ഘടനയാക്കി മാറ്റാനാണ് നരേന്ദ്രമോദി ലക്ഷ്യമിടുന്നത്.

 

Tags: Indian economyEconomy5 trillion dollar economy4trillion dollar economyGDP 4 trillion dollarIndian GDP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.