Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിഷണറിമാരുടെ ലക്ഷ്യം മതപരിവര്‍ത്തനം തന്നെയായിരുന്നു: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി

കേരളത്തില്‍ എത്തിയ മിഷണറിമാരുടെ പ്രഥമലക്ഷ്യം മതപരിവര്‍ത്തനം തന്നെയായിരുന്നുവെന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി. നാല് മാസം മുന്‍പേ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച ഈ അഭിമുഖം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 07:33 pm IST
inKerala

കേരളത്തില്‍ എത്തിയ മിഷണറിമാരുടെ പ്രഥമലക്ഷ്യം മതപരിവര്‍ത്തനം തന്നെയായിരുന്നുവെന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി. നാല് മാസം മുന്‍പേ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച ഈ അഭിമുഖം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

എത്രയ്‌ക്കധികം പേരെ മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നത് തന്നെയായിരുന്നു അവരുടെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം എന്നിവ അതിലേക്കുള്ള വഴിയായിരുന്നു.- അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി പറഞ്ഞു.

ഞാന്‍ ഒരു റെക്കോഡ് കണ്ടിട്ടുണ്ട്. ഡയറക്ഷന്‍സ് ഫ്രം പേപസി ടു ദി തേഡ് വേള്‍ഡ് കണ്‍ട്രീസ് എന്നതായിരുന്നു ഈ റെക്കോഡ്. അത് അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. പക്ഷെ ഇപ്പോള്‍ പല ഗ്രൂപ്പുകളിലും ഇത്തരം സമീപനം കുറെ മാറിയിട്ടുണ്ട്. അവര്‍ ആശുപത്രികള്‍ കെട്ടി, സ്കൂളുകള്‍ കെട്ടി…അതൊക്കെ അവര്‍ ചെയ്തു. അതൊന്നും ഇല്ല എന്ന് പറയാന്‍ കഴിയില്ല. പക്ഷെ തിരുവിതാംകൂറില്‍ നമുക്ക് മിഷണറികള്‍ സ്ഥാപിക്കാത്ത ഒട്ടേറെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളും ആരോഗ്യസ്ഥാപനങ്ങളും ഉണ്ടായിരുന്നു. – അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിബായി പറഞ്ഞു.

മെക്കാളെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെക്കുറിച്ച് രേഖ പുറപ്പെടുവിക്കുന്നതിനും ഒരു വര്‍ഷം മുന്‍പേ സ്വാതിതിരുനാളിന്റെ കാലത്ത് ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിക്കഴിഞ്ഞിരുന്നുവെന്ന് അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.

 

 

Tags: conversionReligious ConversionMissionariesAswathy thirunal Lakshmi Bhai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.