Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 07:15 am IST
inIndia

ന്യൂദല്‍ഹി: ഹിന്ദുമതത്തില്‍ നിന്ന്, സിഖ്, ബുദ്ധ മതങ്ങളൊഴിച്ചു മറ്റേത് മതത്തിലേക്കു മാറിയാലും പട്ടിക ജാതി പദവി നഷ്ടമാകുമെന്ന 2026 മാര്‍ച്ച് 24ലെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി തള്ളിയ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവര്‍, മുന്‍ വിധിയില്‍ ഇടപെടാന്‍ കാരണമില്ലെന്നും അതില്‍ തെറ്റില്ലെന്നും വ്യക്തമാക്കി. മതം മാറിയാല്‍ പട്ടിക ജാതി സംവരണവും നഷ്ടമാകുമെന്നാണു വിധി സൂചിപ്പിക്കുന്നത്. കേസില്‍ ഒന്നു കൂടി വാദം കേള്‍ക്കണമെന്ന ആവശ്യവും തള്ളി.

പട്ടിക ജാതിക്കാര്‍ ക്രിസ്തു മതത്തിലേക്കു മാറിയാല്‍ ഉടന്‍ പട്ടിക ജാതിക്കാരല്ലാതാകുമെന്നും മൂന്ന് വ്യവസ്ഥകള്‍ പാലിച്ചാല്‍, പുനഃപരിവര്‍ത്തനം ചെയ്തു വീണ്ടും പട്ടിക ജാതി പദവി നേടാമെന്നുമാണ് മുമ്പത്തെ വിധി.

ഒന്ന്- പട്ടിക ജാതിയില്‍ത്തന്നെയായിരിക്കണം ജനിച്ചത്. രണ്ട്- ഹിന്ദു, സിഖ്, ബുദ്ധ മതത്തിലേക്കുള്ള പരാവര്‍ത്തനം യഥാര്‍ത്ഥമായിരിക്കണം. മൂന്ന്- ഏതു ജാതിയിലാണോ ജനിച്ചത് ആ സമൂഹം അവരെ മടക്കി സ്വീകരിക്കണം. ഇവയില്‍ ഒരു വ്യവസ്ഥ പോലും പാലിക്കാനായില്ലെങ്കില്‍ പുനഃപരിവര്‍ത്തനം (പരാവര്‍ത്തനം) ചെയ്‌തെന്ന വാദം അസ്വീകാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ആന്ധ്രയില്‍ പട്ടിക ജാതിയില്‍ ജനിച്ചയാള്‍ പിന്നീട് മതം മാറി പാസ്റ്ററായി. ചില നാട്ടുകാര്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നു കാട്ടി, പട്ടിക ജാതി, വര്‍ഗക്കാരോടുള്ള അക്രമം തടയല്‍ നിയമ പ്രകാരം പരാതി നല്കി. പോലീസ് കേസുമെടുത്തു.

എന്നാല്‍ മതം മാറിയതിനാല്‍ പട്ടിക ജാതി വര്‍ഗക്കാരോടുള്ള അക്രമം തടയല്‍ നിയമം ഇയാള്‍ക്ക് ബാധകല്ലെന്നു കാണിച്ച് പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി പോലീസ് കേസ് റദ്ദാക്കി. ഇതു ചോദ്യം ചെയ്ത അപ്പീലില്‍ സുപ്രീംകോടതി ഹൈക്കോടതി വിധി ശരിവച്ചു. ക്രിസ്ത്യാനിക്ക് പട്ടിക ജാതി, വര്‍ഗക്കാരോടുള്ള അക്രമം തടയല്‍ നിയമ പ്രകാരമുള്ള പരിരക്ഷയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Tags: Supreme CourtReligious ConversionReservation Benefits
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.