Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുന്‍ യുകെ പ്രധാനമന്ത്രിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് സര്‍ക്കാരിനെ ജനപ്രിയമാക്കാന്‍ ഋഷി സുനകിന്റെ ശ്രമം

ബ്രെക്സിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് രാജിവെച്ചൊഴിയേണ്ടി വന്ന യുകെ. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ബ്രിട്ടന്റെ വിദേശകാര്യസെക്രട്ടറിയായി നിയമിച്ച് ഋഷി സുനക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 08:38 pm IST
in World

ലണ്ടന്‍: ബ്രെക്സിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് രാജിവെച്ചൊഴിയേണ്ടി വന്ന യുകെ. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ബ്രിട്ടന്റെ വിദേശകാര്യസെക്രട്ടറിയായി നിയമിച്ച് ഋഷി സുനക്. അടുത്ത വര‍്ഷത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ ജനപ്രിയമാക്കി തുടര്‍ഭരണം നേടുകയാണ് ഋഷി സുനകിന്റെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി തന്നെയാണ് പലസ്തീന്‍ അനുകൂല പ്രകടനത്തെ അടിച്ചമര്‍ത്താത്ത പൊലീസിനെ വിമര്‍ശിച്ച വിദേശകാര്യ സെക്രട്ടറി സുവെല്ല ബ്രേവര്‍മാനെ ഋഷി സുനകിനെ പുറത്താക്കിയത്. പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടക്കുക വഴി ബ്രിട്ടനിലെ സമാധാനം ഇല്ലാതാകുന്നതിനെയും സുവെല്ല ബ്രേവര്‍മാന്‍ വിമര്‍ശിച്ചിരുന്നു.

ഇപ്പോഴത്തെ വിദേശ കാര്യസെക്രട്ടറിയായിരുന്ന ജെയിംസ് ക്ലെവര്‍ലിക്ക് സുവെല്ല ബ്രേവര്‍മാന്റെ സ്ഥാനമായി ആഭ്യന്തരസെക്രട്ടറി സ്ഥാനം നല്‍കുകയും ചെയ്തു. ഇദ്ദേഹത്തെ പുറത്താക്കിയ ഒഴിവിലാണ് ഡേവിഡ് കാമറൂണിനെ വിദേശകാര്യസെക്രട്ടറിയാക്കിയത്. ഡേവിഡ് കാമറൂണിന്റെ വിദേശരാജ്യങ്ങളിലുള്ള നേതാക്കളുമായി വര്‍ഷങ്ങളായുള്ള ബന്ധം യുകെയ്‌ക്ക് ഉപകാരപ്രദമാക്കാമെന്നും ഋഷി സുനക് കരുതുന്നു. ഇക്കഴിഞ്‍ സെപ്തംബറില്‍ നടന്ന ഹിതപരിശോധനയില്‍ ഇപ്പോഴും ഡേവിഡ് കാമറൂണിന് വന്‍ ജനപിന്തുണയുള്ളതായി തെളിയിക്കപ്പെട്ടിരുന്നു. ഇത് മുതലാക്കുകയാണ് ഋഷി സുനകിന്റെ ലക്ഷ്യം.

 

Tags: BritainRishi SunakukDavid Cameron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

World

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.