Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സുവെല്ലാ ബ്രേവര്‍മാന്‍… ബ്രിട്ടന്റെ ഏറ്റവും വലിയ ആഭ്യന്തരവെല്ലുവിളി ഇസ്ലാമിക തീവ്രവാദമെന്ന് തുറന്നടിച്ച നേതാവ്

ബ്രിട്ടനില്‍ വളരുന്ന ഇസ്ലാമിക തീവ്രവാദത്തെ ശക്തിയുക്തം എതിര്‍ത്തതിനാണ് ഋഷി സുനക് സര്‍ക്കാരില്‍ നിന്നും തിങ്കഴാഴ്ച സുവെല്ല ബ്രേവര്‍മാനെ ആഭ്യന്തരസെക്രട്ടറി എന്ന പദവിയില്‍ നിന്നും പുറത്താക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 05:55 pm IST
inWorld

ലണ്ടന്‍: ബ്രിട്ടനില്‍ വളരുന്ന ഇസ്ലാമിക തീവ്രവാദത്തെ ശക്തിയുക്തം എതിര്‍ത്തതിനാണ് ഋഷി സുനക് സര്‍ക്കാരില്‍ നിന്നും തിങ്കഴാഴ്ച സുവെല്ല ബ്രേവര്‍മാനെ ആഭ്യന്തരസെക്രട്ടറി എന്ന പദവിയില്‍ നിന്നും പുറത്താക്കിയത്. യുകെയിലെ ഏറ്റവും വലിയ ആഭ്യന്തരഭീഷണി ഇസ്ലാമിക തീവ്രവാദമാണെന്ന് തുറന്നടിക്കുന്ന നേതാവാണ് സുവെല്ല ബ്രേവര്‍മാന്‍.

യൂറോപ്പില്‍ ഇസ്ലാമിക തീവ്രവാദം വളര്‍ന്നുവരുന്നതില്‍ ആശങ്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് സുവെല്ലാ ബ്രേവര്‍മാന്‍. സലഫിസം എന്ന പേരിലാണ് യുകെയില്‍ ജിഹാദി അക്രമങ്ങള്‍ നടക്കുന്നതെന്ന് സുവെല്ല പറയുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാം മതമൗലിക നേതാക്കള്‍ക്കും യുകെയില്‍ അഭയം നല്‍കുന്നതും സലഫി പ്രസ്ഥാനമാണ്. സലഫി പ്രസ്ഥാനം പാശ്ചാത്യരാജ്യങ്ങളിലെ സ്വതന്ത്രമൂല്യങ്ങളെ എതിര്‍ക്കുന്നവരാണ്. ഇസ്ലാമിക തീവ്രവാദത്തെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്ന അഭിപ്രായക്കാരിയുമാണ് സുവെല്ല ബ്രേവര്‍മാന്‍.

അതുകൊണ്ടാണ് പുറംരാജ്യങ്ങളില്‍ നിന്നും യുകെയിലേക്കുള്ള അനിയന്ത്രിതമായ കുടിയേറ്റം ഉരുക്കുമുഷ്ടി ഉപയോഗിച്ച് തടയണമെന്ന് ബ്രേവര്‍മാന്‍ പറയുന്നത്. ദരിദ്രമായ ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ നിന്നുള്ള അനിയന്ത്രിത കുടിയേറ്റം അനുവദിക്കല്‍, സാംസ്കാരിക വൈവിധ്യത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി ദശകങ്ങളായി തുടരുന്ന വലിയ തെറ്റായനയങ്ങളാണ് ഇസ്ലാമിക തീവ്രവാദം ബ്രിട്ടനെ വിഴുങ്ങാന്‍ കാരണമായതെന്നു സുവെല്ല ബ്രേവര്‍മാന്‍ പറയുന്നു.

ശക്തമായ ഒരു ഇസ്ലാമിക തീവ്രവാദശൃംഖല അതീവ രഹസ്യമായി ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നതായും സുവെല്ല ബ്രോവര്‍മാന് അഭിപ്രായമുണ്ട്. എന്നാല്‍ ഇത് പുറമേയ്‌ക്ക് മാന്യമായ ഒരു മുഖമാണ് കാണിക്കുന്നതെങ്കിലും ഉള്ളില്‍ തീവ്രവാദമാണ് ഈ ശൃംഖല പ്രകടിപ്പിക്കുന്നതെന്നും സുവെല്ല പറയുന്നു.

ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണിനെപ്പോലെ മര്‍ക്കടമുഷ്ടിയോടെ തീവ്രവാദത്തെ ബ്രിട്ടനിനകത്തും നേരിടണമെന്ന സുവെല്ലായുടെ അഭിപ്രായത്തോട് പക്ഷെ ടോറി പാര്‍ട്ടിക്കുള്ളില്‍ എല്ലാവര്‍ക്കും യോജിപ്പില്ല. കാരണം ഇടതു ലേബര്‍ പാര്‍ട്ടി ന്യൂനപക്ഷപ്രീണനം നടത്തുന്നതിനാല്‍ മുഴുവന്‍ മുസ്ലിം വോട്ടുകളും ലേബര്‍ പാര്‍ട്ടി പിടിച്ചെടുക്കുന്നത് പ്രശ്നമാണെന്ന് ചില ടോറി നേതാക്കള്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് തന്നെ ഇസ്ലാമിക തീവ്രവാദത്തോടും ഒരു മൃദുസമീപനം സ്വീകരിക്കുന്നതാണ് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് നല്ലതെന്ന അഭിപ്രായമാണ് ഇത്തരം നേതാക്കള്‍ക്കുള്ളത്. ആ അഭിപ്രായത്തിന്റെ ഇരയാണ് സുവെല്ല ബ്രോവര്‍മാന്‍. തന്റെ ജനപിന്തുണനിലനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍‍ക്ക് തയ്യാറാവുകയാണ് പ്രധാനമന്ത്രി ഋഷി സുനക്. അതാണ് യുകെയില്‍ നടന്ന പലസ്തീന്‍ അനുകൂല പ്രകടനത്തോട് മൃദുസമീപനം സ്വീകരിച്ച പൊലീസിനെ വിമര്‍ശിച്ച സുവെല്ലയെ ഋഷി സുനക് പുറത്താക്കിയത്.

Tags: BritainukSuella BravermanIslamic terrorimsuncontrolled migrationsalafism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.