Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ജുജിസ്റ്റു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി നടി ഋതുമന്ത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 10:05 pm IST
inSports, Entertainment

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനപ്രിയ താരമായയാളാണ് ഋതു മന്ത്ര. മോഡലായിട്ടും പരസ്യ ചിത്രങ്ങളിലൂടെയുമാണ് ഋതു ശ്രദ്ധേയയായത്. ബിഗ് ബോസിലെത്തിയ ഋതു ഫൈനലിസ്റ്റുകളിലൊരാളായിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയനേട്ടമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഋതു പങ്കിടുന്നത്.

View this post on Instagram

A post shared by Rithu Manthra (@rithumanthra_)

ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കായി രണ്ടു വെങ്കല മെഡലുകൾ നേടിയിരിക്കുകയാണ് ഋതു മന്ത്ര ഇപ്പോൾ.   മമ്മൂട്ടിയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ചു എന്നാണ് ഋതു പങ്കുവയ്‌ക്കുന്നത്. ലാത്വിയയില്‍ നടന്ന ലോക ജുജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പിന് പോകുന്നതിനായി സ്‌പോണ്‍സര്‍ഷിപ്പ് ചെയ്തത് മമ്മൂട്ടിയായിരുന്നു.

View this post on Instagram

A post shared by Rithu Manthra (@rithumanthra_)

“നിങ്ങൾക്കായി വലിയൊരു ലക്ഷ്യം സജ്ജീകരിക്കുക. ലാത്വിയയിൽ നടന്ന 2023 ലെ ജുജിറ്റ്‌സു ലോക ചാമ്പ്യൻഷിപ്പിൽ,   ക്ലോസ് കോണ്ടാക്റ്റിലും സെൽഫ് ഡിഫെൻസിലുമായി 2 വെങ്കല മെഡലുകൾ നേടാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.  നിങ്ങളുടെ പ്രാർത്ഥനയ്‌ക്കും പിന്തുണയ്‌ക്കും നന്ദി. പ്രോത്സാഹനത്തിനും സ്പോൺസർഷിപ്പിനും ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്‌ക്ക് നന്ദി,” ഋതു കുറിക്കുന്നു.

മെഡല്‍ നേടിയ ഋതുമന്ത്രയെ അഭിനന്ദിച്ച് സിനിമാമേഖലയില്‍ നിന്ന് ആശംസാപ്രവാഹവുമായി താരങ്ങള്‍ രംഗത്തെത്തി.

View this post on Instagram

A post shared by Dileep (@dileepactor)

“ലോക ചാമ്പ്യൻഷിപ്പിൽ 2 വെങ്കല മെഡലുകൾ നേടി നമ്മുടെ നാടിനും നമുക്കെല്ലാവർക്കും അഭിമാനമായതിന് അഭിനന്ദനങ്ങൾ ഋതു. സിനിമാലോകത്തിന് അഭിമാന നിമിഷം,” ദിലീപ് കുറിക്കുന്നു. ദിലീപിന്റെ കിങ് ലയര്‍ എന്ന ചിത്രത്തില്‍ ഋതുമന്ത്ര അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Geetu Mohandas (@geetu_mohandas)

‘കണ്ണൂരില്‍ നിന്നുള്ള നമ്മുടെ മലയാളി പെണ്‍കുട്ടി. ജുജിറ്റ്‌സുവിനായി ലോക ചാമ്പ്യന്‍ഷിപ്പില്‍ 2 വെങ്കല മെഡലുകള്‍ നേടി. നമ്മുടെ നാടിന്റെ അഭിമാനം ഉയര്‍ത്തിയിരിക്കുന്നു. ഋതുവിനെ അനുഗ്രഹിക്കട്ടെ!!!!’ എന്നാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് കുറിച്ചത്.

ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരുന്നു. ത്രിവര്‍ണ പതാകയേന്തിയുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇസ്രായേല്‍ ആയോധന കലയായ ക്രാവ് മാഗ ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഋതു പങ്കെടുത്തിരുന്നു. ക്രാവ് മാഗയില്‍ താരം സ്വര്‍ണ മെഡല്‍ നേടിയിരുന്നു. രാജന്‍ വര്‍ഗ്ഗീസിനു കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലാണ് ഋതു പരിശീലനം നേടിയത്. ഇസ്രായേല്‍ പ്രതിരോധസേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ.

Tags: indiaWorld Jujuistu ChampionshipActress Ritumantra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.