Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്താല്‍ പൊലീസും പരാതിക്കാരിയും കുടുങ്ങുമെന്ന് ക്രൈം

സുരേഷ് ഗോപിയെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്താല്‍ പൊലീസും പരാതിക്കാരിയും കുടുങ്ങിയേക്കുമെന്ന് ക്രൈം ന്യൂസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 09:42 pm IST
inKerala

തിരുവനന്തപുരം:സുരേഷ് ഗോപിയെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്താല്‍ പൊലീസും പരാതിക്കാരിയും കുടുങ്ങിയേക്കുമെന്ന് ക്രൈം ന്യൂസ്.

നടക്കാവ് പൊലീസ് സ്റ്റേഷന്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരില്‍ 354എയുടെ ഒന്നാം ഉപവകുപ്പ് പ്രകാരമാണ് സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അന്ന് ആ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എട്ടോളം മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുത്തുവെന്നും നടക്കാവ് പൊലീസ് പറയുന്നു.

ഇത് പൊലീസ് സ്റ്റേഷനില്‍ ജാമ്യം കിട്ടുന്ന കേസാണ്. തിരിച്ചറിയാന്‍ കഴിയുന്ന കുറ്റമായതിനാലാണ് ജാമ്യം നല്‍കുന്നത്. നടക്കാവ് എസ് ഐ ബിനുകുമാറാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.

എന്താണ് 354എ-1 എന്ന വകുപ്പ്?

354 എ എന്ന വകുപ്പില്‍ ലൈംഗിക പീഢനവും ലൈംഗിക പീഢനത്തിനുള്ള ശിക്ഷയും ആണ് ഉദ്ദേശിക്കുന്നത്. അതില്‍ തന്നെ സെക്ഷനുകള്‍ ഉണ്ട്. അത് താഴെപ്പറയുന്നു:
1. സ്വാഗതാര്‍ഹമല്ലാത്തതും പ്രകടമായിത്തന്നെ ലൈംഗികവുമായി സമീപനം ഉള്‍പ്പെടുന്ന ശാരീരിക സ്പര്‍ശനവും മുന്നേറ്റങ്ങളും, അല്ലെങ്കില്‍
2. ലൈംഗിക നേട്ടങ്ങള്‍ക്കുവേണ്ടി നിര്‍ബന്ധിക്കുകയോ ആവശ്യപ്പെടുകയോ അല്ലെങ്കില്‍
3. ഒരു സ്ത്രീയുടെ ഇച്ഛയ്‌ക്കെതിരായി അശ്ലീലസൃഷ്ടി കാണിക്കുകയോ അല്ലെങ്കില്‍
4. ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്ന എതൊരു പുരുഷനും ലൈംഗിക പീഢനക്കുറ്റത്തിന് അപരാധിയാകുന്നതാണ്.

“ലൈംഗികച്ചുവയുടെ ഒരു സ്പര്‍ശവും സുരേഷ് ഗോപി ചെയ്തിട്ടില്ലെന്ന് ആ വീഡിയോ കണ്ടവര്‍ക്കറിയാം. മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളാകാം ലേഖികയെക്കൊണ്ട് കേസെടുപ്പിക്കാന്‍ കാരണം. പക്ഷെ ഈ കേസ് നിലനില്‍ക്കുകയില്ല. കാരണം എല്ലാവരും കാണുന്ന വാര്‍ത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആ വീഡിയോയില്‍ ലൈംഗികച്ചുവയുള്ള ഒരു സ്പര്‍ശവും കാണാന്‍ കഴിയില്ല. അങ്ങിനെയെങ്കില്‍ മമ്മൂട്ടി പണ്ട് ശോഭനയുടെ ദേഹത്ത് സ്പര്‍ശിച്ചതും കേസായി മാറും. കള്ളക്കേസിന് അറസ്റ്റ് ചെയ്താല്‍ പൊലീസും പരാതിക്കാരിയും കുടുങ്ങും. “- ക്രൈം ന്യൂസ് പറയുന്നു.

സ്ത്രീകള്‍ ഒറ്റക്കെട്ടായി സുരേഷ് ഗോപിയോട് ഒപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കേസ് ഭാവിയില്‍ പരാതി നല്‍കിയ ലേഖികയ്‌ക്ക് തന്നെ ഭാവിയില്‍ എന്നെന്നേക്കുമായി പ്രശ്നമാകുമെന്നും ക്രൈം ഉപദേശിക്കുന്നു.

Tags: crimesureshgopisuresh gopiMedia OnePramod RamanShida JagathCrime News
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

India

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

Kerala

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.