Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്വാളിയോർ മേഖലയിൽ രാജകുമാരന്റെ തേരോട്ടം; കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ്, ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യം ചർച്ചാവിഷയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 11:46 am IST
inIndia

ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിച്ച് ഗ്വാളിയോര്‍ രാജകുമാരന്റെ തേരോട്ടം. സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

സമ്പൂര്‍ണ വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ലക്ഷ്യമെന്നും അത് സാധ്യമാക്കുക തന്റെ കടമയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സിന്ധ്യ കോണ്‍ഗ്രസിനെ വഞ്ചിച്ചു തുടങ്ങിയ ആക്ഷേപങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്ങും കമല്‍നാഥും രംഗത്തുവന്നത് അവരുടെയിടയിലെ പരിഭ്രാന്തിയുടെ അടയാളമാണന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

അതേസമയം മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോണ്‍ഗ്രസല്ല ബിജെപി എന്നായിരുന്നു സിന്ധ്യയുടെ ഉത്തരം. ഞാനൊരു പ്രവര്‍ത്തകനാണ്. പാര്‍ട്ടി പറയുന്നതെന്തും ചെയ്യും, കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ മത്സരം അധികാരത്തിന് വേണ്ടിയാണ്. പല ഗ്രൂപ്പുകള്‍. പല നേതാക്കള്‍. ഇപ്പോള്‍ത്തന്നെ എട്ടു നേതാക്കളാണ് കടിപിടി കൂടുന്നത്. ബിജെപി പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ്. ഞങ്ങളാരും നേതാക്കളല്ല, പ്രവര്‍ത്തകരാണ്. അങ്ങനെതന്നെ തുടരുകയും ചെയ്യും, സിന്ധ്യ പറഞ്ഞു.

മധ്യപ്രദേശിലെ മുഴുവന്‍ പ്രവര്‍ത്തകരും സമ്പൂര്‍ണ വിജയത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നില്‍നിന്ന് നയിക്കുന്നത്. കോണ്‍ഗ്രസ് വോട്ട് തട്ടാന്‍ ഒബിസി രാഷ്‌ട്രീയം പറയുന്നു. ജാതി പറയുന്നു. അവര്‍ക്കെന്താണ് അത് പറയാന്‍ യോഗ്യത. മോദി ജിയുടെ മന്ത്രിസഭയില്‍ 27 ഒബിസി മന്ത്രിമാരുണ്ട്,, കോണ്‍ഗ്രസിനെന്തുണ്ട്? ജ്യോതിരാദിത്യ സിന്ധ്യ ചോദിച്ചു.

കമല്‍നാഥ് പറയുന്നത് കോണ്‍ഗ്രസ് പറയുന്നതിന് ജി (ഗ്യാരന്റി) ഉണ്ടെന്നാണ്. അവര്‍ക്ക് ജി വലിയ താത്പര്യമുള്ള അക്ഷരമാണ്. ഒരു ജി അല്ല 2ജി ആണ് കൂടുതല്‍ ഹരം. മോദി സര്‍ക്കാര്‍ ടെലികോം മേഖല സുതാര്യമാക്കി. 5 ജിയിലേക്ക് കുതിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിന് വില്ക്കാന്‍ തോന്നുന്നുണ്ടാവും. അത് അവരുടെ ശീലമാണ്, അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അവരെന്നെ വഞ്ചകനെന്ന് വിളിക്കുന്നു. എല്ലാ അധിക്ഷേപവും സ്വാഗതം ചെയ്യുന്നു. അവരെന്തും പറയട്ടെ, എനിക്ക് അതില്‍ വിരോധമില്ല. അവര്‍ എന്റെ കുടുംബത്തെ പോലും അധിക്ഷേപിച്ചു. കോണ്‍ഗ്രസിന് വേണ്ടി ജീവന്‍ നല്‍കിയ വ്യക്തിയാണ് എന്റെ അച്ഛന്‍. അദ്ദേഹമോ ഞാനോ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഇത് പറയാന്‍ അവര്‍ക്ക് ധൈര്യമില്ലായിരുന്നു. ചരിത്രം എനിക്കറിയാം. അത് പറയിക്കരുത്. സിന്ധ്യ പറഞ്ഞു.

Tags: electionjyothiradithya sindyagwalior
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.