Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലത്തിൽ ആയിട്ട് പോലും ആരും എത്തിയില്ല. കാരണം മറ്റൊന്നുമല്ല,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 06:22 pm IST
inKerala

തിരുവനന്തപുരം: ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ള. മതമാണ്, മതമാണ്, മതമാണ് പ്രശ്നം…മതം മാത്രമാണ് പ്രശ്നം എന്ന ഒറ്റ ഉത്തരം. ഉസ്ബക്കിസ്ഥാനില്‍ മെഡിക്കല്‍ വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത്നെ അവിടുത്തെ സഹപാഠി പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനം മതം മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് തല മുതല്‍ കാല് വരെ അതിക്രൂരമായി അടിച്ചുചതച്ചു കൊല്ലുകയായിരുന്നു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലത്തിൽ ആയിട്ട് പോലും ആരും എത്തിയില്ല. കാരണം മറ്റൊന്നുമല്ല, സാവരിയ ലവ് ജിഹാദിന്റെ ഇരയായി കൊല്ലപ്പെട്ടു എന്നത് തന്നെ. സിപിഎമ്മോ, സിപിഐയോ ആരും അവിടെ പോയില്ല.

ഈ സംഭവത്തില്‍ ഒട്ടേറെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. അതില്‍ നരന്‍ എന്ന പേരിലുള്ള ഒരു ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെയ്‌ക്കപ്പെട്ട പോസ്റ്റ് ശ്രദ്ധേയമായി. ആ പോസ്റ്റ് വായിക്കാം:

സാവരിയാ വസന്തന്റെ മൃതശരീരം വിമാനമാർഗം കേരളത്തിൽ എത്തിയപ്പോൾ വിമാനത്താവളത്തിലേക്ക് ഏതെങ്കിലും മന്ത്രി പോയോ?മതേതര പാർട്ടികളുടെ ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആ വിദ്യാർത്ഥിനിക്ക് അന്തിമ ഉപചാരമർപ്പിക്കാൻ അവിടെ എത്തിയോ?? എത്തില്ല.

ഇവിടെ ഇരയുടെയും വേട്ടക്കാരന്റെയും പേരും മതവും ഒന്ന് മാറിയിരുന്നെങ്കില്‍‍ കാണാമായിരുന്നുവെന്നാണ് പലരും ഉയര്‍ത്തുന്ന വിമര്‍ശനം. ഇസ്രായേലിൽ വെച്ച് പാലസ്തീൻ ഇസ്ലാമിക തീവ്രവാദികളുടെ മിസൈലാക്രമണത്തിൽ മലയാളി നഴ്സായ ഇടുക്കി സ്വദേശി സൗമ്യ കൊല്ലപ്പെട്ടപ്പോൾ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കും അനുശോചനമറിയിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയത് മുസ്ലീം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നു. സിസ്റ്റർ സൗമ്യയുടെ ഭൗതിക ശരീരം വിമാനത്തിൽ കേരളത്തിലെത്തിയപ്പോൾ വിമാനത്താവളത്തിൽ മന്ത്രിമാർ പോയിട്ട് ഒരു ഉദ്യോഗസ്ഥനെപ്പോലും മതേതറ സർക്കാർ അയച്ചില്ല ….

ഇവിടെ ഇരയും വേട്ടക്കാരനും ഒന്നു മാറിയിരുന്നെങ്കിൽ എന്തായിരുന്നു പുകിൽ? പ്രതിഷേധ കൊടുംകാറ്റുയർത്തിയേനെ ,സർക്കാർ ലക്ഷങ്ങൾ കുടുംബത്തിന് കൊടുത്തേനെ ,മെഴുകുതിരി കത്തിക്കലും കവിതയെഴുത്തും സാംസ്കാരിക നായിൻ്റ മക്കളുടെ
കോപ്രായവും കേരളം കണ്ടേനെ .

കൊല്ലപ്പെടുന്നവന്റെയും കൊല്ലുന്നവന്റെയും മതം നോക്കിയാണ് പ്രബുദ്ധ കേരള സാംസ്കാരിക നായകൾ പ്രതികരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പ്രബുദ്ധ മലയാളി വായിൽ പഴം തിരുകി ഉറക്കമാണ്. കാരണം മിണ്ടിയാൽ സംഘടിത മത സാമ്യാജ്യത്വ ശക്തികൾക്ക് ഹാലിളകും .

Tags: HarippadLatest newsUzbekistan medical studentSadarul AnamSavaia VasanthSavaria BasanthReligious ConversionLove Jihad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.