Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയ്‌ക്കെതിരായ കേസ് കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ടി.ജി. മോഹന്‍ദാസ്; ‘സുരേഷ് ഗോപി എളുപ്പത്തില്‍ തളയ്‌ക്കാവുന്ന കൊമ്പനല്ല’

സുരേഷ് ഗോപിയ്‌ക്കെതിരായ കേസില്‍ കഴമ്പില്ല, ഇനി സുരേഷ് ഗോപിയ്‌ക്ക് നോട്ടീസയയ്‌ക്കില്ല എന്ന് മനോരമ പത്രം വഴി വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ പൊലീസ് തന്നെ നല്‍കിയ വാര്‍ത്തയായിരിക്കാമെന്ന് ടി.ജി. മോഹന്‍ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 05:06 pm IST
inKerala

തിരുവനന്തപുരം: സുരേഷ് ഗോപിയ്‌ക്കെതിരായ കേസില്‍ കഴമ്പില്ല, ഇനി സുരേഷ് ഗോപിയ്‌ക്ക് നോട്ടീസയയ്‌ക്കില്ല എന്ന് മനോരമ പത്രം വഴി വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ പൊലീസ് തന്നെ നല്‍കിയ വാര്‍ത്തയായിരിക്കാമെന്ന് ടി.ജി. മോഹന്‍ദാസ്. കാരണം പൊലീസ് നേരിട്ട് കേസ് പിന്‍വലിച്ചെന്നോ ഇനി നോട്ടീസ് അയയ്‌ക്കില്ലെന്നോ നേരിട്ട് പറയാത്തിടത്തോളം അത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ടി.ജി. മോഹന്‍ദാസ് പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ടി.ജി. മോഹന്‍ദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്തൊക്കെയായാലും പിണറായിക്ക് എളുപ്പം തളയ്‌ക്കാന്‍ കഴിയുന്ന കൊമ്പനല്ല സുരേഷ് ഗോപിയെന്നും മോഹന്‍ദാസ് പറഞ്ഞു.

സുരേഷ് ഗോപിയ്‌ക്കെതിരായ കേസില്‍ കഴമ്പില്ല എന്നുണ്ടെങ്കില്‍ എഫ്ഐആര്‍ അന്വേഷിച്ചെന്നും ഇതില്‍ കഴമ്പില്ല എന്ന് കണ്ടെന്നും പറഞ്ഞ് പൊലീസ് റഫര്‍ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ കൊടുക്കേണ്ടതാണ്. കേസ് റഫര്‍ ചെയ്ത് കളയുകയാണ് വേണ്ടത്. മജിസ്ട്രേറ്റ് അത് പരിശോധിച്ച് പൊലീസിന്റെ വിശദീകരണം തൃപ്തികരമാണെങ്കില്‍ ആ കേസ് റദ്ദാക്കാന്‍ അനുവദിക്കും. അങ്ങിനെയാണ് ഒരു കേസ് തീര്‍ന്നുപോവുക. എന്നാല്‍ ഇത് നടക്കാവ് പൊലീസ് ഇതുവരെയും ചെയ്തിട്ടില്ല. സുരേഷ് ഗോപിയെ ഇനിയും വിളിക്കാനും വിളിക്കാതിരിക്കാനും സാധ്യതയുണ്ട്. കാരണം കേസ് ലൈവാണ്. – ടി.ജി. മോഹന്‍ദാസ് പറയുന്നു.

പിണറായിയുടെ സ്വഭാവമനുസരിച്ച് കയ്യില്‍ കിട്ടിയ ഒരാളെപ്പോലും അദ്ദേഹം വെറുതെ വിടാറില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് വരുന്നു. തൃശൂരില്‍ നിന്നും സുരേഷ് ഗോപി മത്സരിക്കുകയാണെങ്കില്‍ ചെറുത്തുനില്‍ക്കാന്‍ ഇടതുപക്ഷത്തിന് ബുദ്ധിമുട്ടാണ്. യുഡിഎഫ് , എല്‍ഡിഎഫ് രഹസ്യധാരണയുണ്ടാക്കി വോട്ട് മറിക്കാനും പ്രയാസമാണ്. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയുടെ സ്വഭാവഹത്യ നടത്താമെന്നതാണ് പിണറായി സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ടാവുക. കേസ് കോടതിയില്‍ കിടക്കുകയാണല്ലോ, കേസ് പൊലീസില്‍ കിടക്കുകയാണല്ലോ എന്നെല്ലാം പ്രസംഗിക്കാം.-ടി.ജി. മോഹന്‍ദാസ് പറയുന്നു.

ഒരു എഫ് ഐആര്‍ അവിടെ കിടക്കുമ്പോള്‍ അതില്‍ പുതിയ കുറ്റങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ കഴിയും. ഇപ്പോള്‍ സുരേഷ് ഗോപിയുടെ പേരില്‍ 354എ വകുപ്പിലെ 1,4 സെക്ഷനുകള്‍ ആണുള്ളത്. ഇത് പ്രകാരം ലൈംഗിക പീഡനശ്രമത്തിനാണ് കേസുള്ളത്. ഇതിന് പുറമെ സ്ത്രീയുടെ തോളത്ത് കൈവെച്ചത് പെണ്‍കുട്ടിയുടെ കുര്‍ത്തി അഴിക്കാന്‍ ശ്രമിച്ചു എന്നും ഈ പെണ്‍കുട്ടിയുടെ കയ്യിലുള്ള എന്തെങ്കിലും സാധനങ്ങള്‍ (കഴുത്തിലെ മാല, ചെവിയിലെ കമ്മല്‍) തട്ടിപ്പറിക്കാന്‍ ശ്രമിച്ചു എന്നും ഉള്ള വകുപ്പുകള്‍ കൂടി എഫ് ഐആറില്‍ ഇനിയും എഴുതുച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്. എന്തുകൊണ്ട് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം എടുത്തില്ല? ഇതേക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ മമ്മൂട്ടി ഈ കേസില്‍ ഇടപെട്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മമ്മൂട്ടി പിണറായിയോട് സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചെന്നും എന്നാല്‍ ഇത് രാഷ്‌ട്രീയ കേസാണ് എന്ന് പറഞ്ഞ് പിണറായി ഈ അപേക്ഷ തള്ളിയെന്നും അറിയുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ മുഴുവന്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇനി സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചാല്‍ ചിലപ്പോള്‍ മജിസ്ട്രേറ്റ് ഒരു വ്യവസ്ഥ വെച്ചാല്‍ (പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുക പോലുള്ള എന്തെങ്കിലും) അത് സുരേഷ് ഗോപിയ്‌ക്ക് സ്വതന്ത്രമായി യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അതിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടാകും. അതുകൊണ്ടാണ് വളരെ
നിയമപരമായ, രാഷ്‌ട്രീയമായ നീക്കം എന്ന നിലയില്‍ അളന്ന് മുറിച്ച് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. – ടി.ജി. മോഹന്‍ദാസ് സൂചിപ്പിക്കുന്നു.

Tags: Pinarayi VijayanbjpsureshgopiMammoottysuresh gopiNadakkavu policeSG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.